പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി; മൃതദേഹം റോഡ് വക്കിൽ തള്ളി, വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി; മൃതദേഹം റോഡ് വക്കിൽ തള്ളി, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 11:20 am IST
FacebookTwitterWhatsAppTelegram

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ വയോധികനായ ജീവനക്കാരനെ (സേവകൻ) കൊലപ്പെടുത്തി റോഡിൽ തള്ളി. ബുധനാഴ്ചയാണ് സംഭവം.ഇതിന്റെ ചില സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. 83-കാരനായ ജ​ഗന്നാഥ് ദീക്ഷിതാണ് കാെല്ലപ്പെട്ടത്. ​ഗുഡിയഷാഹിയിൽ റബേനി ചൗരയിലെ റോഡ് സൈഡിലാണ് മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

സ്നാൻ ജാത്ര ഉത്സവത്തിനായി ക്ഷേത്ര പരിസരത്തെ സുരക്ഷ വർദ്ധിപ്പിക്കാനിരിക്കെയാണ് സംഭവം. ക്ഷേത്രത്തിലെ പ്രസാദങ്ങൾ ഉണ്ടാക്കുന്ന പാചകക്കാരനായിരുന്നു ജ​ഗന്നാഥ ദീക്ഷിത്. കൊലപാതകം സംശയിക്കുന്ന പൊലീസ് വയോധികന്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.ഇയാൾ കസ്റ്റഡിയിലെന്നാണ് സൂചന.

വ്യക്തി വൈരാ​ഗ്യമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ കൊലയ്‌ക്ക് പിന്നിലെന്ന് അന്വേഷിക്കുകയാണെന്ന് എസ് വിനിത് അ​ഗർവാൾ പറഞ്ഞു. വയോധികന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Senior servitor Jagannath Dixit was allegedly murdered near Rabeni Chhak in Goudiasahi. Purported CCTV footage captured the body being dumped outside. The victim had a deep head injury, and old enmity is suspected to be the motive #Odisha pic.twitter.com/bLkdmt3zFc

— OTV (@otvnews) June 11, 2025

Tags: JagannathServitorpuriTempleroadsidebodyfoundMurdered
ShareTweetSendShare

More News from this section

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies