ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു, നിർണായക വിവരങ്ങൾ ചോർത്തി നൽകി; അൽഖ്വയ്ദ ഭീകരരുടെ ISI ബന്ധം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു, നിർണായക വിവരങ്ങൾ ചോർത്തി നൽകി; അൽഖ്വയ്ദ ഭീകരരുടെ ISI ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2025, 02:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​ഗുജറാത്തിൽ നിന്ന് അറസ്റ്റിലായ നാല് അൽഖ്വയ്ദ ഭീകരരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിവരങ്ങൾ പ്രതികൾ പാകിസ്ഥാന് ചോർത്തിനൽകിയിരുന്നതായി കണ്ടെത്തി. പാക് ഇന്റലിജൻസ് സംഘമായ ഐഎസ്ഐയുമായി പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും നിർണായക വിവരങ്ങൾ കൈമാറിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിനെതിരെ സോഷ്യൽമീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയിരുന്നു. കൂടാതെ പാക് സൈനിക ഓപ്പറേഷനായ ഓപ്പറേഷൻ ബനിയന് അനുകൂലമായും സോഷ്യൽമീഡിയയിലൂടെ പ്രചാരണം നടത്തി. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ഈ സംഘങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡൽഹി സ്വദേശിയായ മുഹമ്മദ് ഫായിസ്, ഉത്തർപ്രദേശ് സ്വദേശി സീഷൻ അലി, സൈഫുല്ല ഖുറേഷി, അഹമ്മദാബാദ് സ്വദേശി മുഹമ്മദ് ഫർദീൻ ഷെയ്ഖ് എന്നിവരാണ് പ്രതികൾ.

ഇൻസ്റ്റ​ഗ്രാമിലൂടെ അൽ ഖ്വയാദ ഭീകരസംഘടനകളെ കുറിച്ച് വലിയ തോതിൽ പ്രചരണങ്ങൾ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യൻ പൗരന്മാർക്കെതിരെ അധിക്ഷേപ പരാമർശങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു.

Tags: ISIOp SindoorAl-Qaeda TerroristsGujarat Anti-Terror Squad
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies