"കേരളത്തിൽ ഒരു ദേശീയപാത യാഥാർത്ഥ്യമാകാൻ നരേന്ദ്രമോദി അധികാരത്തിൽ വരേണ്ടിവന്നു, കേന്ദ്രപദ്ധതികൾ ഇവിടെ നടപ്പിലാകണമെങ്കിൽ ബിജെപി വരണം": ജോർജ് കുര്യൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കേരളത്തിൽ ഒരു ദേശീയപാത യാഥാർത്ഥ്യമാകാൻ നരേന്ദ്രമോദി അധികാരത്തിൽ വരേണ്ടിവന്നു, കേന്ദ്രപദ്ധതികൾ ഇവിടെ നടപ്പിലാകണമെങ്കിൽ ബിജെപി വരണം”: ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 03:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്രപദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്നും മറ്റ് സംസ്ഥാനങ്ങൾ പോലെ കേരളം വികസിച്ചില്ല എന്ന കാര്യത്തിൻ മുന്നണികൾ ജനങ്ങളോട് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിൽ ഒരു ദേശീയപാത ഉണ്ടാകുന്നതിന് നരേന്ദ്രമോദി അധികാരത്തിൽ വരേണ്ടിവന്നു. മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയത്. അടുത്ത വർഷത്തെ ബജറ്റ് രണ്ട് ലക്ഷം കോടിയായിരിക്കും. ഒരു വർഷത്തെ കേരളത്തിലെ ബജറ്റിനേക്കാൾ കൂടുതലാണിത്. ഒരു പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിന് ശേഷമാണ് അതിന്റെ ക്രെഡിറ്റിന് വേണ്ടി രാഷ്‌ട്രീയ പാർട്ടികൾ മത്സരിക്കുന്നത്. കേരളം വികസിക്കണമെങ്കിൽ ബിജെപി വിജയിക്കണം. നിലമ്പൂരിൽ ബിജെപി വരണം.

നിലമ്പൂർ റെയിൽവേ സ്റ്റേഷൻ അമൃത് സ്റ്റേഷന്റെ ഭാ​ഗമായാണ് നിർമിച്ചത്. നിലമ്പൂർ ബൈപ്പാസ് 30 വർഷമായി വാ​ഗ്​ദാനമായി മാത്രം നിൽക്കുകയായിരുന്നു. അത് യാഥാർത്ഥ്യമായത് മോ​ദി സർക്കാർ വന്നതിന് ശേഷമാണ്.

വികസനം കൊണ്ടുവരുമ്പോൾ തടയും എന്നതാണ് സിപിഎമ്മിന്റെ നിലപാട്. വ്യവസായശാലകൾ പൂട്ടും പൂട്ടിക്കും എന്നതായിരുന്നു അവരുടെ മു​ദ്രാവാക്യം. 30 വർഷകാലം കേരളത്തിലെ ഇടത്-വലത് സർക്കാർ ശ്രമിച്ചിട്ടും വിഴിഞ്ഞം തുറമുഖം നടന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: George KurianpressmeetNilamboor
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies