ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

ഇ10 ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ അടുത്തിടെയാണ് ജപ്പാനില്‍ പരീക്ഷണ ഓട്ടം നടത്തിയത്. 400 കിലോമീറ്ററിലേറെ വേഗത ട്രെയിന്‍ അനായാസം കൈവരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2025, 07:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയില്‍ ജപ്പാനിലെ ഏറ്റവും പുതിയ ഇ10 അതിവേഗ ട്രെയിനുകള്‍ ഉപയോഗിക്കും. ഇ10 ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ അടുത്തിടെയാണ് ജപ്പാനില്‍ പരീക്ഷണ ഓട്ടം നടത്തിയത്. 400 കിലോമീറ്ററിലേറെ വേഗത ട്രെയിന്‍ അനായാസം കൈവരിച്ചു.

2030 ല്‍ ജപ്പാനില്‍ ഇ10 ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഇതോടൊപ്പം തന്നെ ജാപ്പനീസ് സഹകരണത്തോടെ നടപ്പാക്കുന്ന ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലും ഇവ ഉപയോഗിക്കാനാണ് പദ്ധതി. നിലവില്‍ ഇ5 ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ഉപയോഗിക്കാനാണ് ധാരണയായിരുന്നത്. എന്നാല്‍ ഇന്ത്യ-ജപ്പാന്‍ തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായി ഇ10 ട്രെയിനുകള്‍ നല്‍കുന്നതിന് ജാപ്പനീസ് സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.

508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പാത. ഗുജറാത്തില്‍ കൂടി 352 കിലോമീറ്ററും മഹാരാഷ്‌ട്രയില്‍ കൂടി 156 കിലോമീറ്ററും പാത കടന്നുപോകുന്നു. 310 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ വാണിജ്യ സേവനങ്ങള്‍ 2027 ല്‍ ആരംഭിക്കും. 2026 ല്‍ പരീക്ഷണ സര്‍വീസുകള്‍ ഓടിത്തുടങ്ങും.

യൂറോപ്യന്‍ സഹകരണം

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ജാപ്പനീസ് സഹകരണത്തിനപ്പുറം യൂറോപ്യന്‍ സാങ്കേതിക വിദ്യകളും ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സമഗ്രമായ സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്കുള്ള കരാറുകള്‍ അടുത്തിടെ യൂറോപ്യന്‍ സാങ്കേതിക കമ്പനികള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍

മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഒരു ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കാന്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയെ (ഐസിഎഫ്) കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഈ അതിവേഗ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് പ്രതിരോധ പൊതുമേഖലാ കമ്പനിയായ ബിഇഎംഎലുമായി ഐസിഎഫ് പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്.

Tags: indian railwayBullet trainMumbai-Ahmedabad Bullet trainBEMLIntegral Coach Factorye10e5
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

റെക്കോഡുകള്‍ തകര്‍ത്ത് ബിറ്റ്‌കോയിന്‍; 1,22,000 ഡോളര്‍ കടന്ന് വില; ലോകത്തെ പന്ത്രണ്ടാമത്തെ വലിയ ധനികനായി ഒരു അജ്ഞാതന്‍

Latest News

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies