"ഇന്ന് കാവി വിജയിച്ചു, വർഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നു; ഞങ്ങളെ ഭീകരരായി മുദ്രകുത്തി"; അനുഭവിച്ചത് ക്രൂര പീഡനങ്ങളെന്ന് പ്രജ്ഞാ സിം​ഗ് താക്കൂർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ന് കാവി വിജയിച്ചു, വർഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നു; ഞങ്ങളെ ഭീകരരായി മുദ്രകുത്തി”; അനുഭവിച്ചത് ക്രൂര പീഡനങ്ങളെന്ന് പ്രജ്ഞാ സിം​ഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 02:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മലേ​ഗാവ് സ്ഫോടനക്കേസിൽ തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിജെപി മുൻ എംപി പ്രജ്ഞാസിം​ഗ് താക്കൂർ. കോടതിവിധിയിലൂടെ കാവിഭീകരതയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നും ഹിന്ദുത്വത്തിന്റെ വിജയമാണിതെന്നും പ്രജ്ഞാ സിം​ഗ് താക്കൂർ പറഞ്ഞു.

“ഇന്ന് കാവി വിജയിച്ചു. ആദ്യം മുതൽ തന്നെ ‍ഞാൻ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി വിളിക്കുമ്പോൾ അതിന് അടിസ്ഥാനകാരണങ്ങൾ ഉണ്ടായിരിക്കണമെന്ന്. അന്വേഷണത്തിനായി വിളിച്ചുവരുത്തിയാണ് അവർ എന്നെ അറസ്റ്റ് ചെയ്തത്. എന്റെ ജീവിതം മുഴുവൻ നശിപ്പിച്ചു. 13 ദിവസം ക്രൂരമായി മർദ്ദിച്ചു. ഭീകരരാണെന്ന് മുദ്രകുത്തി. സന്ന്യാസജീവിതം തുടർന്നിരുന്ന എന്നെ കുറ്റക്കാരിയാക്കി. ആരും ഞങ്ങളോടൊപ്പം നിന്നില്ല. ​ഗൂഢാലോചനയിലൂടെ അവർ ഭ​ഗവാനെ അപകീർത്തിപ്പെടുത്തി. കുറ്റവാളികളെ ദൈവം ശിക്ഷിക്കും. വർഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും നിരപരാധിയായിരുന്നിട്ടും കുറ്റക്കാരിയാക്കി മുദ്രകുത്തിയെന്നും” കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രജ്ഞാ സിം​ഗ് താക്കൂർ പറഞ്ഞു.

പ്രജ്ഞാ സിം​ഗ് താക്കൂർ ഉൾപ്പെടെ ഏഴ് പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ സാധിക്കാത്തതിനാലാണ് ഏഴ് പേരെയും മുംബൈ എൻഐഎ കോടതി വെറുതെവിട്ടത്.

Tags: BlastaccusedMalegaon bomb blastPragya Singh Thakur
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies