മലയാള മണ്ണിന് 3,042 കോടി; കേരളത്തിന്റെ റെയിൽവേ വികസനത്തിന് കുതിപ്പേകുന്ന നടപടിയെന്ന് കെ.സുരേന്ദ്രൻ
കേരളത്തിന്റെ റെയിൽവേ വികസനത്തിന് വേണ്ടി 3,042 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാരിന്റെ കേരളത്തിനോടുള്ള പ്രത്യേക താത്പര്യത്തിന്റെ ...