നടൻ വിനായകൻ അറസ്റ്റിൽ? സിഐഎസ്എഫ് മർദിച്ചെന്ന് ആരോപണം
നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സൂചന. വിമാനത്താവളത്തിൽ വച്ചുണ്ടായ വാക്കുതർക്കത്തിലാണ് പിടിയിലായതെന്നാണ് വിവരം. നടൻ സിഐഎസ്എഫുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും അവർ നടനെ ഹൈദരാബാദ് പൊലീസിന് കൈമാറിയെന്നുമാണ് ...