മമതയുടെ ബംഗാൾ മോഡൽ! ക്ലാസ് റൂമിൽ കുടയും പിടിച്ച് കുട്ടികളും അദ്ധ്യാപകരും; കനത്ത മഴയിൽ ചോർന്നൊലിച്ച് ഹൂഗ്ലിയിലെ പ്രൈമറി സ്കൂൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടെ ബംഗാൾ മോഡൽ! ക്ലാസ് റൂമിൽ കുടയും പിടിച്ച് കുട്ടികളും അദ്ധ്യാപകരും; കനത്ത മഴയിൽ ചോർന്നൊലിച്ച് ഹൂഗ്ലിയിലെ പ്രൈമറി സ്കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 08:31 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കനത്ത മഴയിൽ മേൽക്കൂര ചോർന്നൊലിച്ച് ബംഗാളിലെ പ്രൈമറി സ്കൂളുകൾ. ക്ലാസ്‌റൂമുകളിൽ കുടയും പിടിച്ചിരുന്ന് ക്ലാസെടുക്കുന്ന അധ്യാപകരുടെയും പഠനം നടത്തുന്ന കുട്ടികളുടെയും ചിത്രങ്ങൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഹൂഗ്ലിയിലെ പ്രൈമറി സ്കൂളിലാണ് 5 മുതൽ 10 വയസുവരെയുള്ള 68 ഓളം കുട്ടികൾക്ക് പഠിക്കാൻ കുടപിടിച്ച് ക്ലാസിലിരിക്കേണ്ടി വന്നത്.

1972-ൽ സ്ഥാപിതമായ ഈ സ്കൂളിലെ നാല് ക്ലാസ് മുറികളിൽ പകുതിയിലധികവും കഴിഞ്ഞ രണ്ട് വർഷത്തിനിടെ തകർന്നു. മൂന്ന് മുറികളിൽ മാത്രമാണ് ക്ലാസുകൾ നടക്കുന്നത്. അവയും മോശം അവസ്ഥയിലാണ്. ക്ലാസ്‌റൂമിന്റെ നവീകരണപ്രവർത്തനങ്ങൾ യഥാസമയത്ത് നടത്താതെ അധികാരികൾ കണ്ണടയ്‌ക്കുകയാണ്.

നിലവിൽ സാഹചര്യം വിദ്യാർത്ഥികളുടെ ജീവനുതന്നെ ഭീഷണിയാണെന്ന് പ്രധാന അധ്യാപകൻ ജയന്ത ഗുപ്ത പറയുന്നു. തന്റെ അഭ്യർഥന മാനിച്ച് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (ബിഡിഒ) ഒരു സർവേ നടത്തിയെങ്കിലും തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെനാണ് പ്രിൻസിപ്പലിന്റെ ആരോപണം.

ചോർന്നൊലിക്കുന്ന മേൽക്കൂരയും ക്ലാസ് മുറികളും അടിയന്തരമായി നന്നാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയന്ത ഗുപ്ത സ്കൂൾ അധികൃതരോടും നഗരസഭയോടും നിരവധി തവണ അപേക്ഷിച്ചിട്ടുണ്ട്. നിരവധി പരാതികൾ ബിഡിഒയ്‌ക്ക് എഴുതിയിട്ടും, ജില്ലാ സ്കൂൾ ഇൻസ്പെക്ടർ (പ്രൈമറി)ക്ക് വാക്കാൽ അറിയിച്ചിട്ടും, അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടില്ല. പാർലമെന്റ് അംഗം രചന ബാനർജിയുമായും ഈ വിഷയം ഉന്നയിച്ചുവെന്ന് അദ്ദേഹം പറയുന്നു.

Tags: west bengalstudentsRainwaterLEAKSclass roomumbrellasprimary school
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies