രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ നേതൃത്വത്തിൽ സമാജോത്സവം നടന്നു
വെള്ളറട : രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ ആഭിമുഖ്യത്തിൽ സമാജോത്സവം സംഘടിപ്പിച്ചു . രാമായണമാസത്തിന്റെ അവസാന ദിവസമായ ആഗസ്റ്റ് 16ന് വൈകിട്ട് മൂന്ന് ...









