ഓഹരി വിപണിക്ക് കരുത്തായത് വിദേശ സ്ഥാപന നിക്ഷേപകര്‍; റാലി തുടരുമോ? ജാഗ്രത വേണമെന്ന് വിപണി വിദഗ്ധര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഓഹരി വിപണിക്ക് കരുത്തായത് വിദേശ സ്ഥാപന നിക്ഷേപകര്‍; റാലി തുടരുമോ? ജാഗ്രത വേണമെന്ന് വിപണി വിദഗ്ധര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2025, 05:13 pm IST
file photo

file photo

Facebook
Twitter
WhatsAppTelegram

മുംബൈ: വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമീപകാലത്തൊന്നും കാണാത്ത കുതിച്ചു ചാട്ടമാണ് ദൃശ്യമായത്. വിദേശ സ്ഥാപന നിക്ഷേപകരുടെയും (എഫ്‌ഐഐ) ഇന്‍ട്രാഡേ ഓപ്ഷന്‍ ട്രേഡര്‍മാരുടെയും പിന്തുണയോടെ സെന്‍സെക്‌സില്‍ നാല് അക്ക കുതിച്ചുചാട്ടം നടത്തി. നിഫ്റ്റിയും ഒരു ശതമാനത്തിലേറെ മുന്നേറി. ആഭ്യന്തര വിപണിയിലെ ഒറ്റ ദിവസത്തെ സെഷന്‍ നിക്ഷേപകരെ ഏകദേശം 5 ലക്ഷം കോടി രൂപ സമ്പന്നരാക്കി. ബിഎസ്ഇയുടെ വിപണി മൂലധനം ഇപ്പോള്‍ 447.7 ലക്ഷം കോടി രൂപയായി.

എഫ്‌ഐഐകള്‍ സജീവം

1,046 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 82,400 ലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍, നിഫ്റ്റി50 സൂചിക 244 പോയിന്റ് അഥവാ 1 ശതമാനം ഉയര്‍ന്ന് 25,038 പോയിന്റില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ കുറച്ച് സെഷനുകളായി വിട്ടുനിന്ന വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച ശക്തമായ വാങ്ങലുകാരായി മാറി. 7,704 കോടി രൂപയുടെ ഓഹരികളാണ് വെളളിയാഴ്ച എഫ്‌ഐഐകള്‍ വാങ്ങിക്കൂട്ടിയത്. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 3,050 കോടി രൂപയുടെ വില്‍പ്പനയും നടത്തി.

ജാഗ്രത വേണം

യൂറോപ്യന്‍ വിപണികളില്‍ നിന്നും യുഎസ് വിപണിയില്‍ നിന്നുമുള്ള ശക്തമായ പോസിറ്റീവ് വികാരം ഇന്ത്യന്‍ ഓഹരി വിപണിയില്‍ റാലിക്ക് കാരണമായെന്ന്
മേത്ത ഇക്വിറ്റീസിലെ വിപണി വിദഗ്ധനായ പ്രശാന്ത് തപ്‌സെ പറയുന്നു. വെള്ളിയാഴ്ച നേട്ടമുണ്ടായെങ്കിലും മുന്നോട്ടുളഅള പാതയില്‍ നിരവധി തിരിച്ചടികള്‍ തകാത്തിരിക്കുന്നുണ്ടെന്നും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും തപ്‌സെ മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതാണ് ഇതില്‍ പ്രധാനം. പിരിമുറുക്കം വര്‍ദ്ധിക്കുന്നത് മൂലം ക്രൂഡ് ഓയില്‍ വില ഉയരാന്‍ സാധ്യതയുണ്ടെന്നും അത് വിപണികളില്‍ അനിശ്ചിതത്വത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വൈകിട്ടോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഏകദേശം 77.32 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ വില ബാരലിന് 73.84 എന്ന നിലയിലാണ്. നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടന്നത്.

Tags: Iran Israel warShare marketSENSEXNIFTYcrude oil priceFIIDII
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies