ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി
ന്യൂഡൽഹി: സുരക്ഷയുടെ കാര്യത്തിൽ കരുത്ത് തെളിയിച്ച് ടാറ്റ മോട്ടോഴ്‌സ്. ഭാരത് എൻക്യാപ് (Bharat NCAP) ക്രാഷ് ടെസ്റ്റിൽ ടാറ്റ പഞ്ച് ഇവി അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് ...
















