'മുത്തശ്ശി എഴുതിയ കത്ത് വായിക്കാൻ രാഹുൽ 4 മിനിറ്റ് മാറ്റിവെക്കണം'; ഇന്ത്യയെ ആക്രമിക്കരുതെന്ന് പാകിസ്ഥാനോട് ഒന്ന് പറണം; യുഎസിനോട് ഇന്ദിരയുടെ അപേക്ഷ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുത്തശ്ശി എഴുതിയ കത്ത് വായിക്കാൻ രാഹുൽ 4 മിനിറ്റ് മാറ്റിവെക്കണം’; ഇന്ത്യയെ ആക്രമിക്കരുതെന്ന് പാകിസ്ഥാനോട് ഒന്ന് പറണം; യുഎസിനോട് ഇന്ദിരയുടെ അപേക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2025, 11:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മോദി സർക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുലിന് മുഖമടച്ച മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു.  ഇന്ത്യയെ ആക്രമിക്കുന്നതിൽ നിന്നും പാകിസ്താനെ പിന്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1971-ൽ രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്തിയുമായ ഇന്ദിര എഴുതിയ കത്തുകൾ പങ്കുവച്ച് കൊണ്ടാണ് കിരൺ റിജിജുവിന്റെ മറുപടി നൽകിയിരിക്കുന്നത്. യുഎസ് ആർക്കൈവുകളിൽ സൂക്ഷിച്ച കത്തിന്റെ പകർപ്പ് മന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്.

ഇന്ദിരാ യുഎസ് പ്രസിഡന്റ് നിക്സണിന് അയച്ച കത്തിലെ ഈ വാചകം കാണാൻ രാഹുൽ ദയവായി നാല് മിനിറ്റ് സമയം മാറ്റിവക്കണം. ഇതായിരുന്നു ഇന്ദിരയുടെ രാഷ്‌ട്രീയ ഇച്ഛാശക്തി, മന്ത്രി പറഞ്ഞു. 1971 ഡിസംബർ 5-ന് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു. ഈ വേളയിലാണ്  വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ഇന്ദിര യുഎസിന് കത്ത് അയച്ചിരിക്കുന്നത്.

Pls give 4 minutes to see this text of the letter of Smt. Indira Gandhi to President Nixon. Is this the political will of Smt Indira Gandhi ji?https://t.co/2bmhqtRGf3

— Kiren Rijiju (@KirenRijiju) July 29, 2025

രാഹുൽ ഇന്നലെ പാർലമെന്റിൽ നടത്തിയ 40 മിനിറ്റ് നീണ്ട പ്രസം​​ഗത്തിൽ എന്നത്തെയുംപോലെ  വിചിത്രമായ വാദങ്ങളും ആരോപണങ്ങളുമുണ്ടായത്.  പാകിസ്ഥാനെ ആക്രമിക്കാൻ സർക്കാരിന് “രാഷ്‌ട്രീയ ഇച്ഛാശക്തി” ഇല്ലെന്നും സായുധ സേനയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടിയാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയെന്നുമാണ് രാഹുലിന്റെ വാക്കുകൾ.

Tags: kiran rijijuindira gandhiraul gandhi
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies