അക്യുപംഗ്ചറും ഹിജാമയും അടക്കമുളളവ നിരോധിക്കും; അശാസ്ത്രീയ ചികിത്സകൾക്ക് പൂട്ടിടാൻ സർക്കാർ നീക്കം തുടങ്ങി; എന്നാൽ എതിർപ്പ് ??
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അക്യുപംഗ്ചറും ഹിജാമയും അടക്കമുളളവ നിരോധിക്കും; അശാസ്ത്രീയ ചികിത്സകൾക്ക് പൂട്ടിടാൻ സർക്കാർ നീക്കം തുടങ്ങി; എന്നാൽ എതിർപ്പ് ??

Janam Web Desk by Janam Web Desk
Jul 1, 2025, 11:40 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: അശാസ്ത്രീയ ചികിത്സകൾക്ക് നിയന്ത്രണമേ‍ർപ്പെടുത്താൻ ആലോചനയുമായി ആരോഗ്യവകുപ്പ്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത അക്യുപംഗ്ചർ, ഹിജാമ, റെയ്‌ക്കി തുടങ്ങിയവ നിരോധിക്കാനാണ് ഒരുങ്ങുന്നത്. മലപ്പുറത്തെ ഒരു വയസുകാരന്റെ മരണത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

1953 ലെ ട്രാംവൻകൂർ കൊച്ചിൻ മെഡിക്കൽ ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ചികിത്സയ്‌ക്ക് അനുമതി നൽകുന്നത്. അക്യുപം​ഗ്ചർ അടക്കം മുകളിൽ പരാമർശിച്ചവയ്‌ക്ക് ഈ നിയമ പ്രകാരം അം​ഗീകാരമില്ല.

അശാസ്ത്രിയ ചികിത്സ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് മലപ്പുറത്താണ്. വീട്ടു പ്രസവങ്ങളും ​​ദിനംപ്രതി വ‍ർദ്ധിക്കുന്നു എന്നാണ് റിപ്പോർട്ട്.  കുറച്ചു വർഷങ്ങളായി മേഖലയിൽ വ്യാജ ചികിത്സകരുടെ എണ്ണവും കൂടി വരികയാണ്. മുസ്ലീം സമുദായത്തിൽ പെട്ടവരാണ് ഇതിൽ മുഖ്യപങ്കും. ചികിത്സ നൽകുന്നവരുടെ കൂട്ടത്തിൽ നല്ലൊരു ശതമാനവും മത പണ്ഡിതൻമാരാണ്. മതനിയമവും ഖുറാനിലെ വചനങ്ങളും പറഞ്ഞാണ് ആധുനിക ചികിത്സയെ ഇവർ വിലക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ യുവതലമുറയെയും ഇവർ ഇതിലേക്ക് ആക‍ർഷിക്കുന്നുണ്ട്.

നിലവിലെ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യത്തിൽ നിരോധനം സർക്കാരിന് അത്ര എളുപ്പമാകില്ല. മുസ്ലീം സമുദായത്തിൽ നിന്നും മത പണ്ഡിതൻമാരിൽ എതിർപ്പ് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇതിനെയെല്ലാം മറികടന്ന് നിരോധനം ഏർപ്പെടുത്താനുള്ള ആർജ്ജവം ഇടത് സർക്കാറിനുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Tags: banAccupuncturePractise
ShareTweetSendShare

More News from this section

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies