syria - Janam TV

syria

കൈകൂപ്പി യാചിച്ചിട്ടും വെറുതെവിട്ടില്ല; നടുറോഡിൽ ഏഴുപേരുടെ കൊടുംക്രൂരത; സിറിയയിൽ ദുരഭിമാന കാെലയ്‌ക്ക് ഇരയായി യുവതി? വീഡിയോ

കൈകൂപ്പി യാചിച്ചിട്ടും വെറുതെവിട്ടില്ല; നടുറോഡിൽ ഏഴുപേരുടെ കൊടുംക്രൂരത; സിറിയയിൽ ദുരഭിമാന കാെലയ്‌ക്ക് ഇരയായി യുവതി? വീഡിയോ

സിറിയയിലെ തെരുവീഥിയിൽ ഒരു യുവതിയെ അതിക്രൂരമായി മർദിച്ച് മൃതപ്രായയാക്കി ഏഴ് പുരുഷന്മാർ. പ്രായപൂർത്തിയാകാത്തവരടക്കമാണ് ഇവരെ തല്ലിച്ചതച്ചത്. വടിയും ഇരുമ്പ് ദണ്ഡും ഉപയോ​ഗിച്ചായിരുന്നു മർ​ദനം ഇവർ വാവിട്ട് കരഞ്ഞ് ...

തിരിച്ചടിച്ച് അമേരിക്ക; ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം

തിരിച്ചടിച്ച് അമേരിക്ക; ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. അൽ മയാദീന് സമീപം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ആറ് ഇറാൻ അനുകൂല തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് ...

ജോർദാനിൽ ഡ്രോൺ ആക്രമണം; മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; മറുപടി ഉടൻ പ്രതീക്ഷിച്ചോളൂവെന്ന് ബൈഡൻ

ജോർദാനിൽ ഡ്രോൺ ആക്രമണം; മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; മറുപടി ഉടൻ പ്രതീക്ഷിച്ചോളൂവെന്ന് ബൈഡൻ

അമൻ: ജോർദ്ദാനിലെ യുഎസ് ഔട്ട്‌പോസ്റ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. 25 സൈനികർക്ക് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇസ്രായേൽ-ഹമാസ് യുദ്ധമാരംഭിച്ചതിന് ശേഷം മിഡിൽ ...

സിറിയയിൽ മിസൈലാക്രമണം; ഇറാന്റെ കുദ്‌സ് സേന കമാൻഡർ റാസി മൗസവി കൊല്ലപ്പെട്ടു

സിറിയയിൽ മിസൈലാക്രമണം; ഇറാന്റെ കുദ്‌സ് സേന കമാൻഡർ റാസി മൗസവി കൊല്ലപ്പെട്ടു

ദമാസ്‌കസ്: ഇറാൻ റവലൂഷണറി ഗാർഡസിന്റെ മുതിർന്ന ജനറലിനെ ഇസ്രായേൽ വധിച്ചതായി റിപ്പോർട്ട്. സിറിയയിൽ നടത്തിയ ആക്രമണത്തിലാണ് ജനറൽ റാസി മൗസവി കൊല്ലപ്പെട്ടത്. ഇറാന് പുറത്തുവച്ച് കൊല്ലപ്പെടുന്ന ഏറ്റവും ...

സൈനികർക്കെതിരായ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക; സിറിയയിലെ ഇറാന്റെ ആയുധ സംഭരണകേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി; 9 മരണം

സൈനികർക്കെതിരായ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക; സിറിയയിലെ ഇറാന്റെ ആയുധ സംഭരണകേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി; 9 മരണം

വാഷിംഗ്ടൺ: യുഎസ് സൈനികർക്കെതിരായ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. കിഴക്കൻ സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട ആയുധ സംഭരണ കേന്ദ്രത്തിൽ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. യുഎസ് വ്യോമാക്രമണത്തിൽ 9 ...

സിറിയയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ഭീകര കേന്ദ്രങ്ങൾ തകർത്തു

സിറിയയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ഭീകര കേന്ദ്രങ്ങൾ തകർത്തു

ടെൽ അവീവ്: സിറിയയിൽ നിന്നുമുള്ള ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ. സിറിയൻ അതിർത്തിയിലെ സൈനിക താവളം വ്യോമാക്രമണത്തിലൂടെ സിറിയ തകർത്തു. ഇസ്രായേൽ പ്രതിരോധ സേനയാണ് വിവരം അറിയിച്ചത്. ...

മലയാളി ഭീകരർക്ക് സിറിയയിൽ ആയുധ പരിശീലനം; അഫ്ഗാനിലെ ഐഎസ് നേതാക്കളുമായി ബന്ധം; ടെലിഗ്രാം ഗ്രൂപ്പ് വഴി ആശയ വിനിമയം; വനാന്തരങ്ങളിൽ ക്യാമ്പ്; ഭീകരതയുടെ വഴികൾ വെളിപ്പെടുത്തി അറസ്റ്റിലായ ആഷിഫ്

മലയാളി ഭീകരർക്ക് സിറിയയിൽ ആയുധ പരിശീലനം; അഫ്ഗാനിലെ ഐഎസ് നേതാക്കളുമായി ബന്ധം; ടെലിഗ്രാം ഗ്രൂപ്പ് വഴി ആശയ വിനിമയം; വനാന്തരങ്ങളിൽ ക്യാമ്പ്; ഭീകരതയുടെ വഴികൾ വെളിപ്പെടുത്തി അറസ്റ്റിലായ ആഷിഫ്

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായ മലയാളി ഭീകരർ സിറിയയിൽ നിന്ന് ആയുധ പരിശീലനം നേടിയതായി സൂചന. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി കേരളാ ഘടകം ആശയ വിനിമയം ...

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു; അക്രമി സിറിയൻ അഭയാർത്ഥി; പരിക്കേറ്റത് മൂന്ന് വയസായ കുട്ടികൾക്ക്

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു; അക്രമി സിറിയൻ അഭയാർത്ഥി; പരിക്കേറ്റത് മൂന്ന് വയസായ കുട്ടികൾക്ക്

പാരീസ്: ഫ്രാൻസിൽ യുവാവിന്റെ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ ആറ് പേർക്ക് ഗുരുതര പരിക്ക്. അന്നെസി തടാകത്തിന് സമീപമാണ് സംഭവം നടന്നത്. മൂന്ന് വയസായ കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. കത്തിയുപയോഗിച്ച് ...

വ്യോമാക്രമണത്തിനിടെ സിറയയിൽ തീവ്രവാദ തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു

വ്യോമാക്രമണത്തിനിടെ സിറയയിൽ തീവ്രവാദ തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: യുഎസ് വ്യോമാക്രമണത്തിൽ സിറിയയിലെ ഐഎസ് തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ, മറ്റ് രണ്ട് തീവ്രവാദികളും അക്രമണത്തിൽ കൊല്ലപ്പെട്ടു. ...

സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം; 36 കൂൺ കർഷകരും, അഞ്ച് ആട്ടിടയന്മാരും കൊല്ലപ്പെട്ടു

സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം; 36 കൂൺ കർഷകരും, അഞ്ച് ആട്ടിടയന്മാരും കൊല്ലപ്പെട്ടു

ദമസ്കസ്: സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് തീവ്രവാദികളുടെ ആക്രമണം. ഭീകരാക്രമണത്തിൽ 36 കർഷകരെയും അഞ്ച് ആട്ടിടയന്മാരെയും കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഹാമയുടെ കിഴക്ക് മരുഭൂമിയിലാണ് സംഭവം നടന്നത്. ...

തുർക്കി രണ്ടാം ഭൂചലനം, കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ; ഭൂകമ്പ ബാധിതമേഖലകളിലേക്ക് കടക്കരുതെന്ന് നിർദേശം

തുർക്കി രണ്ടാം ഭൂചലനം, കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ; ഭൂകമ്പ ബാധിതമേഖലകളിലേക്ക് കടക്കരുതെന്ന് നിർദേശം

അങ്കാര : തുർക്കി-സിറിയ ഭൂചലനത്തിൽ മരണം എട്ടായി ഉയർന്നു.പ്രദേശവാസികൾ ഭൂകമ്പ ബാധിതമേഖലകളിലേക്ക് കടക്കരുതെന്ന് അധികൃതർ നിർദേശം നൽകി. റിക്ടർ സ്‌കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ ...

തുർക്കി-സിറിയ ഭൂചലനം ; മരണം 45,000 കടന്നു ; രക്ഷാപ്രവർത്തനം തുടരുന്നു

തുർക്കി-സിറിയ ഭൂചലനം ; മരണം 45,000 കടന്നു ; രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്താംബൂൾ : തുർക്കി- സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 45,000 കടന്നു. ദുരന്ത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. റിക്ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ...

തുർക്കി- സിറിയ ഭൂകമ്പം; മരണം 41000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

തുർക്കി- സിറിയ ഭൂകമ്പം; മരണം 41000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ഇസ്താംബുൾ: തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണ സംഖ്യ 41,000 കടന്നു. 1,20,000 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ജപ്പാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ...

സിറിയയിലേക്ക് ദുരിതാശ്വാസ സാമഗ്രികളെത്തിച്ച് ഇന്ത്യൻ സൈന്യം

സിറിയയിലേക്ക് ദുരിതാശ്വാസ സാമഗ്രികളെത്തിച്ച് ഇന്ത്യൻ സൈന്യം

ഡമാസ്‌കസ് : സിറിയയിലെ അലപ്പോയിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് ഇന്ത്യൻ സൈന്യം. യുണൈറ്റഡ് നേഷൻസ് ഡിസെൻഗേജ്‌മെന്റ് ഒബ്‌സർവർ ഫോഴ്‌സിന്റെ ഭാഗമായ ഇന്ത്യൻ ആർമി ടീമാണ് സാധനങ്ങൾ എത്തിച്ചത്. ...

വടക്ക് പടിഞ്ഞാറൻ സിറിയയിൽ സഹായങ്ങൾ ഇനി വേ​ഗത്തിൽ; മൂന്ന് മാസത്തേക്ക് അതിർത്തി തുറന്ന് സിറിയൻ പ്രസിഡന്റ്

വടക്ക് പടിഞ്ഞാറൻ സിറിയയിൽ സഹായങ്ങൾ ഇനി വേ​ഗത്തിൽ; മൂന്ന് മാസത്തേക്ക് അതിർത്തി തുറന്ന് സിറിയൻ പ്രസിഡന്റ്

വാഷിംങ്ടൺ: വടക്ക് പടിഞ്ഞാറൻ സിറിയയിലെ അതിർത്തി തുറന്ന് നൽകുമെന്ന് സിറിയൻ പ്രസി‍ഡന്റ് ബാഷർ അൽ അസദ് അറിയിച്ചതായി യു എൻ മേധാവി അന്റോണിയോ ഗുട്ടെറസ്. വടക്ക് പടിഞ്ഞാറൻ ...

തുർക്കി- സിറിയ ഭൂകമ്പം; മരണം 37000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

തുർക്കി- സിറിയ ഭൂകമ്പം; മരണം 37000 കടന്നു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ഇസ്താംബുൾ: തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 37,000 കടന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും രക്ഷാദൗത്യ സംഘങ്ങളുടെ നേതൃത്വത്തിൽ ...

ഭൂകമ്പത്തിൽ മരണം 24000 കടന്നു; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അതിശൈത്യം; ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുന്നു

ഭൂകമ്പത്തിൽ മരണം 24000 കടന്നു; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അതിശൈത്യം; ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുന്നു

ഇസ്താംബുൾ: സിറിയ-തുർക്കി ഭൂകമ്പ ദുരിതത്തിൽ മരണസംഖ്യ 24,000 കടന്നു. പരിക്കേറ്റവരുടഎണ്ണം 80,000 കടന്നു.  45 രാജ്യങ്ങളിൽ നിന്നുളള ദൗത്യസംഘങ്ങൾ രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിശൈത്യവും തകർന്ന ...

സഹായവുമായി ലോകബാങ്ക്; തുർക്കിക്കും സിറിയയ്‌ക്കും 1.78 ബില്യൺ ഡോളർ നൽകും

സഹായവുമായി ലോകബാങ്ക്; തുർക്കിക്കും സിറിയയ്‌ക്കും 1.78 ബില്യൺ ഡോളർ നൽകും

വാഷിംഗ്ടൺ : തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങൾക്കും സഹായവുമായി ലോകബാങ്ക്. രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കൽ ശ്രമങ്ങൾക്കുമായി 1.78 ബില്യൺ യുഎസ് ഡോളറാണ് ലോകബാങ്ക് നൽകുകദുരന്താനന്തര പുനർ നിർമ്മാണത്തിനായാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ...

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഇസ്താംബുൾ: ഭൂകമ്പത്തിൽ തുർക്കിയിൽ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി റിപ്പോർട്ട്. ബിസിനസ് ആവശ്യത്തിനായി ബെംഗളുരൂ സ്വദേശിയെയാണ് കാണാതായത്. ഭൂകമ്പ ബാധിത മേഖലയിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ ...

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഇസ്താംബൂൾ : തുർക്കി-സിറിയിൽ ഉണ്ടായ തുടർ ഭൂചലനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000-ലേക്ക്. പരിക്കേറ്റവരുടെ എണ്ണം വർദ്ധനവ്. ദുരന്ത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ, കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ നിന്നും ...

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ അവശ്യവസ്തുക്കൾ കൈമാറി

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ അവശ്യവസ്തുക്കൾ കൈമാറി

ന്യൂഡൽഹി: ഭൂകമ്പത്തിൽ ദുരിതം നേരിടുന്ന സിറിയയ്ക്ക് ആറ് ടൺ അവശ്യവസ്തുക്കൾ കൈമാറി ഇന്ത്യ. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളുമാണ് എത്തിച്ച് നൽകിയത്. സി-130ജെ മിലിട്ടറി ട്രാൻസ്‌പോർട്ട് ...

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

ന്യൂഡൽഹി : തുർക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച് ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് വിമാന മാർഗ്ഗം എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇന്ന് രാത്രിയോടെ ഐഎഎഫ് ...

ദുരന്ത ഭൂമിക്ക് സഹായവുമായി ‘ഓപ്പറേഷൻ ദോസ്ത്’; രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും സാമഗ്രികൾ നൽകി ഇന്ത്യ

ദുരന്ത ഭൂമിക്ക് സഹായവുമായി ‘ഓപ്പറേഷൻ ദോസ്ത്’; രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും സാമഗ്രികൾ നൽകി ഇന്ത്യ

ന്യൂഡൽഹി: ഭൂകമ്പം നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ മരുന്നുകൾ രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എന്നിവ നൽകിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ...

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

സിറിയയ്‌ക്ക് ആശ്വാസമേകി ഇന്ത്യ; 6 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

ന്യൂഡൽഹി : ഭൂകമ്പത്തിന്റെ ഞെട്ടലിൽ സ്തംഭിച്ച് നിൽക്കുന്ന സിറിയയ്ക്ക് 6 ടൺ ദുരിതാശ്വാസ സാമാഗ്രികൾ നൽകി ഇന്ത്യ. ആവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമുൾപ്പടെ അടിസ്ഥാനാവിശ്യ സാധനങ്ങളാണ് സിറിയയ്ക്ക് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist