singer - Janam TV

singer

പിന്നണി ​ഗായിക റുക്സാന മരിച്ചു; എതിരാളി കൊലപ്പെടുത്തിയതെന്ന് ​ആരോപണം

പിന്നണി ​ഗായിക റുക്സാന മരിച്ചു; എതിരാളി കൊലപ്പെടുത്തിയതെന്ന് ​ആരോപണം

ഒഡിഷയിലെ പ്രശസ്ത പിന്നണി ​ഗായിക റുക്സാന ബാനോ അന്തരിച്ചു. ഭുവനേശ്വറിലെ എയിം​സിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 27-കാരി ചെള്ളുപ്പനിക്കാണ് ചികിത്സ തേടിയതെന്നാണ് സൂചന. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ...

മദ്യലഹരിയിൽ അക്രമം ; ഗായകൻ മനോയുടെ മക്കൾ സഹീറിനും , റഫീഖിനുമെതിരെ കേസ്

മദ്യലഹരിയിൽ അക്രമം ; ഗായകൻ മനോയുടെ മക്കൾ സഹീറിനും , റഫീഖിനുമെതിരെ കേസ്

ചെന്നൈ ; മദ്യലഹരിയിൽ വിദ്യാർഥികളെ മർദിച്ചെന്ന പരാതിയിൽ ഗായകൻ മനോയുടെ മക്കൾക്കെതിരെ കേസെടുത്തു. ഹോട്ടലിൽവച്ചുണ്ടായ തർക്കത്തിനു പിന്നാലെയാണ് മനോയുടെ മക്കളായ സഹീർ, റഫീഖ് എന്നിവർ സുഹൃത്തുക്കളായ വിഘ്നേഷ്, ...

“എന്റെ ആദ്യത്തെ ആരാധിക, ആദ്യത്തെ സ്പോൺസർ  കുഞ്ഞുമനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തി”; അദ്ധ്യാപകദിനത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ജി വേണുഗോപാൽ

“എന്റെ ആദ്യത്തെ ആരാധിക, ആദ്യത്തെ സ്പോൺസർ കുഞ്ഞുമനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തി”; അദ്ധ്യാപകദിനത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ജി വേണുഗോപാൽ

അദ്ധ്യാപകദിനത്തിൽ പ്രൈമറി സ്കൂൾ ഓർമകളുടെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ. തനിക്കുള്ളിലെ സംഗീതത്തെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച റോസി ടീച്ചറെക്കുറിച്ചാണ് വേണുഗോപാലിന്റെ കുറിപ്പ്. സംഗീത ലോകത്തെ ...

റിമ-ആഷിഖ് അബു ലഹരി പാർട്ടി; തുമ്പും വാലുമില്ലാതെ പറഞ്ഞ ആരോപണങ്ങൾ ചർച്ച ചെയ്ത മാദ്ധ്യമങ്ങളും കാടടച്ചു വെടിവെക്കുന്ന പ്രതിപക്ഷവും എവിടെ? കെ. സുരേന്ദ്രൻ

റിമ-ആഷിഖ് അബു ലഹരി പാർട്ടി; തുമ്പും വാലുമില്ലാതെ പറഞ്ഞ ആരോപണങ്ങൾ ചർച്ച ചെയ്ത മാദ്ധ്യമങ്ങളും കാടടച്ചു വെടിവെക്കുന്ന പ്രതിപക്ഷവും എവിടെ? കെ. സുരേന്ദ്രൻ

നടി റിമാ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ ​ഗായിക സുചിത്ര നടത്തിയ ​ഗുരുതര ആരോപണങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് ...

ബ്രിട്ടീഷ് ​ഗായികയുമായി പ്രണയത്തിൽ! വൈറലായി ഹാർ​ദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ; നടാഷയുടെ സംശയം ശരിയോ

ബ്രിട്ടീഷ് ​ഗായികയുമായി പ്രണയത്തിൽ! വൈറലായി ഹാർ​ദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ; നടാഷയുടെ സംശയം ശരിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ​ഗായിക ജാസ്മിന വാലിയയുമായി താരം ഡേറ്റിം​ഗിലാണെന്ന സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ ​ദേശീയ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. താരം ...

പാകിസ്താൻ ​ഗായകൻ ദുബായിൽ അറസ്റ്റിൽ? റാഹത്ത് ഫത്തേ അലിഖാനെ പിടികൂടിയില്ലെന്ന് ആരാധക സം​ഘം

പാകിസ്താൻ ​ഗായകൻ ദുബായിൽ അറസ്റ്റിൽ? റാഹത്ത് ഫത്തേ അലിഖാനെ പിടികൂടിയില്ലെന്ന് ആരാധക സം​ഘം

ന്യൂഡല്‍ഹി: പാകിസ്താനിലെ വിവാദ ഗായകന്‍ റാഹത്ത് ഫത്തേ അലിഖാനെ ദുബായിൽ അറസ്റ്റ് ചെയ്തെന്ന് വിവരം. മുന്‍ മാനേജര്‍ സല്‍മാന്‍ അഹമ്മദ് നല്‍കിയ അപകീര്‍ത്തി കേസിലാണ് അറസ്റ്റെന്നാണ് സൂചന. ...

സ്റ്റേജിലേക്ക് കയറിവന്ന നനഞ്ഞ ആരാധകനെ കെട്ടിപ്പിടിച്ചു; ഗായകൻ ഷോക്കേറ്റ് മരിച്ചു

സ്റ്റേജിലേക്ക് കയറിവന്ന നനഞ്ഞ ആരാധകനെ കെട്ടിപ്പിടിച്ചു; ഗായകൻ ഷോക്കേറ്റ് മരിച്ചു

ബ്രസീലിയ: സ്റ്റേജിൽ പാട്ടുപാടാൻ കയറിയ ​ഗായകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ബ്രസീലിയൻ റോക്ക് ​ഗായകനായ അയേഴ്സ് സാസകിയാണ് വേദിയിൽ വച്ച് ഷോക്കേറ്റ് മരിച്ചത്. 35 വയസായിരുന്നു. ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള ...

പി.ജയചന്ദ്രന്‍ ഗുരുതരാവസ്ഥയിൽ..! വ്യാജ വാര്‍ത്തയ്‌ക്കെതിരെ കുടുംബം രംഗത്ത്

പി.ജയചന്ദ്രന്‍ ഗുരുതരാവസ്ഥയിൽ..! വ്യാജ വാര്‍ത്തയ്‌ക്കെതിരെ കുടുംബം രംഗത്ത്

ഗായകന്‍ പി.ജയചന്ദ്രന്‍ മരിച്ചെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമടക്കമുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് കുടുംബം രംഗത്ത് വന്നു. വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കുടുംബം അറിയിച്ചു. പ്രായാധിക്യത്തിന്റെ ചില ...

ഒന്നും കേൾക്കാൻ കഴിയുന്നില്ല; ആഴ്ചകൾ എടുത്താണ് സ്ഥിതിയുമായി പൊരുത്തപ്പെട്ടത്; അപൂർവ്വ രോഗാവസ്ഥ വെളിപ്പെടുത്തി ഗായിക

ഒന്നും കേൾക്കാൻ കഴിയുന്നില്ല; ആഴ്ചകൾ എടുത്താണ് സ്ഥിതിയുമായി പൊരുത്തപ്പെട്ടത്; അപൂർവ്വ രോഗാവസ്ഥ വെളിപ്പെടുത്തി ഗായിക

ന്യൂഡൽഹി: അപൂർവ്വമായ ശ്രവണ വൈകല്യം കൊണ്ട് താൻ ബുദ്ധിമുട്ടുകയാണെന്ന് ബോളിവുഡ് ഗായിക അൽക യാ​ഗ്നിക്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിശദമായ കുറിപ്പിലൂടെയാണ് ഗായിക ഇക്കാര്യം അറിയിച്ചത്. കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും ...

‘അമേരിക്കൻ ഐഡൽ’ ഗായിക മാൻഡിസ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

‘അമേരിക്കൻ ഐഡൽ’ ഗായിക മാൻഡിസ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വാഷിം​ഗ്ടൺ: അമേരിക്കയിലെ പ്രശസ്ത ഗായിക മാൻഡിസയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 47 വയസായിരുന്നു. ടെന്നസിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കൻ ഐഡൽ മത്സരാർത്ഥിയും ...

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി.! ജാസി ഗിഫ്റ്റിനെ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ; വിചിത്ര കാരണം

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി.! ജാസി ഗിഫ്റ്റിനെ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ; വിചിത്ര കാരണം

എറണാകുളം : സം​ഗീത സംവിധായകനും ​ഗായകനുമായ ജാസി ​ഗിഫ്റ്റിനെ വേദിയിൽ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ. കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. പാടുന്നതിനിടെ ഗായകന്റ മൈക്ക് ...

ആസ്വാദനത്തിന്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തി മലയാളികൾ; 80ന്റെ ശോഭയിൽ ഭാവ​ഗായകൻ

ആസ്വാദനത്തിന്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തി മലയാളികൾ; 80ന്റെ ശോഭയിൽ ഭാവ​ഗായകൻ

മലയാളികളുടെ മനസിൽ നിത്യയൗവ്വനത്തിന്റെ പ്രതീകമായ സ്വരമാധുര്യത്തിന് ഇന്ന് 80-ാം പിറന്നാൾ. ഹൃദയത്തിൽ പതിഞ്ഞ ഒരുപിടി ജയചന്ദ്ര ​ഗാനങ്ങൾ ഓരോ മലയാളിക്കുമുണ്ടാകും. പ്രണയം, വിരഹം, കുസൃതി, സൗഹൃദം തുടങ്ങി ...

നടിയും ​ഗായികയുമായ മല്ലിക രജപുത് തൂങ്ങിമരിച്ച നിലയിൽ

നടിയും ​ഗായികയുമായ മല്ലിക രജപുത് തൂങ്ങിമരിച്ച നിലയിൽ

നടിയും പിന്നണി​ ​ഗായികയുമായ വിജയ ലക്ഷ്മി എന്ന മല്ലിക രജപുത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 35 വയസായിരുന്നു. ഉത്തരപ്രദേശിലെ സുൽത്താൻപൂരിലായിരുന്നു അന്ത്യം. വീട്ടിലെ ബെഡ് റൂമിൽ ...

എന്തൊരു ധാർഷ്ട്യം..! ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാ​ധകനെ തല്ലി, ഫോൺ വലിച്ചെറിഞ്ഞ് യുവ​ഗായകൻ; പിതാവിന് നാണക്കേടെന്ന് സോഷ്യൽ മീഡിയ

എന്തൊരു ധാർഷ്ട്യം..! ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാ​ധകനെ തല്ലി, ഫോൺ വലിച്ചെറിഞ്ഞ് യുവ​ഗായകൻ; പിതാവിന് നാണക്കേടെന്ന് സോഷ്യൽ മീഡിയ

മുംബൈ: സം​ഗിത പരിപാടിക്കിടെ ആരാധകനെ തല്ലി അയാളുടെ ഫോൺ വലിച്ചെറിഞ്ഞ് തകർത്ത യുവ​ഗായകനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണാണ് വിവാദത്തിലായത്. ഇതിഹാസ ​ഗായകൻ ...

ഡോ​ഗ്രിയെ 40 കൊല്ലമായി അവർ അവ​ഗണിക്കുകയായിരുന്നു; ആദരവും അം​ഗീകാരവും നൽകിയത് മോദി സർക്കാർ; പത്മ പുരസ്കാര ജേതാവ് റൊമാലോ റാം

ഡോ​ഗ്രിയെ 40 കൊല്ലമായി അവർ അവ​ഗണിക്കുകയായിരുന്നു; ആദരവും അം​ഗീകാരവും നൽകിയത് മോദി സർക്കാർ; പത്മ പുരസ്കാര ജേതാവ് റൊമാലോ റാം

ഡോ​ഗ്രി ​ഗായകനായ തന്നെ പത്മശ്രീ പുരസ്കാരത്തിന് പരി​ഗണിച്ചതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് റൊമാലോ റാം. തന്നെയും ഡോ​ഗ്രി നാടോടി സം​ഗീതത്തെയും ഭാഷയെയും അം​ഗീകരിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഇതുവരെ ...

എവിടെയാടാ പുണ്യതീർത്ഥം.! മദ്യപിച്ച് ലക്കുകെട്ട് പാകിസ്താൻ ​ഗായകൻ ജോലിക്കാരനെ ചെരുപ്പൂരി തല്ലിച്ചതച്ചു; റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം

എവിടെയാടാ പുണ്യതീർത്ഥം.! മദ്യപിച്ച് ലക്കുകെട്ട് പാകിസ്താൻ ​ഗായകൻ ജോലിക്കാരനെ ചെരുപ്പൂരി തല്ലിച്ചതച്ചു; റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം

മദ്യപിച്ച് ലക്കുകെട്ട് ജോലിക്കാരനെ ചെരുപ്പൂരി തല്ലിയ ​പാക് ​ഗായകൻ റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം ശക്തമാവുന്നു. കുപ്പി ചോദിച്ചാണ് ഇയാൾ ജോലിക്കാരനെ ചെരുപ്പൂരി നിരവധി തവണ മർദ്ദിക്കുന്നത്. ...

ഭാരതത്തിന് ഭാരതത്തിന്റേതായ മുഖം ഉണ്ടാവുകയാണ്; ഏതൊരു ഹിന്ദുവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു ശുഭമുഹൂർത്തം: പ്രിയ. ആർ. പൈ

ഭാരതത്തിന് ഭാരതത്തിന്റേതായ മുഖം ഉണ്ടാവുകയാണ്; ഏതൊരു ഹിന്ദുവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു ശുഭമുഹൂർത്തം: പ്രിയ. ആർ. പൈ

ജനുവരി 22-ന് അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ മണ്ണിൽ തിരിച്ചെത്തുന്ന പുണ്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭക്തിയോടെ, ആത്മാഭിമാനത്തോടെ ...

രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണമെല്ലാവരും; അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം; ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ: ചിത്ര

രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണമെല്ലാവരും; അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം; ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ: ചിത്ര

ഭഗവാൻ ശ്രീരാമൻ ജന്മഭൂമിയിൽ ആഗതനാകുന്ന മുഹൂർത്തത്തിനായി അയോദ്ധ്യയും ഭാരതവും പ്രാർത്ഥനാപൂർവം കാത്തിരിക്കുകയാണ്. അന്ന് ദീപാവലിയായാണ് അയോദ്ധ്യ കൊണ്ടാടുന്നത്. അന്ന് ഭവനങ്ങളിൽ വിളക്കുകൾ തെളിയിച്ച് ശ്രീരാമ പട്ടാഭിഷേകം ആഘോഷിക്കാനുള്ള ...

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു : നാഗ്പൂരി പാട്ടുകാരൻ ഡേവിഡ് മിൻസിനെ മർദ്ദിച്ചു കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു : നാഗ്പൂരി പാട്ടുകാരൻ ഡേവിഡ് മിൻസിനെ മർദ്ദിച്ചു കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ

റാഞ്ചി : ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നാഗ്പൂരി പാട്ടുകാരൻ ഡേവിഡ് മിൻസിനെ മർദ്ദിച്ചു കൊലപ്പെടുത്തി . ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് സംഭവം . 35 കാരനായ ...

ചരിത്രത്തില്‍ ഏറ്റവും മോശം സംഗീത പരിപാടി; ചെന്നൈ എആര്‍ റഹ്മാന്‍ ഷോയ്‌ക്കെതിരെ വൻ വിമർശനം ; വീഡിയോ കാണാം

ചരിത്രത്തില്‍ ഏറ്റവും മോശം സംഗീത പരിപാടി; ചെന്നൈ എആര്‍ റഹ്മാന്‍ ഷോയ്‌ക്കെതിരെ വൻ വിമർശനം ; വീഡിയോ കാണാം

ചെന്നൈ: സംഗീത സംവിധായകന്‍ എആർ റഹ്മാന്‍റെ മ്യൂസിക്ക് ഷോയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. ചെന്നൈയിൽ ഇന്നലെ നടന്ന മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടിയിലാണ് സംഭവം. മ്യൂസിക് ഷോയില്‍ ...

പ്രമുഖ പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു

പ്രമുഖ പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു

ലുധിയാന: ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു.64 വയസായിരുന്നു. പിതാവിന്റെ ഔദ്യോഗിക പേജില്‍ നിന്ന് ഫേസ്ബുക്കില്‍ ലൈവിലെത്തിയ നടന്‍ ...

പ്രണയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു, പരസ്പരം അൺഫോളോയും ചെയ്തു ; അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞോ?

പ്രണയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു, പരസ്പരം അൺഫോളോയും ചെയ്തു ; അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞോ?

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വൻ ചർച്ചയ്ക്കാണ് വഴിവെച്ചത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ സമൂഹമാദ്ധ്യമത്തിൽ വെെറലാകാറുണ്ട്. ...

തമന്നയെ ഇന്ത്യൻ ഷക്കീറയെന്ന് വിശേഷിപ്പിച്ച് ആരാധകർ; പ്രതികരിച്ച് നടി

തമന്നയെ ഇന്ത്യൻ ഷക്കീറയെന്ന് വിശേഷിപ്പിച്ച് ആരാധകർ; പ്രതികരിച്ച് നടി

തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. അതിനാൽ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിലെ ​ഗാനമെത്തിയതാണ് ഇപ്പോൾ ...

പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ച് ബിജെപി നേതാക്കൾ

പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ച് ബിജെപി നേതാക്കൾ

എറണാകുളം : നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഇൻറലക്ച്വൽ മീറ്റിന്റെ ഭാഗമായി ബിജെപി നേതാക്കൾ പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ചു. ബിജെപി ദേശീയ സംഘടന ...

Page 1 of 2 1 2