"വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ല"; ദമ്പതികളുടെ ഹർജി തള്ളി മുംബൈ ഹൈക്കോടതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ല”; ദമ്പതികളുടെ ഹർജി തള്ളി മുംബൈ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2025, 04:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ഇന്ത്യൻ ദമ്പതിമാർക്ക് ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈക്കോടതി. യുഎസിൽ ജനിച്ച സുഹൃത്തിന്റെ കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. യുഎസിലുള്ള ബന്ധുക്കളുടെ മക്കളെ പോലും ​ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ രേവതി മൊഹിതെ, നീല ​ഗൊഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ ദത്തെടുക്കുന്നതിനുള്ള ചട്ടങ്ങൾ പ്രകാരം വിദേശപൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ ഇന്ത്യയിലെ ദമ്പതികൾക്ക് അവകാശങ്ങളൊന്നുമില്ല. അമേരിക്കയിലെ ദത്തെടുക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടത്താനാവു.

നിയമപ്രകാരം കുട്ടിക്ക് പരിചരണവും സംരക്ഷണവും ആവശ്യമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ തുടർ നടപടികൾക്ക് അനുമതി നൽകാൻ കഴിയൂവെന്നും കോടതി പറഞ്ഞു.

2019-ൽ യുഎസിൽ ജനിച്ച സുഹൃത്തിന്റെ കുട്ടിയെയാണ് ദമ്പതികൾ ദത്തെടുക്കാൻ തീരുമാനിച്ചത്. വർഷങ്ങളായി ദമ്പതികളോടൊപ്പം ഇന്ത്യയിലാണ് കുട്ടി കഴിയുന്നത്. ഈ സാഹചര്യത്തിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.

Tags: High CourtIndian CoupleBombayadoptUS Citizen
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies