ഡോംബിവലി(മഹാരാഷ്‌ട്ര ) : ‘രാമായണമാസം’ ആചരണത്തിന്റെ ഭാഗമായി ഭാരത് ഭാരതി ഡോംബിവലി – താക്കുർളി വിഭാഗ് ആദ്ധ്യാത്മിക പ്രഭാഷണവും കുടുംബ കൂട്ടായ്മയും സംഘടിപ്പിക്കുന്നു.ആചാര്യൻ ശ്രീ കോന്നിയൂർ പി.പി.എം സ്വാമികളാണ് പ്രഭാഷകൻ.
ഈ വരുന്ന ജൂലായ് 20ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഡോംബിവലി വെസ്റ്റിലെ ജോന്തലെ സ്കൂൾ ഹാളിലാണ് ചടങ്ങു നടക്കുക.















