ഞാൻ ഒളിച്ചോടിയിട്ടില്ല; ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്ന്  മുഖ്യപ്രതി; ഗൾഫിൽ നിന്നും ഫേസ്ബുക്ക് വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ ഒളിച്ചോടിയിട്ടില്ല; ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്ന്  മുഖ്യപ്രതി; ഗൾഫിൽ നിന്നും ഫേസ്ബുക്ക് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 10:57 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ചിട്ടി നടത്തിപ്പുകാരൻ ഹേ​മ​ച​ന്ദ്ര​ൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ​ മു​ഖ്യ​പ്ര​തി നൗ​ഷാ​ദ്. വിദേശത്ത് നിന്നും ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂടെയാണ് പ്ര​തി​ക​ര​ണം. രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിൽ സൗദിയിൽ വന്നതാണെന്നും ഒളിച്ചോടിയിട്ടില്ലെന്നും നാട്ടിൽ എത്തിയാൽ ഉടൻ പൊലീസിന് കീഴടങ്ങുമെന്നും നൗ​ഷാ​ദ് പറയുന്നു.

എനിക്കും സുഹൃത്തുക്കൾക്കും അടക്കം മു​പ്പ​തോ​ളം പേ​ർ​ക്ക് ഹേ​മ​ച​ന്ദ്ര​ൻ പ​ണം ന​ൽ​കാ​നു​ണ്ട്. പണം തിരികെ നൽകുമെന്ന എ​ഗ്രി​മെ​ന്‍റ് ത​യാ​റാ​ക്കി​യ ശേ​ഷം ഹേ​മ​ച​ന്ദ്ര​നെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​താ​ണ്. എ​ന്നാ​ൽ രാ​വി​ലെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ട​പ്പോ​ൾ എ​ന്തു ചെ​യ്യ​ണം എ​ന്ന​റി​യാ​തെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു. കു​ഴി​ച്ചി​ടു​ക അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ല എ​ന്ന് അ​വ​ർ പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് മൂ​ന്നു​പേ​രും ചേ​ർ​ന്ന് കു​ഴി​ച്ചി​ട്ട​തെ​ന്നും നൗ​ഷാ​ദ് പ​റ​ഞ്ഞു.

എന്നാൽ നൗ​ഷാ​ദിന്റെ വാദം പൊലീസ് തള്ളി. പ്രതികൾക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

Tags: videoFace book
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies