നോർവെ ചെസ് കരീടം കാൾസണ്; അടിപതറി ഗുകേഷ്; അവസാനറൗണ്ടിലെ പിഴവിൽ നിരാശനായി താരം: വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നോർവെ ചെസ് കരീടം കാൾസണ്; അടിപതറി ഗുകേഷ്; അവസാനറൗണ്ടിലെ പിഴവിൽ നിരാശനായി താരം: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 11:25 am IST
Facebook
Twitter
WhatsAppTelegram

നോർവേ ചെസ് ചാമ്പ്യൻഷിപ്പിന് നാടകീയ അന്ത്യം. തന്റെ ഏഴാം നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്തി മാഗ്നസ് കാൾസൺ. അതേസമയം അവസാന റൗണ്ടിൽ ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ഇന്ത്യൻ താരം ഡി ഗുകേഷിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കിരീടം നേടാനുള്ള അവസരം അവസാന നിമിഷം വരുത്തിവച്ച പിഴവിലൂടെ ഗുകേഷ് കളഞ്ഞുകുളിച്ചു.

കരുവാനയ്‌ക്കെതിരായ മത്സരം ഗുകേഷ് സമനിലയിലാക്കിയിരുന്നെങ്കിൽ, കിരീടം രണ്ട് ഗെയിമുകളിൽ തീരുമാനിക്കപ്പെടുമായിരുന്നു. മത്സരശേഷവും തന്റെ മണ്ടത്തരമോർത്തുള്ള ഗുകേഷിന്റെ നിരാശ പ്രകടമായിരുന്നു. രണ്ട് സെക്കൻഡ് മാത്രം ശേഷിക്കെ, കന്നി നോർവേ ചെസ് കിരീടം നേടാനുള്ള പ്രതീക്ഷകൾ തകർന്നത്തോടെ 18 കാരൻ ഫാബിയാനോക്ക് തോൽവി സമ്മതിച്ച് കൈകൊടുത്തു. പിന്നാലെ മുഖംപൊത്തി മേശപ്പുറത്ത് കുനിഞ്ഞിരുന്നു.

Absolute heartbreak for Gukesh as he’d rescued a draw against Caruana only to blunder at the very end!#NorwayChess pic.twitter.com/ruCepSQNEH

— chess24 (@chess24com) June 6, 2025

കരുവാന 15.5 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 14.5 പോയിന്റുമായി ഗുകേഷ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോൾ 16 പോയിന്റുകൾ നേടി കാൾസൺ തന്റെ ഏഴാമത്തെ നോർവേ ചെസ് കിരീടം സ്വായത്തമാക്കി.

Tags: videoMagnus CarlsenFabiano CaruanaDisappointmentblunderD GukeshNorway Chess 2025
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies