കാവ്യമാരനും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു! പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

കാവ്യമാരനും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു! പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ

Janam Web Desk by Janam Web Desk
Jun 14, 2025, 02:06 pm IST
FacebookTwitterWhatsAppTelegram

തെന്ത്യൻ സം​ഗീത സംവിധായകനും ​ഗായകനുമായ അനിരുദ്ധ് രവിചന്ദറും ഹൈദരാബാദ് സൺറൈസേഴ്സ് ടീം ഉടമ കാവ്യമാരനും വിവാഹിതരാകുന്നതായി സൂചന. റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഒരു വർഷത്തിലേറെയായി ഡേറ്റിം​ഗിലെന്നാണ് സൂചന.

സൺടിവി ഉടമയും വ്യവസായിയുമായ കലാനിധി മാരന്റെ മകളാണ് കാവ്യമാരൻ. സൂപ്പർസ്റ്റാർ രജനികാന്താണ് ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കലാനിധി മാരനുമായി സംസാരിച്ചതെന്നും വിവരമുണ്ട്. ഉടനെ തന്നെ ഇവർ വിവാഹത്തിലേക്ക് കടക്കുമെന്നാണ് സൂചന.

2024 മുതൽ കാവ്യയും അനിരുദ്ധ് ഡേറ്റിം​ഗ് ആരംഭിച്ചത്. ​ഗായകന് 34 വയസും കാവ്യക്ക് 32 വയസുമാണ് പ്രായം. ഇരുവരെയും അടുത്തിടെ ഒരുമിച്ച് ഒരു റസ്റ്റോറൻ്റിൽ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. അനിരുദ്ധ് കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്നയാളാണ്.

അച്ഛൻ രവി രാ​ഘവേന്ദ്ര നടനും അമ്മ ലക്ഷ്മി ക്ലാസിക്കൽ ഡാൻസറുമാണ്. പിതാവിന്റെ സഹോദരിയാണ് രജനികാന്തിന്റെ ഭാര്യ ലത. സംവിധായകനായിരുന്നു കെ. സുബ്രഹ്മണ്യം അനിരുദ്ധിന്റെ മുത്തച്ഛനാണ്. അതേസമയം കവ്യയുടേയും അനിരുദ്ധിന്റെയും വിവാഹത്തെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമില്ല.

Anirudh marrying Kavya Maran?
byu/Primary-Resident-764 inKollyGossips

“>

Anirudh marrying Kavya Maran?
byu/Primary-Resident-764 inKollyGossips

 

Tags: singermarrykavyaOwnerSRHMaranAnirudhRavichander
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

തെളിവുകൾ ഉണ്ടായിട്ടും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്; സിനിമയിലൂടെ സത്യം പുറംലോകം അറിയണം; ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മകൻ

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies