High Court - Janam TV

Tag: High Court

കൊച്ചിക്കാർ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിൽ; ഒരു വ്യവസായം പോലും ഇല്ലാത്ത ഇവിടെ എന്താ ഇങ്ങനെ; കേരള ഹൈക്കോടതി

ബ്രഹ്‌മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പ്; ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാൻ സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നത് ഹൈക്കോടതി തന്നെയായിരിക്കും. ബ്രഹ്‌മപുരം തീപിടിത്തം ...

വ്യാജ ജാതി സർട്ടിഫിക്കറ്റ് ; എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി

വ്യാജ ജാതി സർട്ടിഫിക്കറ്റ് ; എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി

എറണാകുളം: ദേവികുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച എൽഡിഎഫിലെ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിന്റെ -ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ നിർണായക വിധി. സംവരണ ...

ഇഴഞ്ഞെത്തിയ പാമ്പ് പൊന്നോമനയുടെ ജീവനെടുത്തു; നിയമപോരാട്ടത്തിനൊടുവിൽ സംഭവിച്ചത്! ; മാതൃകയായി ഈ മാതാപിതാക്കൾ

ഇഴഞ്ഞെത്തിയ പാമ്പ് പൊന്നോമനയുടെ ജീവനെടുത്തു; നിയമപോരാട്ടത്തിനൊടുവിൽ സംഭവിച്ചത്! ; മാതൃകയായി ഈ മാതാപിതാക്കൾ

മൂന്ന് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഫലം. കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് നൽകിയ പരാതിയിൽ ഫലമുണ്ടാകാതിരുന്നതിന്റെ വിലയായി മകളെ നഷ്ടമായ മാതാപിതാക്കളാണ് തൃശൂർ മാള ...

മാണി സി കാപ്പൻ എംഎൽഎയ്‌ക്ക് കടുത്ത തിരിച്ചടി; കണ്ണൂർ വിമാനത്താവളം ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസ് നടപടികൾക്കെതിരെ നൽകിയ ഹർജി തള്ളി

മാണി സി കാപ്പൻ എംഎൽഎയ്‌ക്ക് കടുത്ത തിരിച്ചടി; കണ്ണൂർ വിമാനത്താവളം ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസ് നടപടികൾക്കെതിരെ നൽകിയ ഹർജി തള്ളി

എറണാകുളം: കണ്ണൂർ വിമാനത്താവളം ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസിൽ മാണി. സി കാപ്പൻ എംഎൽഎയ്ക്ക് തിരിച്ചടി. മുംബൈ വ്യവസായി ദിനേശ് മേനോൻ കീഴ് കോടതിയിൽ നൽകിയ ...

ബ്രഹ്‌മപുരത്തെ തീയണച്ച ഉദ്യോഗസ്ഥർക്ക് അംഗീകാരവും റിവാർഡും നിർബന്ധമായും സർക്കാർ നൽകണമെന്ന് ഹൈക്കോടതി

ബ്രഹ്‌മപുരത്തെ തീയണച്ച ഉദ്യോഗസ്ഥർക്ക് അംഗീകാരവും റിവാർഡും നിർബന്ധമായും സർക്കാർ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കാൻ അഹോരാത്രം പ്രവർത്തിച്ച അഗ്‌നിശമന രക്ഷാസേനയെ അഭിനന്ദിച്ച് ഹൈക്കോടതി. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ...

വേദങ്ങളും, തന്ത്രവിദ്യയും അറിയാവുന്ന മുസ്ലീമിനെ മേൽശാന്തിയാക്കുമോ : ശബരിമലയിലെ ‘മേൽശാന്തി’ നിയമനം മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് വാദം

വേദങ്ങളും, തന്ത്രവിദ്യയും അറിയാവുന്ന മുസ്ലീമിനെ മേൽശാന്തിയാക്കുമോ : ശബരിമലയിലെ ‘മേൽശാന്തി’ നിയമനം മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് വാദം

കൊച്ചി : ശബരിമലയിലെ 'മേൽശാന്തി' നിയമനം മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് ഹൈക്കോടതിയിൽ വാദം . ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിൽ 'മേൽശാന്തി' ആയി നിയമിക്കുന്നതിന് മലയാള ബ്രാഹ്മണരിൽ നിന്ന് മാത്രം അപേക്ഷ ...

‘ശ്വാസം മുട്ടുന്ന കൊച്ചി’; ഹൈക്കോടതി നിയോഗിച്ച നീരക്ഷണസമിതി ഇന്ന് ബ്രഹ്മപുരം സന്ദർശിക്കും

‘ശ്വാസം മുട്ടുന്ന കൊച്ചി’; ഹൈക്കോടതി നിയോഗിച്ച നീരക്ഷണസമിതി ഇന്ന് ബ്രഹ്മപുരം സന്ദർശിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തുവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ...

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി;പുക അണയ്‌ക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇന്നെത്തും

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി;പുക അണയ്‌ക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇന്നെത്തും

എറണാകുളം: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കൊച്ചി നഗരത്തിൽ വിഷപ്പുക നിറയുന്ന ...

ക്ഷേത്ര ഭരണം ഭക്തർക്ക് മാത്രം; രാഷ്‌ട്രീയക്കാരുടെ  ഇടപെടലിനെ വിലക്കി ഹൈക്കോടതി; ഒറ്റപ്പാലം ക്ഷേത്രസമിതിയിലെ തിരഞ്ഞെടുപ്പ് അസാധുവാക്കി

ക്ഷേത്ര ഭരണം ഭക്തർക്ക് മാത്രം; രാഷ്‌ട്രീയക്കാരുടെ ഇടപെടലിനെ വിലക്കി ഹൈക്കോടതി; ഒറ്റപ്പാലം ക്ഷേത്രസമിതിയിലെ തിരഞ്ഞെടുപ്പ് അസാധുവാക്കി

കൊച്ചി: ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ടന്ന് ഹൈക്കോടതി. ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനെ വിലക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മലബാർ ദേവസ്വത്തിന് കീഴിലെ ശ്രീ ...

മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം

മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം

മുംബൈ : മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഹൈക്കോടതിയിൽ വ്യാജം ബോംബ് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസം വൈകീട്ട് 5.45-നാണ് ഔറംഗബാദിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ബിഹാറിൽ നിന്ന് ഭീഷണി ...

താൻ യോ​ഗ്യയെന്ന് പ്രിയ വർഗീസ്; ഹർജി വീണ്ടും ഹൈക്കോടതിയിൽ

താൻ യോ​ഗ്യയെന്ന് പ്രിയ വർഗീസ്; ഹർജി വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. നിയമനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് ...

ചേലാകർമ്മം കുട്ടികൾക്ക് നേരെയുള്ള അതിക്രമം; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ചേലാകർമ്മം കുട്ടികൾക്ക് നേരെയുള്ള അതിക്രമം; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

എറണാകുളം: ആൺകുട്ടികളുടെ ചേലാകർമ്മം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി. യുക്തിവാദ സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. 18 ...

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

എറണാകുളം: ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹരൂപം ഗാനത്തിന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി ...

ഉത്തരവുകൾ ലംഘിക്കാനുള്ളതാണെന്ന് കരുതുന്ന ഒരു വിഭാഗം മുന്നോട്ടു വന്നാൽ എന്ത് ചെയ്യും; കോടതി ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളം എന്ന് പറയരുതെന്ന് ഹൈക്കോടതി

‘ക്ഷമ ദൗർബല്യമായി കാണരുത്’ ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം: അനധികൃത ഫ്‌ളക്‌സ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് പറഞ്ഞ കോടതി അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന്് ചോദിച്ചു. ഫ്‌ളക്‌സുകൾ ...

പ്രണയം നിരസിച്ചു,  പരാതിയുമായി യുവാവ് കോടതിയിൽ; പിന്നീട് സംഭവിച്ചത്!

പ്രണയം നിരസിച്ചു, പരാതിയുമായി യുവാവ് കോടതിയിൽ; പിന്നീട് സംഭവിച്ചത്!

പ്രണയം നിരസിച്ച് സുഹൃത്ത് മാത്രമായി കണ്ടതിന് യുവതിയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. പ്രണയം സ്വീകരിക്കാത്തതിൽ മാനസികാഘാതം നേരിട്ടെന്നും അതിനാൽ മൂന്ന് ദശലക്ഷം ഡോളർ ( 24 കോടി ...

മിന്നൽ ഹർത്താലിന്റെ മറവിൽ അഴിഞ്ഞാടി പോപ്പുലർ ഫ്രണ്ട് ഭീകരർ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

പിഎഫ്ഐ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ പിണറായി സർക്കാർ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ പിണറായി സർക്കാർ. റവന്യു വകുപ്പാണ് ജപ്തിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടത്. ...

മൂന്ന് ഹൈക്കോടതി ജഡ്ജിമാരുടെ പേര് പറഞ്ഞ് തട്ടിയത് 72 ലക്ഷം; അഡ്വ. സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തൽ

മൂന്ന് ഹൈക്കോടതി ജഡ്ജിമാരുടെ പേര് പറഞ്ഞ് തട്ടിയത് 72 ലക്ഷം; അഡ്വ. സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തൽ

എറണാകുളം: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം ...

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു; ഏറ്റവും കൂടുതൽ ജപ്തി മലപ്പുറത്ത്

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു; ഏറ്റവും കൂടുതൽ ജപ്തി മലപ്പുറത്ത്

എറണാകുളം: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടലിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഏറ്റവും കൂടുതൽ ജപ്തി നടന്നത് മലപ്പുറം ...

സ്വത്ത് കണ്ടുകെട്ടൽ പൂർത്തിയായില്ല; ഇതുവരെ ജപ്തി ചെയ്തത് 234 ഭീകരരുടെ സ്വത്തുക്കൾ

സ്വത്ത് കണ്ടുകെട്ടൽ പൂർത്തിയായില്ല; ഇതുവരെ ജപ്തി ചെയ്തത് 234 ഭീകരരുടെ സ്വത്തുക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ സംസ്ഥാന സർക്കാർ. ലാൻഡ് റവന്യൂ കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്നലെ ...

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അക്രമം; സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; നടപടികൾ പുരോഗമിക്കുന്നു; ലാൻഡ് റവന്യൂ കമ്മീഷണർ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ജപ്തി നടപടികൾ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ...

സുരക്ഷയ്‌ക്കായി സിസിടിവി സ്ഥാപിച്ചോളൂ..; എന്നാൽ അയൽവീട്ടിലേക്കുള്ള എത്തിനോട്ടം വേണ്ട; നിർദേശവുമായി ഹൈക്കോടതി

സുരക്ഷയ്‌ക്കായി സിസിടിവി സ്ഥാപിച്ചോളൂ..; എന്നാൽ അയൽവീട്ടിലേക്കുള്ള എത്തിനോട്ടം വേണ്ട; നിർദേശവുമായി ഹൈക്കോടതി

എറണാകുളം: സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അയൽവാസിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സിസിടിവി വെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി കൂടിയാലോചിച്ച് ...

പാതയോരങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും ചുവന്ന കൊടികൾ;ആരുപറഞ്ഞാലും കേരളം നന്നാകില്ലെന്ന് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് അതിക്രമം; സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ അന്ത്യശാസനം; ജപ്തി 23നകം പൂർത്തിയാക്കണം

എറണാകുളം: മിന്നൽ ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തി വൈകിക്കുന്നതിൽ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികൾ പൂർത്തിയാക്കി ഈ മാസം ...

കോടതിയിൽ ഒളിച്ച് കളിക്കരുത് ; വിദ്യാർത്ഥികളെ കുറിച്ചാണ് ആശങ്ക ; വിസി നിയമനത്തിനുള്ള സെനറ്റിന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഹൈക്കോടതി

​ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവർണരുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ...

ഭക്തരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവം: ഇടപെട്ട് ഹൈക്കോടതി; റിപ്പോർട്ട് തേടി

ഭക്തരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവം: ഇടപെട്ട് ഹൈക്കോടതി; റിപ്പോർട്ട് തേടി

കൊച്ചി: ശബരിമലയിൽ മകരവിളക്ക് ദിവസം ദർശനം നടത്തിയ ഭക്തരോട് ദേവസ്വം ഗാർഡ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മീഷണർക്കും ...

Page 1 of 15 1 2 15