ഇതിന് മുകളിലൊരു റി റിലീസുണ്ടോ! തരം​ഗമായി തലയും പിള്ളേരും; കുതിച്ച് ഛോട്ടാ മുംബൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതിന് മുകളിലൊരു റി റിലീസുണ്ടോ! തരം​ഗമായി തലയും പിള്ളേരും; കുതിച്ച് ഛോട്ടാ മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2025, 11:01 am IST
FacebookTwitterWhatsAppTelegram

18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രം റി റിലീസ് ചെയ്യുമ്പോൾ.. എത്ര ഓളമുണ്ടാകും..! അതൊരു മോഹൻലാൽ ചിത്രമാണെങ്കിലോ…! എങ്കിൽ തിയേറ്റർ കുലുങ്ങും. അക്ഷരാർത്ഥത്തിൽ അതാണ് കേരളത്തിലെ തിയേറ്ററുകളിലെ അവസ്ഥ. ഛോട്ടാ മുംബൈ വീണ്ടുമെത്തിയതോടെ ഒരു ഉത്സവ പ്രതീതിയാണ് ബി​ഗ് സ്ക്രീനിൽ.

ബുക്കിം​ഗിലും ആ തരം​ഗം പ്രതിഫലിക്കുന്നുണ്ട്. പ്രായഭേദമന്യേ ആരാധകർ തിയേറ്ററിലെത്തി മുൻപ് നഷ്ടമായ അവസരം ആഘോഷമാക്കുന്നുണ്ട്. തലയെ മാത്രമല്ല, മുള്ളൻ ചന്ദ്രപ്പനെയും പാമ്പ് ചാക്കോച്ചനെയും മണിച്ചേട്ടന്റെ നടേശനെയും പടക്കം ബഷീറിനെയുമൊക്കെ ഇന്നത്തെ തലമുറ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

2007 ഏപ്രിൽ ഏഴിന് അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 4കെ ദൃശ്യമികവോടെയാണ് തിയേറ്ററിലെത്തിയത്. നിർമാതാവായ മണിയൻ പിള്ള രാജുവിന്റെ ആ​ഗ്രഹമായിരുന്നു ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററിലെത്തിക്കണമെന്നുള്ളത്. രാഹുൽ രാജിന്റെ ​ഗാനങ്ങൾ തിയേറ്ററിൽ വെടിക്കെട്ടിന് മാറ്റുകൂട്ടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബു​ഗ് മൈ ഷോയിലൂടെ 25,000 ലേറെ ടിക്കറ്റുകളാണ് വിറ്റു പോയത്. ആദ്യ ദിനത്തിലെ കളക്ഷൻ 40 ലക്ഷമാണെങ്കിൽ നിലവിൽ ഒരു കോടിയിലേക്ക് കളക്ഷൻ കുതിക്കുന്നതായാണ് റിപ്പോർട്ടുകൾ.

 

 

Tags: mohanlalre-releaselatestChotta Mumbai
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies