"ലഹരി ഉപേക്ഷിച്ചു, സംസാരത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസം തോന്നാറുണ്ട്; ഇനി കുടുംബത്തെ വിഷമിപ്പിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു": ഷൈൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ലഹരി ഉപേക്ഷിച്ചു, സംസാരത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസം തോന്നാറുണ്ട്; ഇനി കുടുംബത്തെ വിഷമിപ്പിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു”: ഷൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2025, 04:14 pm IST
FacebookTwitterWhatsAppTelegram

ലഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. ലഹരി കഴിക്കുന്നതിന് പകരം മറ്റെന്തെങ്കിലും ആഹാരം കഴിക്കുമെന്നും ​ഗെയിംസിലൊക്കെ സജീവമാകാറുണ്ടെന്നും ഷൈൻ പറഞ്ഞു. പിതാവ് ചാക്കോയുടെ അപകടമരണത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“ഹോട്ടലിലെ റെയ്ഡിനൊക്കെ ശേഷം ലഹരിഉപയോ​ഗം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു. വീണ്ടും ചിട്ടയോടുള്ള ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ഒരു ദുശ്ശീലങ്ങളും ഇല്ലായിരുന്നു. എന്റെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെയുള്ള വ്യത്യാസം മനസിലാക്കാൻ സാധിക്കുന്നുണ്ട്. ലഹരി ഉപയോ​ഗിക്കുന്നതിന് പകരമായി ​ഗെയിംസിലും മറ്റും സമയം കണ്ടെത്തി.

ഇനി അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുതെന്ന ചിന്ത ഉണ്ടായിരുന്നു. അങ്ങനെയാണ് ചികിത്സയ്‌ക്ക് പോകാനും ഞാൻ സമ്മതിച്ചത്. ഞാൻ പുറകിലുള്ള സീറ്റിലായിരുന്നു. ഇടയ്‌ക്കിടയ്‌ക്ക് ഡാഡിയോട് ബിസ്ക്കറ്റ് ചോദിച്ചിരുന്നു. പിന്നീട് ഉണർന്നപ്പോൾ റോഡിൽ കിടക്കുന്നു. വണ്ടി മുഴുവനായും തകർന്നു. അപകടത്തിൽ എനിക്കാണ് എന്തെങ്കിലും സംഭവിച്ചിരുന്നതെങ്കിൽ ഡാഡിക്ക് ഒട്ടും സഹിക്കാൻ പറ്റില്ലായിരുന്നു”.

റോഡ‍ിൽ കിടന്ന സമയത്ത് അമ്മയെ ഒന്നു പിടിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ കൈ ഒടുങ്ങിതൂങ്ങി കിടക്കുകയായിരുന്നു. ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചുപറ‍ഞ്ഞു. ഡാഡി മരിച്ചുവെന്ന് അറിഞ്ഞു. അമ്മ എപ്പോഴും ഡാഡിയെ അന്വേഷിച്ചുകൊണ്ടിരുന്നു.

നമ്മളോടൊപ്പമുണ്ടെന്ന് പറഞ്ഞ് ഞാൻ കരയുമായിരുന്നു. അമ്മയ്‌ക്ക് എല്ലാം മനസിലായി എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, കുറച്ച് നേരം കഴിഞ്ഞ് അമ്മ വീണ്ടും ഡാഡി എവിടെയെന്ന് ചോദിക്കും. അമ്മയ്‌ക്ക് ആ സമയക്ക് കുറച്ച് ഓർമക്കുറവുമുണ്ടായിരുന്നു. അവസാനമായി ഡാഡിയെ നന്നായി കാണാൻ പോലും അമ്മയ്‌ക്ക് സാധിച്ചില്ലെന്നും ഷൈൻ പറഞ്ഞു.

Tags: DRUGinterviewSHINE TOM CHAKKO
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies