സെന്‍സെക്‌സില്‍ 1046 പോയന്റ് നേട്ടം; നിഫ്റ്റി 25,100 ന് മുകളില്‍, യുദ്ധഭീതി മറികടന്ന് ഇന്ത്യന്‍ ഓഹരി വിപണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സെന്‍സെക്‌സില്‍ 1046 പോയന്റ് നേട്ടം; നിഫ്റ്റി 25,100 ന് മുകളില്‍, യുദ്ധഭീതി മറികടന്ന് ഇന്ത്യന്‍ ഓഹരി വിപണി

ഇറാനും യുഎസുമായുള്ള ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയും മിഡില്‍ ഈസ്റ്റില്‍ ഉടനടി സൈനിക നടപടികളുടെ സാധ്യത കുറഞ്ഞതും സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 05:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥകള്‍ക്കിടയിലും കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും വെളളിയാഴ്ച ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഫിനാന്‍ഷ്യല്‍, ബാങ്കിംഗ് മേഖലയിലെ ഓഹരികളാണ് കുതിപ്പിനെ മുന്നോട്ടു നയിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 1,046.30 പോയിന്റ് ഉയര്‍ന്ന് 82,408.17 ലും എന്‍എസ്ഇ നിഫ്റ്റി50 319.50 പോയിന്റ് ഉയര്‍ന്ന് 25,112.40 ലും വ്യാപാരം അവസാനിപ്പിച്ചു.

ഇറാനും യുഎസുമായുള്ള ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയും മിഡില്‍ ഈസ്റ്റില്‍ ഉടനടി സൈനിക നടപടികളുടെ സാധ്യത കുറഞ്ഞതും സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നതായി ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു. ക്രൂഡ് ഓയില്‍ വിലയില്‍ തിരുത്തലുണ്ടാവുകയും വിദേശ നിക്ഷേപകരുടെ വികാരം മെച്ചപ്പെടുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

ട്രെന്റ് ഓഹരി വില നാല് ശതമാനത്തോളം ഉയര്‍ന്നു. ഭാരതി എയര്‍ടെല്‍ 3.27% വര്‍ധനവോടെ നേട്ടമുണ്ടാക്കി. മഹീന്ദ്ര & മഹീന്ദ്ര 2.93%, പവര്‍ഗ്രിഡ് 2.38%, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.16%, നെസ്‌ലെ ഇന്ത്യ 1.97% എന്നിങ്ങനെ നേട്ടമുണ്ടാക്കി. മാരുതി സുസുക്കിയുടെ ഓഹരി വില മാത്രമാണ് പിന്നോട്ടടിച്ചത്. ബുള്ളിഷ് തരംഗത്തിനിടയിലും മാരുതിയുടെ വിലയില്‍ 0.02% ഇടിവുണ്ടായി.

നിഫ്റ്റി റിയല്‍റ്റി 2.11%, നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.64%, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.49%, നിഫ്റ്റി മെറ്റല്‍ 1.39%, നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ 1.07%, നിഫ്റ്റി ഓട്ടോ 1.04%, നിഫ്റ്റി െ്രെപവറ്റ് ബാങ്ക് 1.03%, നിഫ്റ്റി ഓയില്‍ & ഗ്യാസ് 0.91%, നിഫ്റ്റി ഐടി 0.84%, നിഫ്റ്റി ഫാര്‍മ 0.80%, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.73%, നിഫ്റ്റി എഫ്എംസിജി 0.64%, നിഫ്റ്റി മീഡിയ 0.35% എന്നിങ്ങനെയാണ് എല്ലാ മേഖല സൂചികകളുടെയും നേട്ടം.

Tags: Share marketSENSEXNIFTYIran Israel war
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies