എനിക്ക് അമ്മയില്ല കേട്ടോ.. നാലാം ക്ലാസുകാരിയോട് വീണ്ടും ക്രൂരത; ഉപദ്രവിക്കാൻ അച്ഛൻ്റെ ശ്രമം; പ്രതികളെ പിടികൂടാതെ പൊലീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്ക് അമ്മയില്ല കേട്ടോ.. നാലാം ക്ലാസുകാരിയോട് വീണ്ടും ക്രൂരത; ഉപദ്രവിക്കാൻ അച്ഛന്റെ ശ്രമം; പ്രതികളെ പിടികൂടാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2025, 10:13 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തെ കുറിച്ച് കുറിപ്പെഴുതിയ നാലാം ക്ലാസുകാരിയെ വീണ്ടും ഉപദ്രവിക്കാൻ ശ്രമം. കുട്ടി നിലവിൽ കഴിയുന്ന വീട്ടിൽ എത്തിയാണ് അച്ഛൻ ഭീഷണി മുഴക്കിയത്. കേസെടുത്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല.

കുഞ്ഞിന്റെ പുസ്തകങ്ങളും വസ്ത്രവും എടുക്കാൻ അച്ഛനും രണ്ടാനമ്മയും താമസിക്കുന്ന വീട്ടിലേക്ക് പിതാവിന്റെ അമ്മയ്‌ക്കൊപ്പം കുഞ്ഞ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇരുവീടുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്.  മടങ്ങുന്നതിനിടെയാണ് അച്ഛൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ഇയാൾ സ്ഥലം വിട്ടിരുന്നു.

ഇതു കൂടാതെ കേസെടുത്ത ദിവസവും കുഞ്ഞിനെ പിതാവ്  ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അന്ന് കുന്താലിയും കസേരയും കുഞ്ഞിന്റെ നേരെ ഇയാൾ വലിച്ചെറിഞ്ഞു. തലനാരിഴ്യ്‌ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. തടയാൻ ശ്രമിച്ച സ്വന്തം പിതാവിനെ ഇയാൾ മർദിക്കാൻ ശ്രമിച്ചെന്ന വിവരവും പുറത്തു വരുന്നുണ്ട്.  പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു.

ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദനത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം തിരക്കിയപ്പോഴാണ് ക്രൂരമർദനത്തിന്റെ വിവരങ്ങൾ കുട്ടി പറഞ്ഞത്. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മർദനത്തെപ്പറ്റിയും ‘എന്റെ അനുഭവം’ എന്ന തലക്കെട്ടിൽ എഴുതിയ കത്ത് ബുക്കിൽനിന്ന് ലഭിച്ചത്. കൊടിയ ശാരീരിക മാനസിക പീഡനം നിഴലിക്കുന്നതായിരുന്നു ഇതിലെ ഓരോ അക്ഷരങ്ങളും. എനിക്ക് സുഖമില്ല സാറേ, വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത് എന്നതടക്കം മനഃസാക്ഷിയെ നടുക്കുന്ന, അതീവ ​ഗൗരവകരമായ വിവരങ്ങളാണ് ഇതിലുള്ളത്.

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കെസെടുത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും അൻസാറിനെയും ഷെമീനയെയും അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.  മൂന്ന് വർഷം വരെ തടവും ഒരലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇരുവരും ചെയ്തത്.

 

 

Tags: fatherattacked4th STDStep mother
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies