viral - Janam TV

Tag: viral

സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി ‘സ്‌പൈഡർമാൻ ദോശ’

സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി ‘സ്‌പൈഡർമാൻ ദോശ’

ഭക്ഷണപ്രേമികളെ അത്ഭുപ്പെടുത്തുന്ന വ്യത്യസ്തമായ സ്‌പൈഡർമാൻ ദോശയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. ചെന്നൈയിലെ അണ്ണാ നഗറിലെ കോര ഫുഡ് സ്ട്രീറ്റിൽ നിന്നുമാണ് ഈ അത്യപൂർവ്വമായ കാഴ്ച. link ...

ഇഎംഐ മുടങ്ങിയ ബൈക്ക് എവിടെ വച്ച് കണ്ടാലും , ഏത് വിധേനയും കൊണ്ടുപോകും : കർഷകന്റെ ബൈക്ക് ബാങ്കുകാർ കൊണ്ടുപോയത് ഇങ്ങനെ

ഇഎംഐ മുടങ്ങിയ ബൈക്ക് എവിടെ വച്ച് കണ്ടാലും , ഏത് വിധേനയും കൊണ്ടുപോകും : കർഷകന്റെ ബൈക്ക് ബാങ്കുകാർ കൊണ്ടുപോയത് ഇങ്ങനെ

വിലകൂടിയ മൊബൈലോ ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതിന് ഇക്കാലത്ത് നമ്മൾ ആശ്രയിക്കുന്നത് കണ്‍സ്യൂമര്‍ വായ്പയെയാണ്. പ്രതിമാസം നിശ്ചിതതുക അടച്ചുകൊടുത്താല്‍മതി, ഉത്പന്നം വീട്ടിലെത്തിക്കാം . മുഴുവന്‍ തുകയും നല്‍കാതെ തവണകളായി ...

വലയിൽ കുടുങ്ങി കിടക്കുന്ന കാക്കയെ രക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി ‘;കരുണയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങൾക്ക് തുണയാകുന്നു’ എന്ന അടിക്കുറിപ്പോടെ വീഡിയോ വൈറൽ

വലയിൽ കുടുങ്ങി കിടക്കുന്ന കാക്കയെ രക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി ‘;കരുണയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങൾക്ക് തുണയാകുന്നു’ എന്ന അടിക്കുറിപ്പോടെ വീഡിയോ വൈറൽ

മനുഷത്വം മരവിച്ചിട്ടില്ലെന്ന് തെളിയിച്ച് സ്‌കൂൾ വിദ്യാർത്ഥി. ജീവന്റെ തുടിപ്പ് മനുഷ്യന്റേതായാലും പക്ഷിമൃഗാതികളുടേതായാലും വിലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. സബിത ചന്ദ എന്ന ...

വെറൈറ്റി ആയി അങ്ങട് പ്രൊപ്പോസ് ചെയ്തു!; അങ്ങ് ആകാശത്ത് നിന്നും പ്രണയം തുറന്ന് പറഞ്ഞ് യുവാവ് ; വീഡിയോ വൈറൽ

വെറൈറ്റി ആയി അങ്ങട് പ്രൊപ്പോസ് ചെയ്തു!; അങ്ങ് ആകാശത്ത് നിന്നും പ്രണയം തുറന്ന് പറഞ്ഞ് യുവാവ് ; വീഡിയോ വൈറൽ

പ്രണയവും വിവാഹഭ്യർത്ഥനയുമൊക്കെ സർവസാധാരമമാണല്ലേ. എന്നാൽ വിമാനത്തിൽ വെച്ച് പ്രണയാഭ്യർത്ഥന നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതെ എത്ര മനേഹരമായിരിക്കുമല്ലേ, അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ദിനംപ്രതി നിരവധി വീഡിയോകൾ ...

ആത്മധൈര്യത്തിന് പ്രായമൊരു പ്രശ്‌നമല്ല ; മാരത്തണിൽ ത്രിവർണ പതാകയുമേന്തി ഓടി, സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായി 80-കാരി

ആത്മധൈര്യത്തിന് പ്രായമൊരു പ്രശ്‌നമല്ല ; മാരത്തണിൽ ത്രിവർണ പതാകയുമേന്തി ഓടി, സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായി 80-കാരി

ആത്മധൈര്യത്തിന് പ്രായമൊരു പ്രശ്‌നമെല്ലന്ന് തെളിയിച്ചിരിക്കുകയാണ് 80-കാരി. മാരത്തണിൽ സാരിയുടുത്ത് ത്രിവർണ പതാകയുമേന്തി ഓടിയ 80 വയസുകാരിയായ ഭാരതിമ്മയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ മിന്നും താരം. മുംബൈയിൽ നടന്ന ടാറ്റ ...

വൈറലായി നീമയുടെ ‘ഘോടെ പെ സവാർ’ അഭിനന്ദന പ്രവാഹം ; പ്രശംസയുമായി സ്വാസ്ഥികയും

വൈറലായി നീമയുടെ ‘ഘോടെ പെ സവാർ’ അഭിനന്ദന പ്രവാഹം ; പ്രശംസയുമായി സ്വാസ്ഥികയും

സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഖാല സിനിമയിലെ 'ഘോടെ പെ സവാർ' എന്ന ഗാനം. അമിത് ത്രിവേദിയുടെ സംഗീതത്തിൽ സിരീഷ ഭഗവതുലയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം യൂട്യൂബിൽ മാത്രം ...

വാഴയിലയിൽ സദ്യ; വൈറലായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷം

വാഴയിലയിൽ സദ്യ; വൈറലായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷം

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ പൊങ്കൽ ആഘോഷ വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ. റിഷി സുനക് ഓഫിസ് ജീവനക്കാരോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതും അവർക്കൊപ്പം സദ്യ ...

വേറിട്ട ലക്ഷ്യം ; തളരാത്ത മനസ്; ദൃഢമായ വിശ്വാസം ; താരമായി എം എ ബിരുദധാരി ;വൈറലായി ശർമിഷ്ഠയും ചായക്കടയും

അതിരില്ലാത്ത സ്വപ്നങ്ങൾ കാണാനും അത് സാധിച്ചെടുക്കാനുമുള്ള മനോവീര്യം നൽകുകയാണ് ശർമിഷ്ഠയുടെ കഥ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ യുവതിയുടെ വിജയഗാഥയാണ് ലോകത്തിന് തന്നെ പ്രചോദനം നൽകുന്നത്. ...

എവിടെ പാണ്ടയെവിടെ? ക്യാപ്‌സ്യൂളുകൾക്കിടയിൽ കണ്ണിൽപ്പെടാതെ പാണ്ടക്കുഞ്ഞ്; കണ്ണിനെ കുഴക്കി ഒരു വൈറൽ ചിത്രം

എവിടെ പാണ്ടയെവിടെ? ക്യാപ്‌സ്യൂളുകൾക്കിടയിൽ കണ്ണിൽപ്പെടാതെ പാണ്ടക്കുഞ്ഞ്; കണ്ണിനെ കുഴക്കി ഒരു വൈറൽ ചിത്രം

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് വലിയൊരു വിഭാഗം ആരാധകരാണ് സോഷ്യൽ മീഡിയയിലുള്ളത്. നിർദിഷ്ട സമയം കൊണ്ട് ചിത്രം നോക്കി ടാസ്‌ക് പൂർത്തിയാക്കാൻ കാഴ്ചക്കാർക്ക് വളരെ ഇഷ്ടമാണ്. കണ്ണിന്റെ ദൃശ്യപരതയും ...

വീടിന്റെ ഒത്ത നടുക്കിൽ കക്കൂസ്; മറ പോലുമില്ല; പക്ഷെ വിറ്റുപോയത് 1.2 കോടി രൂപയ്‌ക്ക്

വീടിന്റെ ഒത്ത നടുക്കിൽ കക്കൂസ്; മറ പോലുമില്ല; പക്ഷെ വിറ്റുപോയത് 1.2 കോടി രൂപയ്‌ക്ക്

വീടുകൾ പണിതുയർത്തുമ്പോൾ നാം ഏറ്റവുമധികം ശ്രദ്ധിക്കുന്നത് എല്ലാം അതിന്റേതായ സ്ഥാനത്ത് തന്നെയാണോയെന്നാണ്. എത്ര ചെറിയ തുക മുടക്കി പണിയുന്ന വീടായാലും അടുക്കളയും ബെഡ്റൂമും എല്ലാം കൃത്യസ്ഥാനത്ത് തന്നെയാകും ...

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

2023 ൽ പറന്നുയർന്ന വിമാനം 2022 ൽ ലാന്റ് ചെയ്തു, ടൈം ട്രാവലോ എന്ന് സോഷ്യൽ മീഡിയ- യാഥാർത്ഥ്യമിങ്ങനെ

സോൾ - പുതുവർഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ഒരു വിമാനത്തിന്റെ ടൈം ചാർട്ട് പ്രചരിച്ചിരുന്നു. 2023 ൽ പറന്നുയർന്ന വിമാനം 2022 ൽ ലാന്റ് ചെയ്യുന്ന ...

ഈ വിലയ്‌ക്ക് റോയൽ എൻഫീൽഡോ!; 18,700 രൂപയ്‌ക്ക് ബുള്ളറ്റ് 350; 1986-ലെ ബിൽ വൈറലാകുന്നു

ഈ വിലയ്‌ക്ക് റോയൽ എൻഫീൽഡോ!; 18,700 രൂപയ്‌ക്ക് ബുള്ളറ്റ് 350; 1986-ലെ ബിൽ വൈറലാകുന്നു

ഇന്ത്യയിലെ വലിയ ഒരു വിഭാ​ഗം ഇരുചക്ര വാഹനപ്രേമികളും റോയൽ എൻഫീൽഡിന്റെ ആരാധകരാണ്. രാജ്യത്തുടനീളമുള്ള വാഹനപ്രേമികൾ പതിറ്റാണ്ടുകളായി റോയൽ എൻഫീൽഡിന്റെ ബുള്ളറ്റുകൾ വാങ്ങുന്നു. പ്രത്യേകിച്ച് 350CC ബുള്ളറ്റിന് ആരാധകരേറെയാണ്. ...

നായയ്‌ക്ക് ശേഷം ചെന്നായ! 18 ലക്ഷം ചിലവഴിച്ച് ആഗ്രഹം സഫലീകരിച്ച് യുവാവ്

നായയ്‌ക്ക് ശേഷം ചെന്നായ! 18 ലക്ഷം ചിലവഴിച്ച് ആഗ്രഹം സഫലീകരിച്ച് യുവാവ്

12 ലക്ഷം രൂപ മുടക്കി നായയുടെ വേഷം നിർമ്മിച്ചെടുത്ത യുവാവിനെ നിങ്ങൾ ഓർക്കുന്നുണ്ടോ? നായയെ പോലെയിരിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നു ജപ്പാനീസ് യുവാവായ ടോക്കോ ഈവ് ആ കടുംകൈ ...

മിമിക്രി ആർട്ടിസ്റ്റല്ല; സുരേഷ് ഗോപിയുടെ ശബ്ദവുമായി വൈറലായത് എക്‌സൈസ് ഉദ്യോഗസ്ഥൻ

മിമിക്രി ആർട്ടിസ്റ്റല്ല; സുരേഷ് ഗോപിയുടെ ശബ്ദവുമായി വൈറലായത് എക്‌സൈസ് ഉദ്യോഗസ്ഥൻ

ശബ്ദം കൊണ്ട് സാക്ഷാൽ സുരേഷ് ഗോപി തന്നെയെന്ന് ആരും പറഞ്ഞുപോകുന്ന ഒരാൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. 'നാലാം മുറ' എന്ന ചിത്രം റിലീസ് ...

ഉറങ്ങിത്തൂങ്ങിയ കുട്ടിയെ ഇങ്ങനെ സ്‌കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോകാമോ ? വീഡിയോ വൈറലാകുന്നു

ഉറങ്ങിത്തൂങ്ങിയ കുട്ടിയെ ഇങ്ങനെ സ്‌കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോകാമോ ? വീഡിയോ വൈറലാകുന്നു

ഇരുചക്ര വാഹനത്തിന് പിന്നിലിരിക്കുന്ന മകനെ പിടിച്ചുകൊണ്ട് സാഹസികമായി വണ്ടിയോടിക്കുന്ന ഒരു അച്ഛന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. പിന്നിലിരുന്ന് ഉറങ്ങുന്ന മകൻ താഴെ വീഴാതിരിക്കാനാണ് അച്ഛന്റെ ചേർത്ത് പിടിച്ചിരിക്കുന്നത്. ...

”വല്ലാത്ത ക്രൂരതയായിപ്പോയി… ഞാൻ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാൻ”; പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെടുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു

”വല്ലാത്ത ക്രൂരതയായിപ്പോയി… ഞാൻ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാൻ”; പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെടുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു

തന്റെ വീട്ടുമുട്ടത്തെ പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെട്ട് കരയുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഞ്ചുവയസ്സുള്ള കുഞ്ഞുണ്ണി (ദീക്ഷിത്) ആണ് മരം വെട്ടിക്കളഞ്ഞതിന് സംസ്തൃതത്തിലും ...

കോൺഗ്രസ് റാലിയിലേക്ക് അപ്രതീക്ഷിത അതിഥി; കാളക്കൂറ്റനെക്കണ്ട് വേദി പൊളിച്ചോടി പ്രവർത്തകർ; വീഡിയോ വൈറൽ

കോൺഗ്രസ് റാലിയിലേക്ക് അപ്രതീക്ഷിത അതിഥി; കാളക്കൂറ്റനെക്കണ്ട് വേദി പൊളിച്ചോടി പ്രവർത്തകർ; വീഡിയോ വൈറൽ

അഹമ്മദാബാദ് : ഗുജറാത്തിലെ കോൺഗ്രസ് റാലിയിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് വിരണ്ടോടിയ പ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംസാരിക്കുന്ന ...

പണിയാണ് മെയിൻ; കല്യാണ മണ്ഡപത്തിലും ലാപ്‌ടോപ്പുമായെത്തി വരൻ; വൈറലായി ചിത്രം

പണിയാണ് മെയിൻ; കല്യാണ മണ്ഡപത്തിലും ലാപ്‌ടോപ്പുമായെത്തി വരൻ; വൈറലായി ചിത്രം

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ വർക്ക് ഫ്രം ഹോം എന്നത് നമുക്ക് ഒരു പുതിയ കാര്യമല്ല. ഏത് സമയത്തും എവിടെ ഇരുന്നും ജോലി ചെയ്യാൻ ആളുകൾ തയ്യാറായിക്കഴിഞ്ഞു. ...

വൈറലായ സൗദി ആരാധകനെ കണ്ടെത്തി ലെവൻഡോവ്‌സ്‌കി; സമ്മാനമായി ജഴ്‌സി നൽകി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വൈറലായ സൗദി ആരാധകനെ കണ്ടെത്തി ലെവൻഡോവ്‌സ്‌കി; സമ്മാനമായി ജഴ്‌സി നൽകി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ദോഹ: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്നിരുന്ന ഒരു യുവാവ് തന്റെ ടീ-ഷർട്ട് വലിച്ചൂരിയെന്ന ഒറ്റ കാരണത്താൽ വൈറലായിരുന്നു. സൗദി ആരാധകനായ യുവാവായിരുന്നു ആ വൈറൽ താരം. ...

മകൻ ഹെലികോപ്റ്ററിൽ വിവാഹസ്ഥലത്ത് എത്തണമെന്ന് കർഷകനായ പിതാവിന്റെ ആഗ്രഹം : സ്വപ്നം സാക്ഷാത്കരിക്കാൻ ലക്ഷങ്ങൾ ചിലവിട്ട് മകൻ

മകൻ ഹെലികോപ്റ്ററിൽ വിവാഹസ്ഥലത്ത് എത്തണമെന്ന് കർഷകനായ പിതാവിന്റെ ആഗ്രഹം : സ്വപ്നം സാക്ഷാത്കരിക്കാൻ ലക്ഷങ്ങൾ ചിലവിട്ട് മകൻ

പട്ന : മകൻ ഹെലികോപ്റ്ററിൽ വിവാഹസ്ഥലത്ത് എത്തണമെന്ന പിതാവിന്റെ ആഗ്രഹം സഫലമാക്കി മകൻ . പട്നയിലെ ഫുൽവാരിഷരീഫിൽ വ്യവസായിയായ സഞ്ജീവ് കുമാറാണ് പരേതനായ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ...

ചെരുപ്പും കടിച്ചുപിടിച്ച് പായുന്ന പാമ്പ്; ഇത് എവിടെ ഇടാനാണ് ആശാനേ എന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

ചെരുപ്പും കടിച്ചുപിടിച്ച് പായുന്ന പാമ്പ്; ഇത് എവിടെ ഇടാനാണ് ആശാനേ എന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

സാധാരണ വീടിന് മുന്നിൽ ഊരിയിടുന്ന ചെരുപ്പുകൾ തെരുവ് നായ്ക്കളോ അല്ലെങ്കിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളോ കടിച്ചുകൊണ്ടു പോകുന്നത് പതിവാണ്. രാത്രി നേരത്ത് വീടിന് മുന്നിൽ ചെരുപ്പ് ഊരിയിട്ടാൽ ...

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ലിംഗമാറ്റശസ്ത്രക്രിയ നടത്തി പെൺകുട്ടിയായി : ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഭാര്യ വിവാഹമോചനം തേടി

പെണ്ണുകണ്ട പയ്യനല്ല താലി കെട്ടാനെത്തിയത് ; വിവാഹത്തിന് വിസമ്മതിച്ച് വധു , വേദിയിൽ സംഘർഷം വെടിവയ്പ്പ് , ഒരു മരണം

ഭഗൽപൂർ ; വിവാഹത്തിന് വരൻ മാറിയതിനെ തുടർന്ന് വേദിയിൽ സംഘർഷവും വെടിവയ്പ്പും . ഒരാൾ കൊല്ലപ്പെട്ടു . ഭഗൽപൂരിലെ നവഗാച്ചിയ മേഖലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് കൈലാഷ് ...

ഈ ‘കാരറ്റിന്റെ’ തൂക്കം 30 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി; ചിത്രങ്ങൾ കാണാം..

ഈ ‘കാരറ്റിന്റെ’ തൂക്കം 30 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി; ചിത്രങ്ങൾ കാണാം..

ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ ലഭിച്ചതോടെ വൈറലായി മത്സ്യത്തൊഴിലാളി. 30 കിലോ തൂക്കമുള്ള ഗോൾഡ് ഫിഷിനെയാണ് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. കാരറ്റ് എന്നാണ് ഈ ഭീമൻ ഗോൾഡ് ...

കാത്തിരിക്കൂ ഉടൻ മടങ്ങി വരാമെന്ന് വാഗ്ദാനം ; വരൻ നൽകിയ ആഭരണങ്ങളുമായി കല്യാണദിവസം വധു മുങ്ങി

കാത്തിരിക്കൂ ഉടൻ മടങ്ങി വരാമെന്ന് വാഗ്ദാനം ; വരൻ നൽകിയ ആഭരണങ്ങളുമായി കല്യാണദിവസം വധു മുങ്ങി

വരൻ നൽകിയ ആഭരണങ്ങളുമായി കല്യാണദിവസം മുങ്ങി വധു. . മഹോബ തെഹ്‌സിലിലെ കുൽപഹാർ നിവാസിയായ മുരളീലാലിന്റെ മകൻ മദൻപാലാണ് തട്ടിപ്പിന് ഇരയായത് . വിവാഹത്തിനായി പെൺകുട്ടിയെ തേടിയിരുന്ന ...

Page 1 of 7 1 2 7