ബിക്കിനി വേണ്ട ബുർക്കിനിയാകാം! സിറിയൻ ബീച്ചുകളിൽ സ്ത്രീകൾ ഉചിതമായ വസ്ത്രം ധരിക്കണമെന്ന് ഉത്തരവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിക്കിനി വേണ്ട ബുർക്കിനിയാകാം! സിറിയൻ ബീച്ചുകളിൽ സ്ത്രീകൾ ഉചിതമായ വസ്ത്രം ധരിക്കണമെന്ന് ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 04:05 pm IST
Facebook
Twitter
WhatsAppTelegram

സിറിയൻ ബീച്ചുകളിൽ ബിക്കിനിക്ക് വിലക്ക്. സ്ത്രീകൾ ഉചിതമായ വസ്ത്രം ധരിക്കണമെന്ന് നിർദേശിച്ച് വിമത സർക്കാർ ഉത്തരവിറക്കി. സിറിയൻ ടൂറിസം മന്ത്രാലയമാണ് ഉത്തരവിട്ടത്. മുഴുവൻ ശരീരവും മറയുന്ന തരത്തിലുള്ള ബുർക്കിനീസ് ധരിക്കണമെന്നാണ് നിർദേശം. പുരുഷന്മാർ മേൽവസ്ത്രം ധരിക്കാതെ നടക്കരുതെന്നും നിർദേശമുണ്ട്.

വിദേശികളും പ്രാദേശികരും പൊതു ബീച്ചിലോ സ്വിമ്മിം​ഗ് പൂളിലോ എത്തുമ്പോൾ ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള ബുർക്കിനികളോ സ്വിം സ്യൂട്ടോ ധരിക്കണം. ബീച്ചിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമ്പോൾ സ്ത്രീകൾ മേലങ്കിയോ ശരീരം മറയുന്ന അയ‍ഞ്ഞ വസ്ത്രങ്ങളോ ധരിക്കണമെന്നും നിർദേശമുണ്ട്. ടൂറിസം മന്ത്രി മാസെൻ അൽ സൽഹാനിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സ്വിമ്മർമാരും ബീച്ചിലെത്തുന്നവരും ഉചിതമായ നീന്തൽ വസ്ത്രം ധരിക്കുകയും പൊതുതാപ്പര്യം അനുസരിച്ച് മാന്യമായി പെരുമാറുകയും വേണമെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രസിഡൻ്റ് ബാഷർ അൽ-അസദിനെ പുറത്താക്കി ഇസ്ലാമിസ്റ്റ് സൈന്യം അധികാരം പിടിച്ചെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് ഉത്തരവ് വരുന്നത്. അതേസമയം സ്വകാര്യസ്ഥാപനങ്ങളിൽ സദാചാരത്തെ ഹനിക്കാത്ത രീതിയിലുള്ള സ്വിം സ്വീട്ടുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്.

 

Tags: AppropriateSwimsuitsBeachespublicsyriaPeoplewearAsks
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies