DRUG - Janam TV

DRUG

സ്‌പോർട്‌സ് ടർഫുകളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; യുവാവ് പിടിയിൽ

സ്‌പോർട്‌സ് ടർഫുകളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; യുവാവ് പിടിയിൽ

കാസർകോഡ്: മഞ്ചേശ്വത്ത് ലഹരിമരുന്നുമായി യുവാവ് പിടിയിൽ. ഉപ്പള സ്വദേശി മുഹമ്മദ് ഇംതിയാസാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 40 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ...

2,000 കോടിയുടെ ലഹരികടത്ത്; മാഫിയ തലവൻ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ്! തോഴൻ പിടിയിലാകുമെന്ന് ഉറപ്പായതോടെ കൈകഴുകി സ്റ്റാലിനും മകനും

2,000 കോടിയുടെ ലഹരികടത്ത്; മാഫിയ തലവൻ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ്! തോഴൻ പിടിയിലാകുമെന്ന് ഉറപ്പായതോടെ കൈകഴുകി സ്റ്റാലിനും മകനും

ഡൽഹി വഴിയുള്ള 2,000 കോടിയുടെ ലഹരിമരുന്ന് കടത്ത് കേസിലെ മുഖ്യ സൂത്രധാരനും മാഫിയ സംഘ തലവനുമായ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ് എന്ന് വിവരം. ഭരണക്ഷിയുടെ എൻ.ആർ.ഐ ...

2,000 കോടിയുടെ ലഹരിവേട്ട; ആസൂത്രകൻ തമിഴിലെ വമ്പൻ നിർമ്മാതാവ്, അന്വേഷണം സിനിമ മേഖലയിലേക്ക്

2,000 കോടിയുടെ ലഹരിവേട്ട; ആസൂത്രകൻ തമിഴിലെ വമ്പൻ നിർമ്മാതാവ്, അന്വേഷണം സിനിമ മേഖലയിലേക്ക്

ഡൽഹിയിൽ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ തമിഴ് സിനിമ മേഖലയിലെ വമ്പൻ നിർമ്മാതാവെന്ന് അന്വേഷണ സംഘം. എൻസിബിയും ഡൽഹി പോലീസും ചേർന്നു ...

കോടിക്കണക്കിന് രൂപയുടെ ‘മ്യാവൂ-മ്യാവൂ..’ മയക്കുമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കോടിക്കണക്കിന് രൂപയുടെ ‘മ്യാവൂ-മ്യാവൂ..’ മയക്കുമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: നിരോധിത മരുന്നായ മെഫിഡ്രോൺ (mephedrone) പിടികൂടി. മഹാരാഷ്ട്രയിലെ സാം​ഗ്ലിയിൽ നടന്ന റെയ്ഡിനിടെ മൂന്നൂറ് കോടി രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ലഹരി ഉപയോക്താക്കൾക്കിടയിൽ 'മ്യാവൂ-മ്യാവൂ' എന്ന പേരിലാണ് ...

അന്തർസംസ്ഥാന കഞ്ചാവ് കടത്ത്; ഇൻഡോറിൽ അഞ്ചംഗ സംഘം പിടിയിൽ

അന്തർസംസ്ഥാന കഞ്ചാവ് കടത്ത്; ഇൻഡോറിൽ അഞ്ചംഗ സംഘം പിടിയിൽ

ഇൻഡോർ: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് പിടികൂടി നാർകോട്ടിക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ ഇൻഡോർ സോണൽ സംഘം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രതികൾ ട്രക്കിൽ കടത്താൻ ശ്രമിച്ച ...

പുതുവർഷ ലഹരി! 50 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

പുതുവർഷ ലഹരി! 50 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

മുംബൈ: പുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ച മയക്കുമരുന്ന് പിടിച്ചെടുത്ത് മുംബൈ ആന്റി നാർക്കോട്ടിക്‌സ് സെൽ. മാഹിം എന്ന സ്ഥലത്ത് നിന്നുമാണ് ഏകദേശം 50 ലക്ഷത്തോളം രൂപ വില വരുന്ന 250 ...

ലഹരി ഉപയോഗം ചോദ്യം ചെയ്തു; പുലക്കാട്ടുകരയിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

ലഹരി ഉപയോഗം ചോദ്യം ചെയ്തു; പുലക്കാട്ടുകരയിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

തൃശൂർ: പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ക്രിസ്തുമസ് ദിനത്തിലാണ് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പുലക്കാട്ടുകര സ്വദേശി ബിനുവിനെ ...

മരണകാരണം കണ്ടെത്തി; രക്തത്തിലുണ്ടായിരുന്നത് ‘കെറ്റമിൻ’; മാത്യുവിന്റെ ജീവനെടുത്ത മരുന്നിനെക്കുറിച്ചറിയാം..

മരണകാരണം കണ്ടെത്തി; രക്തത്തിലുണ്ടായിരുന്നത് ‘കെറ്റമിൻ’; മാത്യുവിന്റെ ജീവനെടുത്ത മരുന്നിനെക്കുറിച്ചറിയാം..

ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ മരണം ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ലോസ് ആഞ്ചൽസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ബാത്ത്‌ടബ്ബിൽ ബോധരഹിതനായി കിടക്കുന്ന മാത്യുവിനെ ...

മോചനം ലഭിച്ചവർ ശാന്തരായി സന്തോഷത്തോടെയാണിരുന്നത്; നിശബ്ദരായിരിക്കാൻ ഹമാസ് ഭീകരർ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി; ഗുരുതര ആരോപണവുമായി ഇസ്രായേൽ

മോചനം ലഭിച്ചവർ ശാന്തരായി സന്തോഷത്തോടെയാണിരുന്നത്; നിശബ്ദരായിരിക്കാൻ ഹമാസ് ഭീകരർ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി; ഗുരുതര ആരോപണവുമായി ഇസ്രായേൽ

ടെൽ അവീവ്: തടവിലാക്കിയവരെ വിട്ടയയ്ക്കുന്നതിന് മുൻപായി ഹമാസ് ഭീകരർ അവർക്ക് മയക്കുമരുന്ന് നൽകിയെന്ന ആരോപണവുമായി ഇസ്രായേൽ. ഇത്തരത്തിൽ മയക്കുമരുന്ന് ഉള്ളിൽ ചെന്നതിന്റെ ഫലമായി അവർ വളരെ സന്തോഷത്തോടെയും ...

കരിപ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട 44 കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കരിപ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട 44 കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും ...

പർദയിൽ ഒളിപ്പിച്ച് ഹെറോയിൻ , പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെടാൻ ശ്രമം : സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ

പർദയിൽ ഒളിപ്പിച്ച് ഹെറോയിൻ , പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെടാൻ ശ്രമം : സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ

സോപോർ : കശ്മീരിൽ പർദയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് വിൽക്കാൻ എത്തിയ സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് പിടികൂടി . വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ ...

മൻസൂർ റഹീം എംഡിഎംഎ കടത്തിയത് ഗർഭനിരോധന ഉറയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് ; പുറത്തെടുക്കാൻ എനിമ , കൊല്ലത്ത് പിടിയിലായത് രണ്ട് പേർ

മൻസൂർ റഹീം എംഡിഎംഎ കടത്തിയത് ഗർഭനിരോധന ഉറയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് ; പുറത്തെടുക്കാൻ എനിമ , കൊല്ലത്ത് പിടിയിലായത് രണ്ട് പേർ

കൊല്ലം : എം.ഡി.എം.എ മല​ദ്വാ​ര​ത്തിൽ ഒളി​പ്പിച്ച് കട​ത്തിയ രണ്ടുപേരെ കൊല്ലം സിറ്റി പൊലീ​സ് പിടി​കൂടി. കൊട്ടി​യം, പറ​ക്കുളം, വലി​യ​വിള വീട്ടിൽ മൻസൂർ റഹീമാണ് (30) ബംഗളൂരുവിൽ നിന്ന് ...

50 കോടി രൂപയുടെ ‘എംകാറ്റും’ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും; വൻ ലഹരിവേട്ടയുമായി എൻസിബി

50 കോടി രൂപയുടെ ‘എംകാറ്റും’ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും; വൻ ലഹരിവേട്ടയുമായി എൻസിബി

മുംബൈ: വൻ ലഹരിവേട്ടയുമായി എൻസിബി. മുംബൈ സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 20 കിലോ ഗ്രാം മെഫെഡ്രോണും ഒരു കോടി രൂപയുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ...

പുതുപ്പാടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു; പ്രതി ജിനാഫിനെ പിടികൂടി പോലീസ്

പുതുപ്പാടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു; പ്രതി ജിനാഫിനെ പിടികൂടി പോലീസ്

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ...

മയക്കുമരുന്ന് ശരീരത്തിൽ കെട്ടിവെച്ച് കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

മയക്കുമരുന്ന് ശരീരത്തിൽ കെട്ടിവെച്ച് കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദിലിൽ നിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിൻ പിടിച്ചെടുത്തത്. ഇൻഡിഗോ ...

മയക്കുമരുന്നിന് അടിമയായ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവം; പൊലീസിനോട് റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ 

മയക്കുമരുന്നിന് അടിമയായ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവം; പൊലീസിനോട് റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ 

കോഴിക്കോട്: വെള്ളന്നൂരിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. കുന്നമംഗലം സർക്കിൾ ഇൻസ്‌പെക്ടറോടാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. രണ്ട് ...

കഞ്ചാവും മാരകായുധങ്ങളും പിടിച്ചു; വിദ്യാർത്ഥികൾക്ക് നൽകാനായി എത്തിച്ചതെന്ന് സംശയം,

കഞ്ചാവും മാരകായുധങ്ങളും പിടിച്ചു; വിദ്യാർത്ഥികൾക്ക് നൽകാനായി എത്തിച്ചതെന്ന് സംശയം,

ആലപ്പുഴ: മാവേലിക്കരയിൽ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ. കന്നിമേൽ ഇടത്തറ സ്വദേശി മുഹമ്മദ് കുഞ്ഞ് എന്ന കൊച്ചുമോനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 67 പൊതികളിലായി ഒളിപ്പിച്ച ...

തോൽപ്പെട്ടിയിൽ 292ഗ്രാം എംഡി എം എ യുമായി കോഴിക്കോടു സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ

തോൽപ്പെട്ടിയിൽ 292ഗ്രാം എംഡി എം എ യുമായി കോഴിക്കോടു സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ

  വയനാട് : കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തോൽപ്പെട്ടിയിൽ മാനന്തവാടി സർക്കിൾ ഇൻസ്പക്ടർ സുജിത്ത് ചന്ദ്രൻ്റെയും തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സംഘത്തിൻ്റെയും നേതൃത്വത്തിൽ ഇന്നലെ ...

ആഡംബര ജീവിതത്തിന് പണം തികഞ്ഞില്ല; കൊച്ചിയിൽ മയക്കുമരുന്ന് വിൽപനയ്‌ക്ക് ഇറങ്ങിയ 20-കാരി അറസ്റ്റിൽ

ആഡംബര ജീവിതത്തിന് പണം തികഞ്ഞില്ല; കൊച്ചിയിൽ മയക്കുമരുന്ന് വിൽപനയ്‌ക്ക് ഇറങ്ങിയ 20-കാരി അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് വിൽപന നടത്തിയ 20-കാരി അറസ്റ്റിൽ. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് എക്‌സൈസ് സം​ഘം അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയതായിരുന്നു ...

ജയിലിൽ കിടക്കുന്ന മകന് അമ്മ കൊടുത്തുവിട്ട സഞ്ചിയിൽ ഹാഷിഷ് ഓയിൽ; പണി ഒപ്പിച്ചത് മകന്റെ സുഹൃത്തുക്കളെന്ന് അമ്മയുടെ മൊഴി

ഭീഷ്മ പർവ്വം ഉൾപ്പെടെയുള്ള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ഹാഷിഷ് ഓയിലുമായി പിടിയിൽ

തൊടുപുഴ : ഹാഷിഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്ന ആൽബിൻ ആന്റണി (26) ആണ് പിടിയിലായത്. ദേവികുളം ...

ലഹരിസംഘങ്ങൾ സജീവമാകുന്നു; തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം; കൊച്ചിയിൽ വാഹനത്തിന് തീയിട്ടു

ലഹരിസംഘങ്ങൾ സജീവമാകുന്നു; തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം; കൊച്ചിയിൽ വാഹനത്തിന് തീയിട്ടു

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയകളുടെ ആക്രമണം രൂക്ഷമാകുന്നു. കൊച്ചിയിവും തൃശ്ശൂരിലും വ്യാപക ആക്രമണം. തൃശ്ശൂർ മതിലകത്ത് ലഹരി മാഫിയ സംഘം എസ്.ഐയെ ആക്രമിച്ചു. എസ്‌ഐ മിഥുൻ മാത്യുവിന് ...

കൈയിൽ ലഹരി മരുന്ന്, തൂക്കാൻ ത്രാസ്; കോഴിക്കോട് ലോഡ്ജിൽ നിന്നും പിടിയിലായത് മുഹമ്മദ് അൽത്താഫും ശില്പയും

കൈയിൽ ലഹരി മരുന്ന്, തൂക്കാൻ ത്രാസ്; കോഴിക്കോട് ലോഡ്ജിൽ നിന്നും പിടിയിലായത് മുഹമ്മദ് അൽത്താഫും ശില്പയും

കോഴിക്കോട്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. കോഴിക്കോട് ന​ഗരമദ്ധ്യത്തിലാണ് ലഹരി മരുന്ന് കച്ചവടം. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27), ...

കൊച്ചിയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

കൊച്ചിയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

കൊച്ചി: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. 2.470 ഗ്രാം എംഡിഎംഎയും 1.400 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാവ് എക്‌സൈസിന്റെ പിടിയിലായത്. തോപ്പുംപടി സ്വദേശി പ്രണവാണ് മട്ടാഞ്ചേരി എക്‌സൈസിന്റെ ...

ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച് 1470 കോടി രൂപയുടെ ലഹരിക്കടത്ത്; പിന്നിൽ മലയാളികൾ

ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച് 1470 കോടി രൂപയുടെ ലഹരിക്കടത്ത്; പിന്നിൽ മലയാളികൾ

മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്‌സ് മാനേജിങ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist