14,499 രൂപയ്ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2025, 10:14 pm IST
FacebookTwitterWhatsAppTelegram

15999 രൂപയ്‌ക്ക് പുതു ടാബ് ലെറ്റ് പുറത്തിറക്കി പ്രമുഖ ടെക് കമ്പനിയായ എച്ച്എംഡി. ഈടും മികച്ച പ്രകടനവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പന ചെയ്തതാണ് ടി21 ടാബ് ലെറ്റെന്ന് എച്ച്എംഡി അവകാശപ്പെടുന്നു. 15,999 രൂപ വിലയുള്ള എച്ച്എംഡി ടി21 ടാബ്ലെറ്റ് ഇപ്പോള്‍ 14,499 എന്ന പ്രത്യേക ഓഫര്‍ വിലയില്‍ പരിമിത കാലത്തേക്ക് മാത്രമായി കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

നിരവധി ഫീച്ചറുകളോടെയാണ് ടി21 ടാബ്ലെറ്റ് എത്തിയിരിക്കുന്നത്. 10.36 ഇഞ്ച് ടുകെ ഡിസ്പ്ലേയില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ എച്ച്ഡി വിഡിയോകളും കുട്ടികളില്‍ ജിജ്ഞാസയും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനായി തയ്യാറാക്കിയ പ്രത്യേക ഉള്ളടക്കങ്ങളു കാണാം. മുന്നിലും പിന്നിലുമായി ഓട്ടോഫോക്കസും എല്‍ഇഡി ഫ്‌ളാഷുമുള്ള 8 മെഗാപിക്സല്‍ ക്യാമറയാണുള്ളത്.

ഒക്ടാ-കോര്‍ യൂണിസോക് ടി612 പ്രോസസറാണ് ടി21ന്റെ കരുത്ത്. 8 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് (512 ജിബി വരെ ഉയര്‍ത്താം), 18വാട്ട് ഫാസ്റ്റ് ചാര്‍ജറോടുകൂടിയ 8200 എംഎഎച്ച് ഓള്‍ഡേ ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 13ലാണ് പ്രവര്‍ത്തനം, ആന്‍ഡ്രോയിഡ് 14 അപ്ഗ്രേഡ് ലഭ്യമാണ്. 4ജി വോയിസ് കോളിങ്, എസ്എംഎസ്, ഡ്യുവല്‍ സിം, വേഗതയേറിയ വൈ-ഫൈ കണക്റ്റിവിറ്റി എന്നിവയെയും ടി21 ടാബ്ലെറ്റിന്റെ പ്രത്യേകതകളാണ്.

Tags: t21 tablet
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies