ചൈനയുടെ റെയര്‍ എര്‍ത്ത് നിയന്ത്രണം: ഇവി നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

ചൈനയുടെ റെയര്‍ എര്‍ത്ത് നിയന്ത്രണം: ഇവി നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം

ഇന്‍സെന്റീവുകള്‍ ലഭിക്കാന്‍ 50% ഘടകങ്ങള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടവയാകണമെന്ന നിബന്ധനയിലാണ് ഇളവുകള്‍ നല്‍കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 08:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി നിര്‍ത്തിയ ചൈനയുടെ നടപടി തിരിച്ചടിയായാല്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പിഎല്‍ഐ പദ്ധതി പ്രകാരമുള്ള ഇന്‍സെന്റീവുകള്‍ ലഭിക്കാന്‍ 50% ഘടകങ്ങള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടവയാകണമെന്ന നിബന്ധനയിലാണ് ഇളവുകള്‍ നല്‍കുക.

വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (എസ്‌ഐഎഎം) സര്‍ക്കാരുമായുള്ള വിവിധ കൂടിയാലോചനകളില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹ്രസ്വകാലത്തേക്ക് നിയന്ത്രണങ്ങള്‍ മറികടക്കാന്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച മോട്ടോറുകളോ അസംബ്ലികളോ ഇറക്കുമതി ചെയ്യാന്‍ വാഹന നിര്‍മ്മാതാക്കളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

ഏപ്രിലിലാണ് ട്രാക്ഷന്‍ മോട്ടോറുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചത്. ഇതിനുശേഷം റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ബദല്‍ വിതരണ ശൃംഖലകള്‍ കണ്ടെത്തുന്നതിന് വിതരണക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മാഗ്നറ്റുകളുടെ ഉത്പാദനത്തിന് റെയര്‍ എര്‍ത്ത് ധാതുക്കള്‍ അത്യാവശ്യമാണ്. ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ കമ്പനികളെ പൂര്‍ണ്ണമായും നിര്‍മ്മിച്ച ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതരാക്കും. ഇത് മേക്ക് ഇന്‍ പദ്ധതിയെ ദുര്‍ബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags: electric vehicleElectric vehicle policyEVrare earth magnets
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies