ആറ് വയസുകാരിയെ മൂന്നാം ഭാര്യയാക്കി 45 കാരൻ; ഒൻപത് വയസ്സ് വരെ സംയമനം പാലിച്ച് കാത്തിരിക്കണമെന്ന് താലിബാന്റെ നിർദ്ദേശം
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ആറ് വയസുകാരിയെ മൂന്നാം ഭാര്യയാക്കി 45 കാരൻ; ഒൻപത് വയസ്സ് വരെ സംയമനം പാലിച്ച് കാത്തിരിക്കണമെന്ന് താലിബാന്റെ നിർദ്ദേശം

Janam Web Desk by Janam Web Desk
Jul 7, 2025, 04:52 pm IST
FacebookTwitterWhatsAppTelegram

അഫ്​ഗാനിസ്ഥാനിൽ ആറ് വയസുകാരിയെ 45 കാരൻ നിക്കാഹ് ചെയ്തു. മർജ ജില്ലയിലാണ് ചടങ്ങ് നടന്നത്. 45 കാരന്റെ മൂന്നാം ഭാര്യയാണ് ആറ് വയസുകാരിയെന്ന് പ്രാദേശിക വൃത്തങ്ങൾ പറയുന്നു. നിക്കാഹിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്,. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പണം നൽകിയായിരുന്നു നിക്കാഹ്. എന്നാൽ ആറു വയസുകാരിയെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കാനുള്ള ശ്രമം താലിബാൻ ഉദ്യോഗസ്ഥർ ഇടപെട്ട് താൽക്കാലികമായി തടഞ്ഞു. ഭാര്യയ്‌ക്ക് ഒമ്പത് വയസ്സ് തികയുന്നതുവരെ സംയമനം പാലിച്ച് കാത്തിരിക്കാൻ യുവാവിനോട് താലിബാൻ നിർദ്ദേശിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പെൺകുട്ടിയേയും 45 കാരനെയും കാണാം. തെക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ശക്തി കേന്ദ്രങ്ങളായ ഹെൽമണ്ട്, കാണ്ഡഹാർ, സാബുൾ തുടങ്ങിയ പ്രവിശ്യകളിൽ ശൈശവ വിവാഹങ്ങളുടെ ദിനം പ്രതി വ‍ർദ്ധിച്ച് വരികയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യ ദുരന്തത്തിന്റെ  മാതൃകയായിട്ടാണ് നിരവധി സംഘടനകൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

Tags: Taliban
ShareTweetSendShare

More News from this section

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി

ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടു; പാകിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ

പാകിസ്ഥാനിൽ വീണ്ടും സൈനിക അട്ടിമറി?? അസിം മുനീർ പ്രസിസന്റ് പദത്തിലേക്ക് നോട്ടമിട്ടെന്ന് റിപ്പോ‍ർട്ട്; സർദാരിയും സൈനിക മേധാവിയും തമ്മിൽ ഭിന്നത രൂക്ഷം

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങൾ; ഒമ്പതാം സ്ഥാനത്ത് ഡൽ​ഹി അന്താരാഷ്‌ട്ര വിമാനത്താവളം

Latest News

മലയാളി ഗവേഷകർക്ക് അത്യപൂർവ്വ നേട്ടം: ഗവേഷണ പ്രബന്ധത്തിന് പ്രൊഫ. പോൾ ഡെഡ്ലി വൈറ്റ് ഇന്റർനാഷണൽ സ്കോളർ അവാർഡ്

പ്രമുഖ ബ്രാൻഡിന്റെ ന്യൂട്രീഷൻ പൗഡർ കഴിച്ചതിന് പിന്നാലെ കുഞ്ഞുങ്ങൾക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ; പാക്കറ്റ് പരിശോധിച്ചപ്പോൾ പുഴു

ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള പ്രദർശന വിവാദം; വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ്; ഹർജി ഉച്ചയ്‌ക്ക് പരിഗണിക്കും

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് പൊലീസിന്റെ കസ്റ്റഡിയില്‍

തടിയൻ്റവിട നസീറിന് സഹായം; ജയിൽ മനശാസ്ത്രജ്ഞനും പോലീസുകാരനും അടക്കം മൂന്ന് പേർ അറസ്റ്റിൽ

കടന്നൽ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

ഇപ്പോഴത്തെ ഗവർണർ മുൻ ഗവർണറെക്കാൾ കൂടുതൽ കടുപ്പക്കാരൻ : മന്ത്രി ബിന്ദു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies