Accupuncture - Janam TV

Accupuncture

ഇബ്രാഹിമിന് തീവ്ര സംഘടനകളുമായി ബന്ധം; തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്യുപങ്ചർ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം അടിമുടി ദുരൂഹം; മുഹ്സീനയുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് കുടുംബം

തൃശൂർ: ചാവക്കാട് യുവതിയും രണ്ട് കുട്ടികളും മരിച്ച സംഭവം വ്യാജ അക്യൂപങ്ചർ ചികിത്സ മൂലമുള്ള കൊലപാതകമാണെന്ന് കുടുംബം. കൃത്യമായ ചികിത്സ നൽകാതെ ഭർത്താവ് ഇബ്രാഹിമും വീട്ടുകാരും ചേർന്ന് ...

“ഭാര്യയുടെ മയ്യത്ത് പുരുഷൻമാർ കാണരുതെന്ന് പറഞ്ഞ് ഇബ്രാഹിം പ്രശ്നമുണ്ടാക്കി; നാട്ടുകാരാണ് ഓടിച്ച് വിട്ടത്; ആണുങ്ങളെ കാണുന്നത് മുഹ്സീനയ്‌ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത്”

ചാവക്കാട്: പ്രസവാനന്തര പരിചരണം കിട്ടാതെ മരിച്ച മുഹ്സീന അക്യുപങ്ചർ മാഫിയയുടെ ഇരയെന്ന് പിതാവ് ഉസ്മാൻ മുല്ലക്കര. അന്യ പുരുഷൻമാരെ കാണുന്നത് മുഹിസീനയ്ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ഇബ്രാഹിം അലോപതി ...

ചാവക്കാട്ടെ അക്യുപങ്ചർ ചികിത്സാ മരണം; ഭർത്താവ് ഇബ്രാഹിം അറസ്റ്റിൽ; കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചേക്കും

തൃശൂർ: ചാവക്കാട്ടെ അക്യുപങ്ചർ ചികിത്സാ മരണത്തിൽ  ഭർത്താവ് അറസ്റ്റിൽ. മരിച്ച മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെ ആണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.  വിശദമായി ചോദ്യം ചെയ്തതിനുശേഷം ആണ് ...

ഗർഭപാത്രം അടക്കം എല്ലാ ആന്തരിക ഭാഗങ്ങളിലും അണുബാധ; മരണകാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മ; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയേക്കും; ഭർത്താവ് ഇബ്രാഹിം നിരീക്ഷണത്തിൽ

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ  നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശുപാർശ.  കുഞ്ഞിൻറെ മരണകാരണം ഇപ്പോഴും അവ്യക്തമായതിനാൽ മൃതദേഹം ...

സ്വകാര്യഭാഗം ഗുരുതരമായ അവസ്ഥയിൽ; വ്രണം പുഴുവരിച്ച നിലയിൽ; അക്യൂപങ്ചറിസ്റ്റായ ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ല; ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രസവത്തിനുശേഷം യുവതിക്ക് അണുബാധയുണ്ടായിരുന്നെങ്കിലും ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. തൃശൂർ ...

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 37 കാരി മരിച്ചു; ഭർത്താവ് ഇബ്രാഹിം അക്യൂപങ്ചറിസ്റ്റ്; ദമ്പതികളുടെ രണ്ട് കുട്ടികൾ മരിച്ചത് ചികിത്സ ലഭിക്കാതെ; നവജാത ശിശുവും മരണപ്പെട്ടു

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 37 കാരി മരിച്ചു.  തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി 6 നായിരുന്നു ഏഴാമത്തെ പ്രസവം. ...

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

കോഴിക്കോട്: ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ. കാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാം എന്ന പ്രചരണത്തോടെയാണ്  സെമിനാർ നടത്തുന്നത്. കുറ്റ്യാടി സ്വദേശിനിയായ ഹാജിറയുടെ മരണത്തിൽ ആരോപണ ...

‘രാവിലെയും വൈകുന്നേരവും ടെറസ്സിൽ പോയി വെയിൽ കൊണ്ടാ മതി; പനിച്ചിട്ടോ നീരായിട്ടോ മെൻസസ് ആയിട്ടോ പുറത്ത് പോകും; വേദന മനസിന്റെ തോന്നലാണ്’; ഹാജറയോട് അക്യൂപങ്ചര്‍ ചികിത്സക ഫെമിന പറഞ്ഞത്

കോഴിക്കോട്: കുറ്റ്യാടിയില്‍ കാന്‍സര്‍ ബാധിത അക്യൂപങ്ചര്‍ ചികിത്സ നല്‍കിയതിനെക്കുറിച്ച് ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഹാജിറയും അക്യൂപങ്ചര്‍ ചികിത്സക ഫെമിനയും തമ്മിലുള്ള ഫോൺ സംഭാഷമാണ് പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ...

ക്യാൻസർ മാറാൻ ഈന്തപ്പഴവും വെള്ളവും മാത്രം കഴിച്ചാൽ മതിയെന്ന് ഫെമിന പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയുടെ മരണത്തിൽ അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: ക്യാൻസർ ബാധിതയായ യുവതിയുടെ മരണത്തിൽ അക്യുപങ്ചർ ചികിത്സകർക്കെതിരെ പരാതിയുമായി കുടുംബം. കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജിറയുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ക്യാൻസർ തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചർ ചികിത്സ ...

അക്യുപംഗ്ചറും ഹിജാമയും അടക്കമുളളവ നിരോധിക്കും; അശാസ്ത്രീയ ചികിത്സകൾക്ക് പൂട്ടിടാൻ സർക്കാർ നീക്കം തുടങ്ങി; എന്നാൽ എതിർപ്പ് ??

മലപ്പുറം: അശാസ്ത്രീയ ചികിത്സകൾക്ക് നിയന്ത്രണമേ‍ർപ്പെടുത്താൻ ആലോചനയുമായി ആരോഗ്യവകുപ്പ്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത അക്യുപംഗ്ചർ, ഹിജാമ, റെയ്ക്കി തുടങ്ങിയവ നിരോധിക്കാനാണ് ഒരുങ്ങുന്നത്. മലപ്പുറത്തെ ഒരു വയസുകാരന്റെ ...

കുഞ്ഞിന് അക്യുപം​​ഗ്ചർ ചികിത്സ നൽകി; മരണം തലച്ചോറിലെ ഞരമ്പുകൾ പൊട്ടി; ഉമ്മ ഹീറ ഹറീറയെ ചോദ്യം ചെയ്യും

മലപ്പുറം: കാടാമ്പുഴയിൽ മരിച്ച ഒരു വയസുകാരൻ അശാസ്ത്രീയ ചികിത്സയുടെ ഇരയെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നും തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതാണ് മരണത്തിന് ...

കാടാമ്പുഴയിലെ ഒരു വയസുകാരന് കടുത്ത മഞ്ഞപ്പിത്തം; ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്;  മൃതദേഹം വീണ്ടും ഖബറടക്കി

മലപ്പുറം: കാടാമ്പുഴയിലെ ഒരു വയസ്സുകാരന്റെ മരണം കടുത്ത മഞ്ഞപ്പിത്തം മൂലമെന്ന് പോസ്റ്റുമോ‍ർട്ടം റിപ്പോ‍‍ർട്ട്. ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോ‍‍ർട്ടിൽ പറയുന്നു. കുറുവ പാങ്ങ് നവാസ്-ഹിറ ...