വിളിക്കുന്നയാളെ ഉടനടി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതികൾ; അമിതാഭ് ബച്ചന് ട്രോളും വിമർശനവും, സൈബർ തട്ടിപ്പിനെതിരെയുള്ള കോളർട്യൂൺ നിർത്തലാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിളിക്കുന്നയാളെ ഉടനടി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതികൾ; അമിതാഭ് ബച്ചന് ട്രോളും വിമർശനവും, സൈബർ തട്ടിപ്പിനെതിരെയുള്ള കോളർട്യൂൺ നിർത്തലാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 11:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള ക്യാമ്പെയിനിന്റെ ഭാ​ഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന മുന്നറിയിപ്പ് കോളർ ട്യൂൺ ഇന്ന് മുതൽ നിർത്തലാക്കി. തട്ടിപ്പിന് ഇരയാകാതിരിക്കാൻ നടൻ അമിതാഭ് ബച്ചൻ പറയുന്ന മുന്നറിയിപ്പുകളാണ് നീക്കം ചെയ്തത്. ക്യാമ്പെയിൻ അവസാനിച്ചെന്നും അതിനാൽ ഇനി ഫോൺവിളിക്കുമ്പോൾ മുന്നറിയിപ്പ് കോളർ ട്യൂൺ പ്ലേ ചെയ്യില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ഈ കോളർ ട്യൂൺ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാൽ വിളിക്കുന്ന വ്യക്തിയെയോ സ്ഥാപനത്തെയും ഉടനടി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുമുള്ള പരാതിയെ തുടർന്നാണ് നടപടി. അമിതാഭ് ബച്ചന്റെ കോളർട്യൂണിനെതിരെ നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.

ട്രോളുകൾക്ക് മറുപടിയായി അമിതാഭ്ബച്ചൻ തന്നെ രം​ഗത്തെത്തുകയും കേന്ദ്ര സർക്കാർ തനിക്ക് നൽകിയ ഉത്തരവാദിത്തമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെ കുറിച്ച് കേന്ദ്രസർക്കാരോട് ചോദിക്കാൻ വിമർശിക്കുന്നവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ഫോണിൽ മുന്നറിയിപ്പ് കോളർട്യൂൺ പ്ലേ ചെയ്തിരുന്നു. ബാങ്ക്, ആദായനികുതി വകുപ്പ് അല്ലെങ്കിൽ മറ്റ് സർക്കാർ വകുപ്പുകൾ എന്ന് അവകാശപ്പെട്ട് ഫോൺ കോളുകൾ വരികയാണെങ്കിൽ പ്രതികരിക്കരുത് എന്നായിരുന്നു മുന്നറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പ് വർദ്ധിച്ചുവന്ന സാഹചര്യത്തിലായിരുന്നു നിർദേശങ്ങൾ നൽകിയത്.

Tags: Amitabh BachchancybercrimeCyber Fraud Caller Tunepre-recorded message
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies