അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം...! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 01:37 pm IST
FacebookTwitterWhatsAppTelegram

റോഡരികിൽ പഴങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരനോട് കുസൃതി കാട്ടി പഴം വാങ്ങി കഴിക്കുന്ന കുട്ടിയാനയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. റോഡിലൂടെ നടന്നു നീങ്ങുന്നതിനിടെ വഴിയരികിൽ കണ്ട പഴവണ്ടിക്ക് അടുത്തേക്ക് പോയി കച്ചവടക്കാർ നൽകിയ പഴവും വാങ്ങി കൂളായി നടന്നു നീങ്ങുന്ന കുട്ടിയാനയാണ് കാഴ്ചക്കാർക്ക് കൗതുകമായി മാറിയിരിക്കുന്നത്.

വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ ഹൃദയസ്പർശിയായ വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തത്. റോഡിൽ ഒരുകൂട്ടം കൊമ്പനാനകൾക്കൊപ്പം അവരുടെ പിന്നിലായി നടക്കുന്ന കുഞ്ഞനാനയെ വീഡിയോയിൽ കാണാം. പോകുന്ന വഴിക്ക് കാണുന്ന പഴക്കച്ചവടക്കാരന്റെ വണ്ടിയിൽ അവന്റെ കണ്ണുകൾ ഉടക്കി. പിന്നെ റൂട്ട് മാറ്റി അവിടെയെത്തി. തുമ്പികൈകൾ നീട്ടി അവിടെയിരുന്ന കരിമ്പിൻ കഷ്ണം നൽകാൻ കടക്കാരനോട് ആവശ്യപ്പെട്ടു. അവന്റെ ഭാഷ മനസിലായിട്ടെന്നോണം അവിടെ നിന്ന സ്ത്രീ ഒരു കരിമ്പിൻ കഷ്ണമെടുത്ത് അവന്റെ തുമ്പിക്കയ്യിൽ വച്ച് നൽകി. കുട്ടിയാന അതുമായി മറ്റ് ആനകൾക്കൊപ്പം നടന്നു നീങ്ങി.

A quick snacks break for Chotu. Cute💕 pic.twitter.com/euuOjJkzN8

— Susanta Nanda IFS (Retd) (@susantananda3) June 23, 2025

സമാധാനപ്രിയനായ കുട്ടിയാനയുടെ ഈ പ്രവർത്തി കണ്ടുനിന്നവരെയും അത്ഭുതപ്പെടുത്തി. കുറുമ്പൊന്നും കാട്ടാതെ അനുസരണയോടെ കാത്തുനിന്ന് ഭക്ഷണം വാങ്ങിപോകുന്ന ആനക്കുട്ടിയെ ഉപയോക്താക്കൾ പ്രശംസിച്ചു. വീഡിയോ ഇതിനോടകം 30,000 ആളുകളാണ് കണ്ടിരിക്കുന്നത്. പലരും കമന്റ് ബോക്സിൽ തമാശ നിറഞ്ഞതും വൈകാരികവുമായ അഭിപ്രായങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ചു.

Tags: viralBaby elephantFRUITvedioStreet vendor
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies