3000 ചൈനീസ് നിര്‍മിത കാറുകളുമായി ചരക്ക് കപ്പല്‍ പസഫിക് സമുദ്രത്തില്‍ മുങ്ങി; തീപിടുത്തമുണ്ടായത് ഇവി കാറുകള്‍ സൂക്ഷിച്ചിരുന്ന ഡെക്കില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

3000 ചൈനീസ് നിര്‍മിത കാറുകളുമായി ചരക്ക് കപ്പല്‍ പസഫിക് സമുദ്രത്തില്‍ മുങ്ങി; തീപിടുത്തമുണ്ടായത് ഇവി കാറുകള്‍ സൂക്ഷിച്ചിരുന്ന ഡെക്കില്‍

കപ്പലിലെ 3000 ചൈനീസ് നിര്‍മിത കാറുകളില്‍ 800 എണ്ണം ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ആയിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 05:37 pm IST
Facebook
Twitter
WhatsAppTelegram

പസഫിക് സമുദ്രത്തില്‍ വെച്ച് തീപിടിച്ച ചരക്ക് കപ്പലായ മോര്‍ണിംഗ് മിഡാസ് 3000 കാറുകളുമായി അടിത്തട്ടിലേക്ക് മുങ്ങി. ചൈനയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കാറുകളുമായി പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തീപിടിച്ച കപ്പലിലെ 22 ജീവനക്കാരെ രക്ഷപെടുത്തിയിരുന്നു. തീ അണയ്‌ക്കാനുള്ള ശ്രമം യുഎസ് കോസ്റ്റ് ഗാര്‍ഡും മറ്റും നടത്തി വരികയായിരുന്നു.

ദുരന്ത കാരണം ഇവികളോ?

ജൂണ്‍ മൂന്നിനാണ് അലാസ്‌കയിലെ അലൂഷ്യന്‍ ദ്വീപ് ശൃംഖലയ്‌ക്ക് സമീപത്തു വെച്ച് കപ്പലില്‍ തീ പടരുന്നത്. കപ്പലിലെ 3000 ചൈനീസ് നിര്‍മിത കാറുകളില്‍ 800 എണ്ണം ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ആയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കില്‍ നിന്ന് ആദ്യം ഒരു വലിയ പുക ഉയരുന്നത് യുഎസ് കോസ്റ്റ് ഗാര്‍ഡ് പങ്കിട്ട ഫോട്ടോകളില്‍ കാണാം. ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം-അയോണ്‍ ബാറ്ററികള്‍ പൊതുവെ സുരക്ഷിതമാണെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ഒരു തീപിടുത്തമാണോ കപ്പലില്‍ ഉണ്ടായതെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

600 അടി (183 മീറ്റര്‍) നീളമുള്ള കാര്‍/ട്രക്ക് കാരിയറായ മോര്‍ണിംഗ് മിഡാസ് 2006 ല്‍ നിര്‍മ്മിച്ച ലൈബീരിയന്‍ കപ്പലാണ്. 16,600 അടി താഴ്ചയിലേക്കാണ് കപ്പല്‍ മുങ്ങിയിരിക്കുന്നത്. കപ്പലും കാറുകളും ഇനി വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Tags: shipelectric vehicleCargo shipshippingchinese cars
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies