സിപിഎം ആസ്ഥാനമായിരുന്ന എകെജി സെന്റർ സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിൽ; അനുവദിച്ചത് 15 സെന്റ്, കൈവശമുള്ളത് 55 സെന്റ്; ശക്തമായ നടപടിക്കൊരുങ്ങി ഗവർണർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 സിപിഎം ആസ്ഥാനമായിരുന്ന എകെജി സെന്റർ സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിൽ; അനുവദിച്ചത് 15 സെന്റ്, കൈവശമുള്ളത് 55 സെന്റ്; ശക്തമായ നടപടിക്കൊരുങ്ങി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2025, 11:30 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ ഭൂമി കൈയേറിയാണ് പഴയ എകെജി സെന്റർ നിർമിച്ചതന്ന വിവരം പുറത്തുവന്നതോടെ സിപിഎം കടുത്ത പ്രതിരോധത്തിൽ. പഴയ എകെജി സെന്റർ (നിലവിൽ എകെജി പഠന ഗവേഷണ കേന്ദ്രം) സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിലെന്ന വിവരാവകാശ രേഖയുടെ പശ്ചാത്തലത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടപടി തുടങ്ങി. കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമേലിനോട് ഗവർണർ വിശദീകരണം തേടി. അനധികൃത ഭൂമി തിരികെ സർവ്വകലാശാല ഏറ്റെടുക്കണമെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനത്തിന്മേലാണ് നടപടി.

സിപിഎം ആസ്ഥാനമായിരുന്ന എകെജി സെന്റർ നിലവിൽ എകെജി പഠന​ഗവേഷണ കേന്ദ്രമാണ്. അടുത്തിടെയാണ് പുതിയ കെട്ടിടത്തിലേക്ക് പാർട്ടി ആസ്ഥാനം മാറ്റിയത്. സിപിഎമ്മിന് അനുവദിച്ചത് 15 സെൻറ് ആണെങ്കിലും കേരള സർവ്വകലാശാലയുടെ 55 സെൻറ് ഭൂമി കൈവശമുണ്ടെന്നും സർവ്വേ വകുപ്പിന്റെയും വഞ്ചിയൂർ വില്ലേജ് ഓഫീസിന്റെയും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

വിഷയം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ​ഗവർണർക്ക് പരാതി നൽകിയിരുന്നു. വിസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

1977ൽ എ. ​കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 15 സെന്റ് ഭൂമി എകെജി സെന്ററിന്  അനുവദിച്ചത്. പിന്നീട് ഈ ഫയൽ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പിൽ നിന്നും കാണാതായി. ആർക്കേവ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫയൽ കണ്ടെത്താനായില്ല.  ഇടത് സർക്കാരിന്റെ കാലത്ത് ഫയൽ മുക്കിയെന്നാണ് ആരോപണം.

‌അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയിൽ തണ്ടപ്പേര് പിടിക്കാത്തതിനാൽ ഇപ്പോഴും പുറമ്പോക്ക് ഭൂമിയായി വഞ്ചിയൂർ വില്ലേജ് ഓഫിസ് റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുമൂലം വസ്തുക്കരം സ്വീകരിക്കാൻ റവന്യു വകുപ്പ് തയാറായിട്ടുമില്ല. എന്നാൽ 10.33 ലക്ഷം രൂപ കോർപറേഷന് കെട്ടിട നികുതിയായി പ്രതിവർഷം അടയ്‌ക്കുന്നുണ്ട്. സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകിയതും ടിസി നമ്പർ അനുവദിച്ചതും കെട്ടിടനികുതി സ്വീകരിച്ചതും ഗുരുതരമായ കൃത്യവിലോപമാണെന്നും ക്യാംപെയ്ൻ കമ്മിറ്റി ആരോപിക്കുന്നു.

Tags: landAKG Center
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies