കർണാടകയിൽ VIP യാത്രകൾക്ക് ഇനി സൈറണുകൾ മുഴങ്ങില്ല ; തീരുമാനം ഡി കെ ശിവകുമാറിന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടതിന് പിന്നാലെ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ VIP യാത്രകൾക്ക് ഇനി സൈറണുകൾ മുഴങ്ങില്ല ; തീരുമാനം ഡി കെ ശിവകുമാറിന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2025, 09:28 pm IST
FacebookTwitterWhatsAppTelegram

കർണാടക: വി ഐ പി യാത്രകളിൽ സൈറണുകൾ നിരോധിച്ച് കർണാടക. ആംബുലൻസുകൾ, പൊലീസ്, ഫയർസർവീസുകൾ എന്നിവയ്‌ക്ക് മാത്രമേ ഇനി സൈറണുകൾ ഉപയോഗിക്കാൻ അനുവാദമുള്ളൂവെന്നും എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ സൈറണുകൾ ഉപയോഗിക്കാമെന്നും ഡിജിപി എം എ സലീം പറഞ്ഞു.

പൊതുസുരക്ഷയും ശബ്ദനിയന്ത്രണവും ഉറപ്പാക്കുന്നതിനായാണ് സൈറണുകൾക്ക് നിരോധനം കൊണ്ടുവന്നത്. സൈറണുകൾ ഗതാഗതത്തെ തടസപ്പെടുത്തുന്നു. മാത്രവുമല്ല, വിഐപി വാഹനവ്യൂഹങ്ങളുടെ സ‍ഞ്ചാരം മനസിലാക്കുന്നത് വഴി ഭീഷണികൾക്ക് കാരണമാകുന്നുവെന്നും കൃത്യമല്ലാത്ത എസ്കോർട്ട് ഡ്രൈവിംഗ് അപകട സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും കണ്ടെത്തിയാണ് ഇത്തരമൊരു നീക്കം. ഇത് പൊതുജനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ എസ്കോർട്ട് വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റിരുന്നു. മൈസൂരുവിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുർന്നാണ് വാഹനം മറി‍‍‍ഞ്ഞത്. ഇതിന് പിന്നാലെയാണ് മാറ്റം.

Tags: KarnatakasecurityDirector General of PoliceBansVIP movements
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies