Blast - Janam TV

Blast

പ്രശാന്ത് വിഹാറിലെ പിവിആർ സിനിമാസിന് സമീപം ചെറു സ്ഫോടനം

ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ ചെറു സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. പിവിആർ സിനിമാസിന് സമീപമാണ് സ്ഫോടനമുണ്ടായത്. പൊലീസും ഫൊറൻസിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രശാന്ത് വിഹാറിലെ കടയ്ക്ക് ...

ബാറിൽ പൊട്ടിത്തെറി; ക്രൂഡ് ബോംബ് ആക്രമണത്തിൽ സമീപത്തെ ക്ലബും തകർന്നു

ചണ്ഡി​ഗഡ്: ബാറിൽ പൊട്ടിത്തെറിയുണ്ടായെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ചണ്ഡി​ഗഡ് സെക്ടർ 26-ലാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ബാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുലർച്ചെ 2.30നും 2.45നും ഇടയിൽ അജ്ഞാതരായ രണ്ട് പേർ ...

ലണ്ടനിലെ US എംബസിയിൽ പൊട്ടിത്തെറി; നടന്നത് വൻ സ്ഫോടനം; ആശങ്ക

ലണ്ടനിൽ യുഎസ് എംബസിക്ക് പുറത്ത് വൻ സ്ഫോടനം. എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ ...

ഷഹ്സാദ മസ്ജിദിന് സമീപം പൊട്ടിത്തെറി; 2 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ബോംബ് സ്ഫോടനം. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂങ്ക്വയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഷഹ്സാദ മസ്ജിദിന് ...

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു, ആകെ മരണം ആറ്; നിരവധി പേർ ഇപ്പോഴും ചികിത്സയിൽ

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം ...

ടൈമിംഗ് പിഴച്ചു; സുപ്രീംകോടതിയിലേക്ക് കയറാനായില്ല, പൊടുന്നനെ ചാവേറായി; ആക്രമണം ജി20 ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ..

ബ്രസീലിയ: സ്ഫോടകവസ്തുക്കളുമായി സുപ്രീം കോടതിയിലേക്ക് കടന്നുചെന്നയാൾ ചാവേറായി. പൊട്ടിത്തെറിയിൽ മറ്റാർക്കും പരിക്കില്ല. ബ്രസീൽ സുപ്രീംകോടതി തകർക്കാൻ ബോംബുമായി ചെന്നയാളാണ് ടൈമിം​ഗ് പിഴച്ച് സ്വയം പൊട്ടിത്തെറിച്ചത്. കോടതി കവാടത്തിലായിരുന്നു ...

പാകിസ്താൻ റെയിൽവെ സ്റ്റേഷനിലെ പൊട്ടിത്തെറി; ഇവിടെയാണോ ഇന്ത്യൻ ടീം വരേണ്ടതെന്ന് കെറ്റിൽബെറോ

പാകിസ്താൻ ക്വാറ്റയിലെ റെയിൽവെ സ്റ്റേഷനിലുണ്ടായ പാെട്ടിത്തെറിയിൽ 26 പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പെഷവാറിന് സമീ‌പമുള്ള റെയിൽവെ സ്റ്റേഷനാണ് ക്വാറ്റ. ഇഫൻട്രി സ്കൂളിലെ പരിശീലകരായ സൈനിക ...

‌പാകിസ്താനിൽ ചാവേർ ഭീകരാക്രമണം; 20-ലധികം മരണം, 30-ലേറെ പേർക്ക് പരിക്ക്; സ്ഫോടനം റെയിൽവേ സ്റ്റേഷനിൽ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. ബലിചൂസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. 21 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ...

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി; ചികിത്സയിലായിരുന്ന 19-കാരൻ മരിച്ചു

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. ...

കൽക്കരി ഖനിയിൽ സ്‌ഫോടനം: 5 തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമബംഗാളിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ ഖനിയിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാൾ ...

കൊൽക്കത്തയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമബം​ഗാളിന്റെ തലസ്ഥാന ന​ഗരമായ കൊൽക്കത്തയിലെ എസ്എൻ ബാനർജി റോഡിൽ സ്ഫോടനം. ബലോച്മൻ സ്ട്രീറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രി പെറുക്കിവിൽക്കുന്ന യുവാവിനാണ് പരിക്കേറ്റതെന്നാണ് വിവരം. ...

സ്വാതന്ത്ര്യദിന ഒരുക്കങ്ങൾക്കിടെ ബെം​ഗളൂരുവിൽ സ്ഫോടനം; മരണം, വ്യാപക അന്വേഷണവുമായി ഏജൻസികൾ

ബെംഗളൂരു: ബെംഗളൂരുവിലെ ജെ.പി നഗറിലെ ഒരു വീട്ടിൽ സംശയാസ്പദമായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് ...

യൂട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിച്ച് കുട്ടിപ്പട : പൊട്ടിത്തെറി ; അഞ്ച് പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം

മുസാഫർപൂർ ; യൂ ട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി . അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് . ബിഹാറിലെ മുസാഫർപൂർ ഗൈഘട്ട് ...

പാലക്കാട് സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം; വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ചു

പാലക്കാട്: സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം. തരൂർ സ്വദേശി തീഷിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. വിറകുപുരയിൽ‌ സൂക്ഷിച്ചിരുന്ന കരിമരുന്ന മിശ്രിതം പൊട്ടിയാണ് അപകടമുണ്ടായത്. കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ച് വീടുകളുടെ ...

കൊൽക്കത്തയിലെ കഫേയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

കൊൽക്കത്ത: കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. ദക്ഷിണ കൊൽക്കത്തയിലെ ജോധ്പൂർ പാർക്ക് കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കഫേയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. റെസ്റ്റോറന്റിന് അകത്തെ എൽപിജി ...

ബാരാമുള്ളയിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ ടൗണിലുള്ള ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സോപോറിലെ ...

അമരാവതി സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം

അമരാവതി സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. രാവിലെ എട്ടരയോടെയാണ് സംഭവം. പൊട്ടിത്തെറിയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് ...

നാ​ഗ്പൂരിൽ വൻ സ്ഫോടനം; 5 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

മുംബൈ: പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. മുംബൈയിലെ നാ​ഗ്പൂർ ചാമുണ്ഡി എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് ...

ഉ​ഗ്ര ശബ്ദത്തോടെ സ്ഫോടനം; പാചകത്തിനിടെ സിലിണ്ടർ തീ​ഗോളമായി; വീട്ടമ്മയ്‌ക്ക് അത്ഭുത രക്ഷപ്പെടൽ, വീഡിയോ

അടുക്കളയിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക അത്ഭുത രക്ഷപ്പെടൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ഇങ്ങനെ: അടുക്കളയിൽ വീട്ടമ്മ പാത്രങ്ങൾ കഴുകുന്നതിനിടെ തറയിലെ ...

സ്മാർട്ട്‌ഫോണിൽ നിന്ന് ആദ്യം പുക പിന്നാലെ പൊട്ടിത്തെറിച്ചു; യുവാവിന് ​ഗുരുതര പരിക്ക്

കാസർകോട്: സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ​ഗുരുതര പരിക്ക്. കാസർകോട് കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന്റെ സ്മാർട്ട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. ചൂടായ ...

പാകിസ്താനിൽ സുരക്ഷ സേനയുടെ വാഹനം ബോംബിട്ട് തകർത്തു; നാലുപേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയുടെ വാഹനം ഭീകരവാദികൾ ബോംബെറിഞ്ഞ് തകർത്തു. ഖൈബർ പഖ്തൂൺഖ്വായിൽ നടന്ന സ്ഫോടനത്തിൽ നാല് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം ഏതാണ്ട് ...

എസി പൊട്ടിത്തെറിച്ച് അപകടം; നോയിഡയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം

ന്യൂഡൽഹി: നോയിഡയിലെ റെസിഡെൻഷ്യൽ ഫ്ലാറ്റിൽ വൻ തീപിടിത്തം. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരം​ഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു തീപിടിത്തമുണ്ടായത്. നോയിഡയിലെ സെക്ടർ 100 ലെ ലോട്ടസ് ...

ജമ്മു കശ്മീരിൽ സ്ഫോടനം; മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു; ദുരൂഹത

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സാമ്പയിൽ വൻ സ്ഫോടനം. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സാമ്പയിലെ ഖാദ മഥന സ്വ​ദേശികളായ സൂര്യ ബീവി, രമിത് സിം​ഗ്, സെമ്രൂ ...

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഷോയിബ് അഹമ്മദ് മിർസ പിടിയിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് പിടിയിലായത്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകര ...

Page 1 of 6 1 2 6