കളിക്കുന്നതിനിടെ മൂർഖനെ കൈ കൊണ്ട് പിടിച്ച് കുപ്പിയിലാക്കി; ജോലിക്ക് പോയ അമ്മയ്ക്ക് ഫോട്ടോ അയച്ചു; പിന്നീട് നടന്നത്...
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളിക്കുന്നതിനിടെ മൂർഖനെ കൈ കൊണ്ട് പിടിച്ച് കുപ്പിയിലാക്കി; ജോലിക്ക് പോയ അമ്മയ്‌ക്ക് ഫോട്ടോ അയച്ചു; പിന്നീട് നടന്നത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2025, 10:28 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഇരിട്ടിയിൽ വിഷപാമ്പുമായി കളിച്ച് കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. മൂർഖൻ പാമ്പിനെ കൈ കൊണ്ട് പിടിച്ച് കുപ്പിയിലാക്കിയായിരുന്നു കുട്ടികളുടെ കളി. കുട്ടികളിൽ ഒരാൾ ജോലിക്ക് പോയ മാതാവിന് ചിത്രം വാട്സാപ്പിൽ അയച്ചതാണ് രക്ഷയായത്.

ഇരിട്ടി കുന്നോത്താണ് സംഭവം.  ഇന്നലെ ജില്ലയിൽ മഴ കാരണം സ്കൂളുകൾക്ക് അവധിയായിരുന്നു. മരചുവട്ടിൽ കളിക്കുന്നതിനിടെ കുഞ്ഞുപാമ്പ് ഇഴഞ്ഞു പോകുന്നത് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അതിനെ പിടിച്ച് പ്ലാസ്റ്റിക്ക് കുപ്പിയിൽ അടയ്‌ക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ ഇതിന്റെ ഫോട്ടോയെടുത്ത് ഇരിട്ടിയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അമ്മയ്‌ക്ക് അയച്ചു നൽകി.

മുർഖന്റെ ഫോട്ടോ കണ്ട ഞെട്ടിയ അമ്മ സ്നേക്ക് റെസ്ക്യുവറിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്നേക്ക് റെസ്ക്യുവർ എത്തി പാമ്പിനെ ഏറ്റെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

വലിയ അപകടമാണ് ഒഴിവായത്. തങ്ങൾ പിടിച്ചത് മൂർഖൻ ആണെന്നോ വിഷപാമ്പാണെന്നോ കുട്ടികൾ തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് വിവരം. നിലവിൽ സോഷ്യൽ മീഡിയയിൽ പാമ്പു പിടിക്കുന്ന വീഡിയോകൾ വ്യാപകമാണ്. ഇത് കണ്ടാണോ കുട്ടികൾ പാമ്പിനെ പിടിച്ചതെന്ന് വ്യക്തമല്ല.

 

Tags: Snakechildren
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies