ക്ലാസ് മുറിയിൽ 15-കാരനെ രണ്ടുവർഷം ലൈം​ഗികാതിക്രമത്തിനിരയാക്കി; അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം തടവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ലാസ് മുറിയിൽ 15-കാരനെ രണ്ടുവർഷം ലൈം​ഗികാതിക്രമത്തിനിരയാക്കി; അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 07:27 pm IST
FacebookTwitterWhatsAppTelegram

ക്ലാസ് മുറിയിൽ 15-കാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയതുൾപ്പടെ 52 ലൈം​ഗികാതിക്രമ കുറ്റങ്ങൾ ചുമത്തിയ അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം കഠിന തടവ്. 30-കാരിയായ ക്രിസ്റ്റീന ഫോർമെല്ലയാണ് പ്രതി. ഇവർ ചിക്കാ​ഗോയിലെ ഡൗണേഴ്സ് ​ഗ്രോവ് സൗത്ത് ഹൈ സ്കൂളിലെ ടീച്ചറും ഫുട്ബോൾ പരിശീലകയുമായിരുന്നു.

ക്ലാസ് മുറിയിൽ അദ്ധ്യാപനത്തിനിടെയാണ് 14-കാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയത്. 2023 ഡിസംബർ മുതലായിരുന്നു സംഭവം. അദ്ധ്യാപികയും മകനും തമ്മിലുള്ള മെസേജുകൾ മാതാവ് കണ്ടതോടെയാണ് സംഭവം പുറലോകമറിഞ്ഞത്.

വ്യാഴാഴ്ച യുവതി വിചാരണയ്‌ക്കായി കോടതിയിലെത്തിയപ്പോൾ ഇവർക്കെതിരെ 52 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഡ്യുപേജ് കൗണ്ടി സ്റ്റേറ്റ്സ് അറ്റോർണി റോബർട്ട് ബെർലിൻ പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ലൈം​ഗികാതിക്രമവും ​ഗുരുതരമായ ക്രിമിനൽ ലൈം​ഗികാതിക്രമവും ഉൾപ്പടെ 40 കുറ്റങ്ങളും ലൈം​ഗിക വേഴ്ചകൾക്ക് നിർബന്ധിച്ചതിനും പ്രലോഭിപ്പിച്ചതിനുമായി 12 കുറ്റങ്ങൾ വേറെയുമുണ്ട്. അദ്ധ്യാപിക നിലവിൽ ജാമ്യത്തിലാണ്.

അന്വേഷണത്തിൽ 2023 ഓ​ഗസ്റ്റ് മുതൽ സെപ്റ്റംബർ 2024 വരെ ഇവർ ലൈം​ഗികാതിക്രമം തുടർന്നതായി കണ്ടെത്തി. ഈ കാലയളവിൽ കുട്ടിയും അദ്ധ്യാപികയുമായി 50 തവണ ശാരീരിക ബന്ധം പുലർത്തിയിരുന്നു. 45 തവണയും സ്കൂളിൽ വച്ചും പിന്നീട് യുവതിയുടെ വീട്ടിൽ വച്ചുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം ഭർത്താവ് ഇപ്പോഴും അദ്ധ്യാപികയ്‌ക്കൊപ്പം ഉറച്ച് നിൽക്കുകയാണ്. നിയമസഹായം നൽകുന്നതും അദ്ദേ​ഹം തന്നെയാണ്.

 

Tags: DownersGroveaccusedteacherstudentSexuallyabusingChristina Formella
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies