കെട്ടിടത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി, നിന്റെ ശീലം പോലെ ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക: ഓർമകളുമായി ഷൈനിന്റെ അദ്ധ്യാപിക
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കെട്ടിടത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി, നിന്റെ ശീലം പോലെ ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക: ഓർമകളുമായി ഷൈനിന്റെ അദ്ധ്യാപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 04:06 pm IST
FacebookTwitterWhatsAppTelegram

ഷൈൻ ടേം ചാക്കോയെ കുറിച്ച് ഓർമകൾ പങ്കുവച്ച് താരത്തിന്റെ സ്കൂൾ അദ്ധ്യാപിക. പൊന്നാനി സ്കൂളിലെ അദ്ധ്യാപികയായിരുന്നു ബിന്ദുവാണ് തന്റെ പഴയ വിദ്യാർത്ഥിയെ കുറിച്ച് മനസുതുറക്കുന്നത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ പങ്കുവയ്‌ക്കുന്നത്.

ക്ലാസിൽ അധികം ആക്ടീവല്ലാത്ത വിദ്യാർത്ഥി ആയിരുന്നെങ്കിലും കലോത്സവത്തിലെ ഷൈനിന്റെ പ്രകടനം തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് അദ്ധ്യാപിക കുറിപ്പിൽ പറയുന്നു. പ്ലസ് വൺ ക്ലാസിൽ ഷൈനിനെ പഠിപ്പിച്ചതിനെ കുറിച്ചാണ് അദ്ധ്യാപിക ഓർത്തെടുക്കുന്നത്. ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ ബെസ്റ്റ് ആക്ടറായി ഷൈൻ സ്കൂളിന്റെയും നാടിന്റെയും പ്രിയപ്പെട്ടവനായി മാറിയെന്നും അദ്ധ്യാപിക കുറിച്ചു.

​ഗദ്ദാമ സിനിമയിൽ ഷൈനിന്റെ പ്രകടനം കണ്ടതിനെ കുറിച്ചുള്ള അനുഭവവും അവർ പങ്കുവച്ചു. പിന്നീട് പുറത്തിറങ്ങിയ പല നെ​ഗറ്റീവ് കഥാപാത്രങ്ങളും കണ്ടപ്പോൾ കാഴ്ചക്കാരിൽ വല്ലാത്തൊരു എടങ്ങാറുണ്ടാക്കി. ആ ഇടങ്ങാറുണ്ടാക്കാന്‍ കഴിയുന്നതിലാണല്ലോ നടനെന്ന നിലയില്‍ തന്റെ കുട്ടിയുടെ മിടുക്കെന്ന് ചിന്തിച്ചുവെന്നും അദ്ധ്യാപിക കുറിച്ചു.

ഓൺലൈൻ ഇന്റർവ്യൂകൾക്ക് നൽകുന്ന അഭിമുഖത്തിൽ ഉരുളയ്‌ക്ക് ഉപ്പേരി പോലെ കൊടുക്കുന്ന മറുപടി താനും ആസ്വദിച്ചിട്ടുണ്ട്. ഷൈനിനെ പഠിപ്പിച്ചതാണെന്ന് പറഞ്ഞ് ഞെളിയേണ്ടെന്ന് പലരും തന്നോട് പറ‍ഞ്ഞിട്ടുണ്ട്. ഒരു രാത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്ന ചങ്ങാതിയുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി. ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിൽക്കുന്ന അച്ഛനെ അവന് നഷ്ടമായെന്ന വാർത്ത കണ്ടപ്പോൾ സങ്കടം തോന്നി. ആ നേരം ഷൈനിനെ നോക്കി പരിഹസിക്കാനും കുറ്റപ്പെടുത്താനും നോക്കുന്ന പലരെയും കണ്ടപ്പോഴാണ് അതിനേക്കാൾ സങ്കടം തോന്നിയത്.

മലയാള സിനിമയില്‍ നീയുണ്ടാവണമെന്ന് എന്നെ പോലെ കുറേയാളുകള്‍ക്ക് നല്ല നിര്‍ബന്ധമുണ്ട്. നിന്റെ ശീലം പോലെ ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക. സിനിമയില്‍ അഭിനയിച്ചു ജീവിക്കുക. നിന്റെ പഴയ ബിന്ദു ടീച്ചര്‍- അദ്ധ്യാപിക കുറിച്ചു.

Tags: bindhuschool teacherSHINE TOM CHAKKO
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies