ജയിലറുടെ ക്‌ളൈമാക്സിൽ കേരളം, രജനീകാന്ത് എത്തിയത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ ഇട്ട്യാണിയിൽ
ചാലക്കുടി: രജനികാന്തിന്റെ 169-ാമത് ചിത്രമായ ജയിലർ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നെൽസൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ജയിലറിൻ്റെ ടീസർ വന്നതു മുതൽ ആരാധകർ ...