"ശത്രുരാജ്യത്തിന്റെ ഹീനകൃത്യത്തിനും ഭീകരതയ്ക്കും നമ്മുടെ സർക്കാരും സൈനികരും തക്കതായ മറുപടി നൽകി"; വേദിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് മോ​ഹൻലാൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ശത്രുരാജ്യത്തിന്റെ ഹീനകൃത്യത്തിനും ഭീകരതയ്‌ക്കും നമ്മുടെ സർക്കാരും സൈനികരും തക്കതായ മറുപടി നൽകി”; വേദിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് മോ​ഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 10:19 am IST
Facebook
Twitter
WhatsAppTelegram

പഹൽ​ഗാം ഭീകരാക്രമണത്തിന് സർക്കാരും സൈനികരും തക്കതായ മറുപടി നൽകിയെന്ന് നടൻ മോഹൻലാൽ. ഓപ്പറേഷൻ സിന്ദൂർ എന്ന അതീവ കൃത്യതയാർന്ന സൈനിക നടപടിയിലൂടെ ശുത്രുരാജ്യത്തിനെതിരെ തിരിച്ചടിച്ചെന്നും മോഹ‍ൻലാൽ പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം. ഭാരത് മാതാ കീ ജയ് വിളിച്ചാണ് മോഹൻലാൽ പ്രസം​ഗം അവസാനിപ്പിച്ചത്.

“നമ്മുടെ രാഷ്‌ട്രമായ ഭാരതം ശത്രുരാജ്യത്തിന്റെ ആസൂത്രണത്തിൽ നടന്ന ഈ ഹീനകൃത്യത്തെ ഓപ്പറേഷൻ സിന്ദൂർ എന്ന അതീവ കൃത്യതയാർന്ന സൈനിക നടപടിയിലൂടെ തിരിച്ചടിച്ചുകൊണ്ട് ഭീകരതയ്‌ക്ക് തക്കതായ മറുപടി നൽകി. രാഷ്‌ട്രത്തിന്റെ സൈന്യവും പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ നേതൃത്വത്തിലുള്ള സർക്കാരും ഉചിതമായ പ്രതികരണമാണ് നൽകിയത്”.

പൗരബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഡോക്ടർ. ആർ രാമാനന്ദ് ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ എന്ന ആശയം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത് അവതരിപ്പിച്ചു. ഈ രാഷ്‌ട്രത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച് സഞ്ചരിച്ച ധീരന്മാരും ധീരകളുമായ എന്റെ സഹോദരങ്ങൾക്ക് എന്റെയും വിശ്വശാന്തി ഫൗണ്ടേഷന്റെയും സല്യൂട്ട് – മോഹൻലാൽ പറഞ്ഞു.

Tags: mohanlalVISWASANTHI FOUNDATIONOperation Sindoor
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

Latest News

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies