ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു, 13 തവണ കുത്തി; രണ്ടു മക്കളുടെ അമ്മയായ കാമുകിയെ കൊലപ്പെടുത്തി യുവാവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു, 13 തവണ കുത്തി; രണ്ടു മക്കളുടെ അമ്മയായ കാമുകിയെ കൊലപ്പെടുത്തി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 05:42 pm IST
FacebookTwitterWhatsAppTelegram

വിവാഹേതര ബന്ധം അവാനിപ്പിക്കണമെന്ന് പറഞ്ഞ കാമുകിയെ ഹോട്ടലിൽ വച്ച് കുത്തിക്കൊലപ്പെടുത്തി യുവാവ്. 33-കാരിയായ ഹരിണിയാണ് ബെം​ഗളൂരുവിലെ ഹോട്ടലിൽ കൊല്ലപ്പെട്ടത്. 25-കാരനായ യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിണി രണ്ടുകുട്ടികളുടെ മാതാവാണ്. ഹെമ്മി​ഗേപുരയിലെ താമസക്കാരിയാണ് യുവതി. പൂർണ പ്രജ്ഞ ഹൗസിം​ഗ് സൊസൈറ്റിലെ ഹോട്ടൽ റൂമിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. യുവതിക്ക് 13 തവണയാണ് കുത്തേറ്റത്.

ബിസിഎ ബിരുദധാരിയായ യഷസ് കെങ്കേരി സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ്. കൊലയ്‌ക്ക് രണ്ടുദിവസത്തിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. യുവാവ് തന്നെയാണ് പൊലീസിൽ കീഴടങ്ങിയത്.

പൊലീസ് പറയുന്നത്: 41-കാരനായ കർഷകനാണ് ഹരിണിയുടെ ഭർത്താവ്. 2012-ലായിരുന്നു ഇവരുടെ വിവാഹം. 13ഉം പത്തും വയസുള്ള രണ്ടു പെൺമക്കളാണ് ദമ്പതികൾക്ക്. ഹരിണിയും യഷസും മൂന്നുവർഷം മുൻപാണ് കണ്ടുമുട്ടുന്നത്. അന്നു മുതൽ തുടങ്ങിയ പരിചയം പിന്നീട് അവിഹിത ബന്ധത്തിലേക്ക് കടക്കുകയായിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുൻപ് ഹരിണിയുടെ വീട്ടുകാർ ഈ ബന്ധത്തെക്കുറിച്ച് മനസിലാക്കി. ഇതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. സമ്മർദ്ദത്തെ തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചു. യുവാവിനെ കാണുന്നതും ഫോൺ കോളുകളും അവ​ഗണിച്ചു. എന്നാൽ അടുത്തിടെ ഇരുവരും സംസാരിച്ചു.

അവസാനമായി നേരിൽ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജൂൺ ആറിന് ഇരുവരും കണ്ടു. വൈകിട്ട് അഞ്ചിന് ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ സമയം ചെലവഴിക്കുന്നതിനിടെ ബന്ധം തുടരാനാകില്ലെന്ന് അറിയിച്ചു. ഇതോടെ നേരത്തെ വാങ്ങിവച്ചിരുന്ന കത്തിയെടുത്ത് യുവതി തുരുതുരെ കുത്തുകയായിരുന്നു. പിന്നീട് പ്രതി വീട്ടിലേക്ക് പോവുകയായിരുന്നു. ബന്ധം ഉപേക്ഷിക്കുമെന്ന് യുവതി പറഞ്ഞത് ഉൾക്കൊള്ളാനായില്ലെന്നാണ് പ്രതിയുടെ കുറ്റസമ്മതം.

 

Tags: 13timesbengaluruloverstabbedtechiekills
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies