ജ്യോതിയുടെ പശ്ചാത്തലം സംസ്ഥാന സർക്കാർ അന്വേഷിച്ചോ...; പാക്ചാരയ്ക്ക് വേണ്ടി ചെലവാക്കിയത് 75 ലക്ഷം; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ജ്യോതിയുടെ പശ്ചാത്തലം സംസ്ഥാന സർക്കാർ അന്വേഷിച്ചോ…; പാക്ചാരയ്‌ക്ക് വേണ്ടി ചെലവാക്കിയത് 75 ലക്ഷം; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

Janam Web Desk by Janam Web Desk
Jul 7, 2025, 08:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ വ്ലോ​ഗർ ജ്യോതി മൽഹോത്രയുടെ കേരളസന്ദർശനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് സംസ്ഥാനടൂറിസം വകുപ്പാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കേരളത്തിലെ വിവിധയിടങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ചെലവിൽ ജ്യോതി സന്ദർശനം നടത്തിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ​ദിവസമാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്. ജ്യോതിയുടെ പശ്ചാത്തലം പൂർണമായും പരിശോധിച്ചതിന് ശേഷമാണോ ടൂറിസം പ്രമോഷന് വേണ്ടി തെരഞ്ഞെടുത്തതെന്നും എങ്ങനെയാണ് ഇവർ പ്രധാന വ്ലോ​ഗേഴ്സ് പട്ടികയിൽ വന്നതെന്നും അന്വേഷിക്കും.

ഈ വർഷം ജനുവരിയിലാണ് ജ്യോതി കേരളത്തിൽ എത്തിയത്. ഏഴ് ദിവസത്തോളം ഇവിടെ തങ്ങി. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, ഇടുക്കി തുടങ്ങിയ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച് വ്ലോ​ഗ് ചെയ്തു. ജ്യോതിയുടെ ഭക്ഷണം, താമസം, യാത്ര എന്നീ സൗകര്യങ്ങളെല്ലാം ഒരുക്കികൊടുത്തത് സംസ്ഥാന സർക്കാരാണ്.

കൊച്ചിൻ ഷിപിയാഡ്, ആരാധനാലയങ്ങൾ, കോവളം, വർക്കല, തേക്കടി, ജടായുപ്പാറ, ഇരവികുളം ദേശീയോദ്യാനം എന്നിവിടങ്ങളിലും ജ്യോതി സന്ദർശനം നടത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയാണ് പാക് ചാരയുടെ ചെലവിനായി വിനിയോ​ഗിച്ചതെന്നും പുറത്തുവന്നിട്ടുണ്ട്.

Tags: TOURISMSTATE GOVERNMENTJyothi malhothraPakspy
ShareTweetSendShare

More News from this section

തല മുഖ്യം ബി​ഗിലേ ; സമരക്കാരെ ഭയന്ന് ഹെൽമറ്റ് വച്ച് ബസോടിച്ച് KSRTC ഡ്രൈവർ

മലയാളി ഗവേഷകർക്ക് അത്യപൂർവ്വ നേട്ടം: ഗവേഷണ പ്രബന്ധത്തിന് പ്രൊഫ. പോൾ ഡെഡ്ലി വൈറ്റ് ഇന്റർനാഷണൽ സ്കോളർ അവാർഡ്

പ്രമുഖ ബ്രാൻഡിന്റെ ന്യൂട്രീഷൻ പൗഡർ കഴിച്ചതിന് പിന്നാലെ കുഞ്ഞുങ്ങൾക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ; പാക്കറ്റ് പരിശോധിച്ചപ്പോൾ പുഴു

ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള പ്രദർശന വിവാദം; വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ്; ഹർജി ഉച്ചയ്‌ക്ക് പരിഗണിക്കും

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് പൊലീസിന്റെ കസ്റ്റഡിയില്‍

Latest News

തടിയൻ്റവിട നസീറിന് സഹായം; ജയിൽ മനശാസ്ത്രജ്ഞനും പോലീസുകാരനും അടക്കം മൂന്ന് പേർ അറസ്റ്റിൽ

കടന്നൽ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

ഇപ്പോഴത്തെ ഗവർണർ മുൻ ഗവർണറെക്കാൾ കൂടുതൽ കടുപ്പക്കാരൻ : മന്ത്രി ബിന്ദു

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

കേരള ബാങ്കിന്റെ ക്രൂരത;  ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

“ട്രെയിൻ തട്ടിക്കൊണ്ടുപോകും”; ഭീഷണി മുഴക്കിയ 25-കാരൻ അറസ്റ്റിൽ

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies