ഞാൻ ആർക്കൊപ്പവും എന്നല്ല, ആ സിനിമയേ പ്രെമോട്ട് ചെയ്യില്ല; തുറന്നടിച്ച് സാമന്ത
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞാൻ ആർക്കൊപ്പവും എന്നല്ല, ആ സിനിമയേ പ്രെമോട്ട് ചെയ്യില്ല; തുറന്നടിച്ച് സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 06:12 pm IST
Facebook
Twitter
WhatsAppTelegram

സാമന്ത റൂത്ത് പ്രഭു ആദ്യമായി നായികയായി അരങ്ങേറിയ ചിത്രമാണ് ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യേ മായ ചേസവേ. താരത്തിന്റെ മുൻ ഭർത്താവ് നാ​ഗ ചൈതന്യയായിരുന്നു നായകൻ. തമിഴ് ചിത്രമായ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു യേ മായ ചേസവേ. 2010-ൽ റിലീസായ ചിത്രം 15 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററിലെത്തുകയാണ്. ജൂലൈ 18-നാണ് ചിത്രം റി റിലീസ് ചെയ്യുന്നത്.

സാമന്തയും നാ​ഗ ചൈതന്യയും സിനിമയുടെ പ്രൊമോഷന് വീണ്ടും ഒരുമിച്ച് എത്തിയേക്കുമെന്ന് ഒരു അഭ്യൂഹം പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത് അപ്പാടെ തള്ളി രൂക്ഷമായി പ്രതികരിച്ച് രം​ഗത്തുവന്നിരിക്കുകയാണ് നടി.

“ഇല്ല, ഞാൻ ആർക്കൊപ്പം യേ മായ ചേസവേ പ്രൊമോട്ട് ചെയ്യുന്നില്ല. സത്യത്തിൽ ഞാൻ ആ സിനിമയേ പ്രൊമോട്ട് ചെയ്യുന്നില്ല. എവിടുന്നാണ് ഈ കഥകൾ വരുന്നതെന്ന് അറിയില്ല. ചിലപ്പോൾ നായികയെയും നായകനെയും ഒരുമിച്ച് കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ പ്രേക്ഷകരുടെ കാഴ്ചപാടിലൂടെ ഒരാൾക്ക് ജീവിക്കാനാകില്ലല്ലോ”!— സാമന്ത പറഞ്ഞു.

ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നകുന്നതും. 2017-ൽ ഇവർ വിവാഹിതരായെങ്കിലും നാലുവർഷത്തിന് ശേഷം വേർപിരിഞ്ഞു.

 

Tags: samanthanagachaitanyasyemaayachesave
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies