TOURISM - Janam TV

TOURISM

“ഇന്ത്യക്കാരെ വേണം”; പണി കിട്ടിയതോടെ പുതിയ തന്ത്രവുമായി മാലദ്വീപ്; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിൽ റോഡ് ഷോ നടത്തും

“ഇന്ത്യക്കാരെ വേണം”; പണി കിട്ടിയതോടെ പുതിയ തന്ത്രവുമായി മാലദ്വീപ്; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിൽ റോഡ് ഷോ നടത്തും

മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിനെ തുടർന്ന് മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം വൻ തോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ പുതിയ നീക്കവുമായി രാജ്യം. ഇന്ത്യയിലെമ്പാടും റോഡ് ഷോ നടത്താനാണ് ...

കെ.എസ്.ആർ.ടി.സി ബജറ്റ് ‌ടൂറിസത്തിലും കൈയിട്ട് വാരൽ; 38 ലക്ഷം ആവിയായി; അന്വേഷണമില്ല

കെ.എസ്.ആർ.ടി.സി ബജറ്റ് ‌ടൂറിസത്തിലും കൈയിട്ട് വാരൽ; 38 ലക്ഷം ആവിയായി; അന്വേഷണമില്ല

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി ലഭിച്ച വരുമാനത്തിൽ 38 ലക്ഷം രൂപ കാണാനില്ലെന്ന് ആരോപണം. സംഭവത്തിൽ ചുമതലക്കാരായ രണ്ടു ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ ...

പാർട്ടി കേന്ദ്രങ്ങളിലേക്ക് പണമൊഴുക്ക്; CITU സമ്മേളനത്തിന് സർക്കാർ ഖജനാവിൽ നിന്നും 5 ലക്ഷം രൂപ; അനുവദിച്ചത് ടൂറിസം വകുപ്പ്‌

പാർട്ടി കേന്ദ്രങ്ങളിലേക്ക് പണമൊഴുക്ക്; CITU സമ്മേളനത്തിന് സർക്കാർ ഖജനാവിൽ നിന്നും 5 ലക്ഷം രൂപ; അനുവദിച്ചത് ടൂറിസം വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും പാർട്ടി കേന്ദ്രങ്ങളിലേക്ക് പണമൊഴുക്കി സർക്കാർ. സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുൾപ്പെടെ മുടങ്ങികിടക്കുന്ന പശ്ചാത്തലത്തിലാണ് ജനങ്ങളെ കൂടുതൽ ദുരിത്തിലാക്കികൊണ്ടുള്ള സർക്കാരിന്റെ ...

തകർച്ചയുടെ കയ്പ്പറിഞ്ഞ് മാലദ്വീപ്; ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്  ഇടിവ്; ആടിയുലഞ്ഞ് ദ്വീപ് രാഷ്‌ട്രത്തിന്റെ സമ്പദ് വ്യവസ്ഥ

തകർച്ചയുടെ കയ്പ്പറിഞ്ഞ് മാലദ്വീപ്; ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്  ഇടിവ്; ആടിയുലഞ്ഞ് ദ്വീപ് രാഷ്‌ട്രത്തിന്റെ സമ്പദ് വ്യവസ്ഥ

കൂപ്പുകുത്തി മാലദ്വീപ് ടൂറിസം. ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഡിസംബറിൽ രണ്ടാം സ്ഥാത്തായിരുന്നെങ്കിൽ ജനുവരിയിൽ ഇത് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മാലദ്വീപ് ടൂറിസം മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ ...

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: പിന്തുണയുമായി മുഹമ്മദ് ഷമി

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: പിന്തുണയുമായി മുഹമ്മദ് ഷമി

ഡൽഹി: മാലദ്വീപ് വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ സെലിബ്രറ്റികൾ രം​ഗത്തെത്തി. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി രം​ഗത്തെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ്.നമ്മള്‍ രാജ്യത്തെ ...

രാജ്യത്തെ ടൂറിസം മേഖല വളരാൻ കാരണം ഇന്ത്യക്കാർ, അക്കാര്യം വിസ്മരിക്കരുത്; മാലദ്വീപ് സർക്കാരിനെതിരെ ദ്വീപിലെ വ്യാപാര സമൂഹം

രാജ്യത്തെ ടൂറിസം മേഖല വളരാൻ കാരണം ഇന്ത്യക്കാർ, അക്കാര്യം വിസ്മരിക്കരുത്; മാലദ്വീപ് സർക്കാരിനെതിരെ ദ്വീപിലെ വ്യാപാര സമൂഹം

മാലി: ഇന്ത്യൻ പ്രധാനമന്ത്രിയെയും ജനങ്ങളെയും അധിക്ഷേപിച്ചുകൊണ്ടുള്ള മന്ത്രിമാരുടെ പരാമർശത്തിനെതിരെ മാലദ്വീപിലെ ബിസിനസ് സമൂഹം. ടൂറിസം രംഗത്തെ പ്രമുഖനായ യൂസഫ് റിഫാത്ത് മാലദ്വീപ് സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു. മാലദ്വീപിലെ ...

‘നവ്യ അയോദ്ധ്യ’; വിനോദസഞ്ചാരവും തൊഴിലവസരങ്ങളും സൃഷ്ടിച്ച് യോ​ഗി സർക്കാരിന്റെ ‘പേയിംഗ് ഗസ്റ്റ് സ്കീം’, വൻ ജനപ്രീതി

‘നവ്യ അയോദ്ധ്യ’; വിനോദസഞ്ചാരവും തൊഴിലവസരങ്ങളും സൃഷ്ടിച്ച് യോ​ഗി സർക്കാരിന്റെ ‘പേയിംഗ് ഗസ്റ്റ് സ്കീം’, വൻ ജനപ്രീതി

അയോദ്ധ്യ: സന്ദർശകരുടെ കുത്തൊഴുക്കിനിടെ ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള പേയിംഗ് ഗസ്റ്റ് സ്കീമിന് വൻ ജനപ്രീതി. 'നവ്യ അയോദ്ധ്യ' പദ്ധതിയുടെ ഭാ​ഗമായി അവതരിപ്പിച്ച പേയിംഗ് ഗസ്റ്റ് സ്കീം ...

ഹിമാലയൻ മലനിരകളിൽ പാറി പറക്കാൻ മോഹമുണ്ടോ? സാഹസിക യാത്രാ പ്രേമികളെ കാത്ത് ‘ജിറോകോപ്ടർ സവാരി’; കുതിപ്പിനൊരുങ്ങി  വിനോദസഞ്ചാര മേഖല

ഹിമാലയൻ മലനിരകളിൽ പാറി പറക്കാൻ മോഹമുണ്ടോ? സാഹസിക യാത്രാ പ്രേമികളെ കാത്ത് ‘ജിറോകോപ്ടർ സവാരി’; കുതിപ്പിനൊരുങ്ങി  വിനോദസഞ്ചാര മേഖല

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം. ഹിമാലയത്തിന്റെ ഭം​ഗി ആസ്വ​ദിക്കാനായി ജിറോകോപ്ടർ സഫാരി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജിറോകോപ്റ്റർ സഫാരി ആണ് ഇത്. വിനോദ സഞ്ചാര ...

തീർത്തും ബജറ്റ് ഫ്രണ്ട്‌ലി; യാത്രപോകാനും സ്ഥിരതാമസമാക്കാനും ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാം; വിദേശജീവിതം ഇനി സ്വപ്നങ്ങളിൽ മാത്രമായി ഒതുക്കേണ്ട.. 

തീർത്തും ബജറ്റ് ഫ്രണ്ട്‌ലി; യാത്രപോകാനും സ്ഥിരതാമസമാക്കാനും ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാം; വിദേശജീവിതം ഇനി സ്വപ്നങ്ങളിൽ മാത്രമായി ഒതുക്കേണ്ട.. 

വിദേശരാജ്യങ്ങളിലെ ജീവിതം സ്വപ്‌നം കണ്ടുനടക്കുന്ന നിരവധി പേർ നമ്മുടെ കൂട്ടത്തിലുണ്ട്. വ്യത്യസ്തമായ സംസ്‌കാരവും കാലാവസ്ഥയും മെച്ചപ്പെട്ട ജീവിതരീതിയും ആഗ്രഹിച്ചാണ് പലരും കടൽ കടക്കാൻ ആഗ്രഹിക്കുന്നത്. കുടുംബവും കുട്ടികളുമൊക്കെയായി ...

ടൂറിസം വകുപ്പിന്റെ അനാസ്ഥ; കോടികൾ ചിലവഴിച്ച് നവീകരിച്ച കോന്നാട് കടപ്പുറം നാശത്തിന്റെ വക്കിൽ

ടൂറിസം വകുപ്പിന്റെ അനാസ്ഥ; കോടികൾ ചിലവഴിച്ച് നവീകരിച്ച കോന്നാട് കടപ്പുറം നാശത്തിന്റെ വക്കിൽ

കോഴിക്കോട്: കോന്നാട് കടപ്പുറം നാശത്തിന്റെ വക്കിൽ. സുനാമി പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി കോടികൾ ചിലവഴിച്ച് നവീകരിച്ച ഭാഗമാണ് കാട് മൂടി നശിക്കുന്നത്. 2008 ൽ സുനാമി പുനരധിവാസ പദ്ധതിയിൽ ...

വയനാടൻ ചരിത്രവും പൈതൃകങ്ങളും പുതുതലമുറക്ക് തൊട്ടറിയാം! കാഴ്‌ച്ചയുടെ വിരുന്നൊരുക്കി കുങ്കിച്ചിറ മ്യൂസിയം

വയനാടൻ ചരിത്രവും പൈതൃകങ്ങളും പുതുതലമുറക്ക് തൊട്ടറിയാം! കാഴ്‌ച്ചയുടെ വിരുന്നൊരുക്കി കുങ്കിച്ചിറ മ്യൂസിയം

വയനാട്; വയനാടിന്റെ ചരിത്രവും ഗോത്ര പൈതൃകവും വിനോദ സഞ്ചാരികൾക്ക് കൂടുതൽ അറിയുവാനായി കുങ്കിച്ചിറ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. വയനാടിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട ജനവിഭാഗമാണ് വനവാസികൾ. അവരുടെ ...

നിപ ഭീതി ഒഴിയുന്നു; ടൂറിസം മേഖലയ്‌ക്ക് ആശ്വാസം

നിപ ഭീതി ഒഴിയുന്നു; ടൂറിസം മേഖലയ്‌ക്ക് ആശ്വാസം

കോഴിക്കോട്: നിപ ഭീതിയിൽ പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ആശ്വാസം. പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ റിസോർട്ട്, ഹോംസ്റ്റേ, വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ ബുക്കിംഗ് ...

ചൊക്രമുടി കയ്യേറി റിസോർട്ട് മാഫിയ ; വനവാസികളുടെ ക്ഷേത്രംവക ഭൂമിയിലും അതിക്രമം

ചൊക്രമുടി കയ്യേറി റിസോർട്ട് മാഫിയ ; വനവാസികളുടെ ക്ഷേത്രംവക ഭൂമിയിലും അതിക്രമം

ഇടുക്കി: ബൈസൺവാലി ചൊക്രമുടിയ്ക്ക് സമീപത്തായി വനവാസികളുടെ ക്ഷേത്ര- ഉടമസ്ഥതയിൽ വരുന്ന സ്ഥലം കൈയ്യേറി റിസോർട്ട് മാഫിയ. ഈ പ്രദേശത്തെ വനവാസികളുടെ പൂർവികർ തലമുറകളായി ഉപയോഗിച്ചു വന്നിരുന്ന കല്ലമ്പലത്തിന്റെ ...

പരസ്പര സഹകരണത്തോടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഗോവയും ഉത്തരാഖണ്ഡും

പരസ്പര സഹകരണത്തോടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഗോവയും ഉത്തരാഖണ്ഡും

ഡെറാഡൂൺ : പരസ്പര സഹകരണത്തോടെ സംസ്‌കാരം പങ്കിട്ടുകൊണ്ട് വിനോദസഞ്ചാരം വർദ്ധിപ്പിക്കാനായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ച് ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ. കഴിഞ്ഞദിവസം ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ഉത്തരാഖണ്ഡ് ...

ചണ്ഡീഗഡ്-മണാലി ഹൈവേയിലെ അഞ്ച് തുരങ്കങ്ങൾ തുറന്നു

ചണ്ഡീഗഡ്-മണാലി ഹൈവേയിലെ അഞ്ച് തുരങ്കങ്ങൾ തുറന്നു

ഷിംല : ഹിമാചൽ പ്രദേശിലെ ചണ്ഡീഗഡ്-മണാലി ഹൈവേയിലെ അഞ്ച് തുരങ്കങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങളുടെ ഗതാഗതത്തിനായി തുറന്നുകൊടുത്തു. സംസ്ഥാനത്തെ ഹനോഗി മുതൽ ജലോഗി വരെ നിർമ്മിച്ച അഞ്ച് തുരങ്കങ്ങളാണ് ...

കൊറോണ പ്രതിസന്ധി; ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിത്യച്ചെലവിന് രണ്ട് കോടി വായ്പ നൽകി സർക്കാർ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഓഗ്മെന്റഡ് റിയാലിറ്റി വാക് വേ; 60.18 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ച് വിനോദസഞ്ചാര വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിത ഹെറിറ്റേജജ് വാക് വേ പദ്ധതിയ്ക്ക് ടൂറിസം വകുപ്പ് അനുമതി നൽകി. ശ്രീപത്മനാഭ ...

രാജ്യത്തെ ആദ്യ ആഗോള ടൂറിസം നിക്ഷേപക ഉച്ചകോടി മേയിൽ നടക്കും; അറിയിപ്പുമായി ടൂറിസം മന്ത്രാലയം

രാജ്യത്തെ ആദ്യ ആഗോള ടൂറിസം നിക്ഷേപക ഉച്ചകോടി മേയിൽ നടക്കും; അറിയിപ്പുമായി ടൂറിസം മന്ത്രാലയം

ന്യൂഡൽഹി: മെയ് 17 മുതൽ 19 വരെ ഡൽഹിയിൽ രാജ്യത്തെ ആദ്യ ആഗോള ടൂറിസം നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രാലയം. ടൂറിസം മന്ത്രാലയം മിഷൻ മേധാവികളുമായി ...

ടൂറിസം വികസനം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സ്‌പെഷ്യൽ ട്രെയിൻ; വിനോദസഞ്ചാര മേഖലയ്‌ക്ക് പുത്തൻ ഉണർവ്

ടൂറിസം വികസനം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സ്‌പെഷ്യൽ ട്രെയിൻ; വിനോദസഞ്ചാര മേഖലയ്‌ക്ക് പുത്തൻ ഉണർവ്

ന്യൂഡൽഹി: ടൂറിസം വികസനത്തോടനുബന്ധിച്ച് മാർച്ച് 21-ന് ഡൽഹിയിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ പര്യടനം നടത്തും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ ടുറിസ്റ്റ് പ്രദേശങ്ങളും ഉൾപ്പെടുത്തുമെന്നാണ് ...

ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സഹായങ്ങളുമായി ഞങ്ങൾ ഉണ്ടാകും ; തായ്‌ലൻഡ് നയതന്ത്ര പ്രതിനിധി പട്ടരത് ഹോങ്‌ടോങ്

ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സഹായങ്ങളുമായി ഞങ്ങൾ ഉണ്ടാകും ; തായ്‌ലൻഡ് നയതന്ത്ര പ്രതിനിധി പട്ടരത് ഹോങ്‌ടോങ്

ന്യൂഡൽഹി : 'തായ്‌ലൻഡിൽ വരുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സഹായങ്ങളുമായി ഞങ്ങൾ ഉണ്ടാകും' തായ്‌ലൻഡ് നയതന്ത്ര പ്രതിനിധി പട്ടരത് ഹോങ്‌ടോങ്. തായലൻഡിൽ എത്തുന്ന ഇന്ത്യൻ പൗരനെ സഹായിക്കുന്നതിന് ...

ടൂറിസം മേഖലയിൽ പുത്തൻ സംരംഭവുമായി ഇന്ത്യൻ റെയിൽവേ; അയോദ്ധ്യ-ജനക്പൂർ വിനോദ സഞ്ചാര ട്രെയിൻ ഫെബ്രുവരി മുതൽ

ടൂറിസം മേഖലയിൽ പുത്തൻ സംരംഭവുമായി ഇന്ത്യൻ റെയിൽവേ; അയോദ്ധ്യ-ജനക്പൂർ വിനോദ സഞ്ചാര ട്രെയിൻ ഫെബ്രുവരി മുതൽ

ന്യൂഡല്‍ഹി: നേപ്പാളിലെ ജനക്പൂരിനെയും അയോദ്ധ്യയേയും ബന്ധിപ്പിച്ച് ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. 'ശ്രീറാം ജാനകി യാത്ര - അയോദ്ധ്യ ടു ജനക്പൂര്‍' ...

മസ്ജിദിൽ നിന്ന് ബാങ്ക് വിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കൈയ്യടിച്ച് കശ്മീരിലെ ജനങ്ങൾ

8 മാസത്തിനിടെ ജമ്മു കശ്മീർ സന്ദർശിച്ചത് 1.62 കോടി വിനോദ സഞ്ചാരികൾ; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയെന്ന് കേന്ദ്ര സർക്കാർ- Tourism development in Jammu & Kashmir

ന്യൂഡൽഹി: ഈ വർഷം ഇതുവരെ ജമ്മു കശ്മീർ സന്ദർശിച്ചത് 1.62 കോടി വിനോദ സഞ്ചാരികളെന്ന് കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്ന് കേന്ദ്ര ...

തകർന്നു നിൽക്കുന്ന ശ്രീലങ്കയെ രക്ഷിക്കാൻ ഇന്ത്യക്കാർ സഹായിക്കണം; രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തണം; അഭ്യർത്ഥനയുമായി മുൻ ലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ

തകർന്നു നിൽക്കുന്ന ശ്രീലങ്കയെ രക്ഷിക്കാൻ ഇന്ത്യക്കാർ സഹായിക്കണം; രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തണം; അഭ്യർത്ഥനയുമായി മുൻ ലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ

കൊളംബോ: ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ഇന്ത്യക്കാർ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന് ലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ലോക സീരീസിൽ ...

മൈസൂരു കൂട്ട ബലാത്സംഗം:വിവാദ പരാമർശം അംഗീകരിക്കാനാകില്ല ; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

2025- ൽ സംസ്ഥാനം സന്ദർശിക്കുന്നവരുടെ എണ്ണം ഒരു കോടിയാക്കാൻ പദ്ധതിയിട്ട് കർണാടക; അന്താരാഷ്‌ട്ര നിലവാരം പുലർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗളൂരു: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിയ്ക്കാനൊരുങ്ങി കർണാടക. 2020-26 വർഷത്തെ പുതുക്കിയ ടൂറിസം നയത്തിന്റെ പ്രകാശന വേളയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന ...

ചുരുങ്ങിയ ചെലവിൽ യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കാം; അറിയാം ഏറ്റവും വിലകുറഞ്ഞ 7 നഗരങ്ങൾ-The 7 cheapest cities in Europe for a holiday

ചുരുങ്ങിയ ചെലവിൽ യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കാം; അറിയാം ഏറ്റവും വിലകുറഞ്ഞ 7 നഗരങ്ങൾ-The 7 cheapest cities in Europe for a holiday

യൂറോപ്പിലേക്കുളള യാത്ര ഏത് മലയാളികളുടെയും സ്വപ്‌നമാണ്. ലോകത്തെ ഏറ്റവും സുന്ദരമായ ഭൂഖണ്ഡം, ഉയർന്ന ചിന്താഗതിയുളള ജനങ്ങൾ, സാങ്കേതിക രംഗത്തെ മികവ് എന്നിങ്ങനെ നമ്മളെ വിസ്മയിപ്പിക്കുന്ന നിരവധി കാഴ്ച്ചകളാൽ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist