സംഘർഷം കടുക്കുന്നു; ഇസ്രയേലിൽ ഹൈപ്പർ സോണൽ മിസൈൽ ഉപയോ​ഗിച്ച് ആക്രമണം നടത്തി ഇറാൻ, 7 മരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംഘർഷം കടുക്കുന്നു; ഇസ്രയേലിൽ ഹൈപ്പർ സോണൽ മിസൈൽ ഉപയോ​ഗിച്ച് ആക്രമണം നടത്തി ഇറാൻ, 7 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2025, 08:38 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ഇസ്രയേലിന് നേരെ ആക്രമണം തുടർന്ന് ഇറാൻ. ഇസ്രായേലിൽ ഹൈപ്പർ സോണിക് മിസൈൽ ഉപയോ​ഗിച്ച് ഇറാൻ വീണ്ടും ആക്രമണം നടത്തി. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ ഏഴ് പേർ മരിച്ചു. 2,00 ലധികം പേർക്ക് പരിക്കേറ്റു. 20 പേരുടെ നില​ഗുരുതരമാണ്. 35 ഓളം പേരെ കാണാതായെന്നാണ് വിവരം. ഇസ്രയേലി മാദ്ധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി ടെൽഅവീവിലും ജറുസലേമിലുമാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ന് ഇസ്രായേലിന്റെ പ്രധാന തുറമുഖന​ഗരമായ ഹായ്ഫയിൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്.

1,600 കിലോമീറ്റർ ദൂരം പ്രഹരശേഷിയുള്ള മിസൈലാണ് ഹൈപ്പർ സോണിക് മിസൈൽ. 2023-ൽ ഇറാൻ വികസിപ്പിച്ചെടുത്തതാണിത്. ഈ മിസൈൽ തങ്ങൾ ആദ്യമായി ഉപയോ​ഗിച്ചിരിക്കുന്നുവെന്നാണ് ഇറാൻ സൈന്യത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റ എണ്ണപ്പാടം ഇസ്രയേൽ തകർത്തു. ഇറാന്റെ പ്രതിരോധകേന്ദ്രങ്ങൾ ആക്രമിച്ചു. യുദ്ധവിമാനകേന്ദ്രങ്ങൾ, ​ഗവേഷണ പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയും തകർത്തു.

Tags: Missileisrael-iranWeaponsconflictIsrael responds
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies