father - Janam TV

father

സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു, ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ട് പോകും; അക്ഷയ് എം.എം മണിയുടെ ചിറകിന് കീഴിൽ: സിദ്ധാർത്ഥിന്റെ പിതാവ്

സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു, ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ട് പോകും; അക്ഷയ് എം.എം മണിയുടെ ചിറകിന് കീഴിൽ: സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പിതാവ് ജയപ്രകാശ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെയും തയ്യാറാകുന്നില്ല. ഡൽഹിയിലെത്തിച്ച റിപ്പോർട്ട് കണ്ണിൽ പൊടിയാൻ ചെയ്തതാണ്. ...

നെയ്യാറ്റിൻകര ആദിത്യൻ കൊലക്കേസ്; പ്രതികൾ സഞ്ചരിച്ച കാറുടമയുടെ പിതാവ് മരിച്ച നിലയിൽ

നെയ്യാറ്റിൻകര ആദിത്യൻ കൊലക്കേസ്; പ്രതികൾ സഞ്ചരിച്ച കാറുടമയുടെ പിതാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: സാമ്പത്തിക തർക്കത്തിന്റെ പേരിൽ യുവാവിനെ വിളച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോ​ഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാറുടമ അച്ചുവിന്റെ പിതാവ് ഡ്രൈവർ ...

രണ്ടരവയസുകാരി നേരിട്ടത് ക്രൂരമർദ്ദനം; തലച്ചോർ ഇളകിയ നിലയിൽ; ശരീരത്തിൽ 70- ലധികം മുറിവുകൾ; അമ്മയും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തൽ

രണ്ടരവയസുകാരി നേരിട്ടത് ക്രൂരമർദ്ദനം; തലച്ചോർ ഇളകിയ നിലയിൽ; ശരീരത്തിൽ 70- ലധികം മുറിവുകൾ; അമ്മയും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തൽ

മലപ്പുറം: പിതാവിന്റെ മർദ്ദത്തെത്തുടർന്ന് കൊല്ലപ്പെട്ട രണ്ടരവയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരപീഡനമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തല അടിച്ചുപൊട്ടിച്ചതും തലയിലെ ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ശരീരത്തിലേൽപ്പിച്ച ...

മലപ്പുറത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകം; പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകം; പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. കാളികാവ് ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോസ്റ്റുമാർട്ടം ...

തെളിവുകൾ നശിപ്പിക്കുന്നു; നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ട്; ​ഗവർണറെ സന്ദർശിച്ച് പരാതി നൽകുമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ

തെളിവുകൾ നശിപ്പിക്കുന്നു; നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ട്; ​ഗവർണറെ സന്ദർശിച്ച് പരാതി നൽകുമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിന്റെ കേസ് അന്വേഷണം ഇഴയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും ...

വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; അച്ഛൻ മകനെ കുത്തി കൊന്നു; 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി പിതാവ് രക്ഷപ്പെട്ടു

വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; അച്ഛൻ മകനെ കുത്തി കൊന്നു; 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി പിതാവ് രക്ഷപ്പെട്ടു

ന്യൂഡൽഹി: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. 29 കാരനായ ജിം ഉടമ ഗൗരവ് സിംഗാളാണ് പിതാവ് രം​ഗലാലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹ ഘോഷയാത്ര ...

ഒരു പാർട്ടിയൊഴികെ എല്ലാവരും എനിക്കൊപ്പം നിന്നു..! അക്ഷയ് സാക്ഷിയല്ല; സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു; പ്രഖ്യാപനമെന്നെന്ന് അറിയില്ല

ഒരു പാർട്ടിയൊഴികെ എല്ലാവരും എനിക്കൊപ്പം നിന്നു..! അക്ഷയ് സാക്ഷിയല്ല; സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു; പ്രഖ്യാപനമെന്നെന്ന് അറിയില്ല

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഈ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതായും പിതാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മകന്റെ മരണത്തിൽ ഒരുപാട് സംശയങ്ങൾ ബാക്കിയാണ്. പോസ്റ്റുമോർട്ടം ...

ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്‌ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ

ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്‌ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സംബന്ധിച്ച് വിവാ​ദങ്ങൾ ഒരു പുതിയ കാര്യമല്ല. ഇപ്പോൾ താരത്തിനെതിരെ ​ഗുരുതര  ആരോപണവുമായി ഹം​ഗേറിയൻ മോഡൽ രം​ഗത്തുവന്നിരിക്കുകയാണ്. അവരുടെ പത്തുവയസുകാരി മകളുടെ പിതാവ് ...

ഇത് മാതൃക, മകൻ ലോകമറിയുന്ന താരമായിട്ടും ചുമട്ടുജോലി കൈവിടാതെ പിതാവ്; വൈറലായി വീഡിയോ

ഇത് മാതൃക, മകൻ ലോകമറിയുന്ന താരമായിട്ടും ചുമട്ടുജോലി കൈവിടാതെ പിതാവ്; വൈറലായി വീഡിയോ

എംഎസ് ധോണിയ്ക്ക് ശേഷം ഇന്ത്യൻ ടീമിലെ വിശ്വസ്തനായ ഫിനിഷറെന്നാണ് ആരാധകർ റിങ്കു സിംഗിനെ വിളിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായി മകൻ മാറിയിട്ടും എൽപിജി വിതരണ ജോലി ...

നടി വിന്ദുജ മേനോന്റെ പിതാവ് കെ. പി വിശ്വനാഥ മേനോൻ അന്തരിച്ചു

നടി വിന്ദുജ മേനോന്റെ പിതാവ് കെ. പി വിശ്വനാഥ മേനോൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടി വിന്ദുജ മേനോന്റെ അച്ഛൻ കെ. പി വിശ്വനാഥ മേനോൻ നിര്യാതനായി. ശാസ്തമംഗലത്ത് മൂലയിൽ ലെയ്ൻ, ഡി -17 കൃഷ്ണശ്രീയിലായിരുന്നു അദ്ദേഹം താമസിച്ചത്. 90 ...

മദ്യപാനം ചോദ്യം ചെയ്തു; 16-കാരിയെ പിതാവ് കുത്തി കൊലപ്പെടുത്തി

മദ്യപാനം ചോദ്യം ചെയ്തു; 16-കാരിയെ പിതാവ് കുത്തി കൊലപ്പെടുത്തി

പൂനെ: മദ്യപാനം ചോദ്യം ചെയ്ത 16-കാരിയെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ പൂനെിയലാണ് ഞെട്ടിക്കുന്ന സംഭവം. പൂനെ വാഗോളി നിവാസിയായ ഫക്കീര ദുപ്പർഗുഡെയാണ് മകൾ അക്ഷദയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് സ്മൃതി ഇറാനിയും പിതാവും; കേന്ദ്രമന്ത്രിയുടെ വാക്കുകൾ വൈറൽ

പ്രധാനമന്ത്രിയെ സന്ദർശിച്ച് സ്മൃതി ഇറാനിയും പിതാവും; കേന്ദ്രമന്ത്രിയുടെ വാക്കുകൾ വൈറൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സന്ദർശിച്ച് സ്മൃതി ഇറാനിയും പിതാവ് അജയ് കുമാർ മൽഹോത്രയും. പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം സ്മൃതി ഇറാനി സമൂഹമാദ്ധ്യമത്തിൽ കുറിച്ച വാക്കുകൾ ശ്ര​ദ്ധേയമാകുന്നു. പിതാവ് ...

അതിവേ​ഗ സ്മാഷിന് ശരവേ​ഗ റെക്കോർഡ് ! സന്തോഷം പങ്കുവച്ച് സാത്വിക് സായി രാജ്, മിഴി നിറഞ്ഞ് പിതാവ്

അതിവേ​ഗ സ്മാഷിന് ശരവേ​ഗ റെക്കോർഡ് ! സന്തോഷം പങ്കുവച്ച് സാത്വിക് സായി രാജ്, മിഴി നിറഞ്ഞ് പിതാവ്

ലോകം കീഴടക്കിയ അതിവേ​ഗ സ്മാഷിനുള്ള ​ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം സാത്വിക് സായി രാജ് റെങ്കി റെഡ്ഡി. ...

ഇന്ത്യൻ താരം ദീപക് ചാഹറിന്റെ പിതാവ് അതീവ ​ഗുരുതരാവസ്ഥയിൽ

ഇന്ത്യൻ താരം ദീപക് ചാഹറിന്റെ പിതാവ് അതീവ ​ഗുരുതരാവസ്ഥയിൽ

ഇന്ത്യൻ പേസ‌‍‍‍‌‌‌‌‌‌‌ർ ദീപക് ചാഹറി​ന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ട്രോക്ക് വന്ന് ​ഗുരുതരാവസ്ഥയിലായ ലോകേന്ദ്ര സിം​ഗ് ഐസിയുവിലാണ്. അതുകൊണ്ടാണ് ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടി20 മത്സരത്തിൽ നിന്ന് താരം ...

ഭർത്താവായി മാറുന്നത് പിതാവ് തന്നെ; മകളെ പിതാവ് വിവാഹം ചെയ്യുന്ന അപൂർവ്വരീതി പിന്തുടരുന്നത് ബം​ഗ്ലാദേശിലെ ഈ സമൂഹം 

ഭർത്താവായി മാറുന്നത് പിതാവ് തന്നെ; മകളെ പിതാവ് വിവാഹം ചെയ്യുന്ന അപൂർവ്വരീതി പിന്തുടരുന്നത് ബം​ഗ്ലാദേശിലെ ഈ സമൂഹം 

ധാക്ക: വിവാഹമെന്നത് രണ്ട് വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഉടമ്പടി കൂടിയാണെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. വ്യത്യസ്തവും അപൂ‍ർവ്വവുമായ വിവാഹ ചടങ്ങുകൾ ലോകമെമ്പാടുമുണ്ട്. ഈ ലോകത്തെ നാനാജാതിമത ...

നക്ഷത്ര കൊലക്കേസ്; പ്രതിയായ പിതാവ് ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം ഈ മാസം 15ന് വായിക്കും

നക്ഷത്ര കൊലക്കേസ്; പ്രതിയായ പിതാവ് ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം ഈ മാസം 15ന് വായിക്കും

ആലപ്പുഴ: മാവേലിക്കരയിലെ ആറു വയസ്സുകാരി നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം ഈ മാസം 15ന് വായിക്കും. കേസ് പരിഗണിക്കുന്ന ആലപ്പുഴ അഡീഷണൽ ...

ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്, ഹാജരാകും; തന്നെക്കുറിച്ച് വ്യാജക്കഥകൾ പ്രചരിക്കുന്നതായും കുട്ടിയുടെ അച്ഛൻ

ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്, ഹാജരാകും; തന്നെക്കുറിച്ച് വ്യാജക്കഥകൾ പ്രചരിക്കുന്നതായും കുട്ടിയുടെ അച്ഛൻ

കൊല്ലം: ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുണ്ടെന്ന് വ്യക്തമാക്കി കുട്ടിയുടെ പിതാവ് റെജി. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പഴയ ...

അമ്മയുടെ മരണം മകന്റെ മർദ്ദനത്തിൽ; പിതാവിന്റെ മരണകാരണം ഹൃദയാഘാതം; മകൻ അറസ്റ്റിൽ

അമ്മയുടെ മരണം മകന്റെ മർദ്ദനത്തിൽ; പിതാവിന്റെ മരണകാരണം ഹൃദയാഘാതം; മകൻ അറസ്റ്റിൽ

പാലക്കാട്: കാടാങ്കോട് വയോധിക മരിച്ചത് മകന്റെ അടിയേറ്റതിനെ തുടർന്നെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ മകൻ അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്ക് മൂലമാണ് മരണം സംഭവിച്ചതെന്ന് ...

നടൻ അമിത് ചക്കാലയ്‌ക്കലിന്റെ പിതാവ് അന്തരിച്ചു

നടൻ അമിത് ചക്കാലയ്‌ക്കലിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടൻ അമിത് ചക്കാലയ്ക്കലിന്റെ പിതാവ് സാജു ജേക്കബ്(65) അന്തരിച്ചു. ചക്കാലയ്ക്കൽ വീട്ടിൽ പരേതനായ സി.എസ്.ജേക്കബിന്റെ മകനാണ്. രാവിലെ മുതൽ എറണാകുളം കലൂരിലെ വസതിയിൽ പൊതുദർശനം നടക്കും. ...

ഭർതൃവീട്ടുകാരുടെ നിരന്തരപീഡനത്തിന് വിട്ടുകൊടുക്കാനാകില്ല : ബാൻഡ് മേളത്തിന്റെയും വർണപൂത്തിരികളുടെയും അകമ്പടിയോടെ മകളെ സ്വന്തം വീട്ടിലേയ്‌ക്ക് തിരികെ കൊണ്ടുവന്ന് പിതാവ്

ഭർതൃവീട്ടുകാരുടെ നിരന്തരപീഡനത്തിന് വിട്ടുകൊടുക്കാനാകില്ല : ബാൻഡ് മേളത്തിന്റെയും വർണപൂത്തിരികളുടെയും അകമ്പടിയോടെ മകളെ സ്വന്തം വീട്ടിലേയ്‌ക്ക് തിരികെ കൊണ്ടുവന്ന് പിതാവ്

താലോലിച്ച് വളർത്തിയ മകളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ ഏതൊരച്ഛനും സ്വപ്നം കാണും . തന്റെ മകൾ കൈപിടിച്ചവന്റെ വീട്ടിൽ റാണിയായി ജീവിക്കുമെന്ന് . എന്നാൽ ഒരു അടിമയേക്കാളും ദയനീയമായ ...

ഹിന്ദു യുവാവിനെ വിവാഹം ചെയ്തു..!മകളെയും ഭര്‍ത്താവിനെയും കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്; കൊടും ക്രൂരതയ്‌ക്ക് കുടപിടിച്ച് മകനും സുഹൃത്തും

ഹിന്ദു യുവാവിനെ വിവാഹം ചെയ്തു..!മകളെയും ഭര്‍ത്താവിനെയും കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്; കൊടും ക്രൂരതയ്‌ക്ക് കുടപിടിച്ച് മകനും സുഹൃത്തും

മുംബൈ; ഹിന്ദു യുവാവിനെ വിവാഹം ചെയ്തതിന് മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ 50-കാരന്‍ പിടിയിലായി. ഇയാളും മകനും സുഹൃത്തും ചേര്‍ന്നാണ് മകളെയും ഭര്‍ത്താവിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മന്‍ഖുര്‍ദ് പ്രദേശത്തെ ...

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയ ഒരു ഫോട്ടോയും അതിലെ വധഭീഷണിയുമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എഴുത്തുകാരനും ബാബിലോണ്‍ ബീയുടെ എംഡിയുമായ ജോയല്‍ ബെറി പങ്കുവച്ച പോസ്റ്റായിരുന്നു ഇത്. വില്ലന്‍ അദ്ദേഹത്തിന്റെ ...

‘ഞങ്ങളുടെ നക്ഷത്രം’; അച്ഛനായി സുനിൽ ഛേത്രി; കുഞ്ഞിന്റെ പേരിതാ..

‘ഞങ്ങളുടെ നക്ഷത്രം’; അച്ഛനായി സുനിൽ ഛേത്രി; കുഞ്ഞിന്റെ പേരിതാ..

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി അച്ഛനായി. സുനിൽ ഛേത്രിക്കും ഭാര്യ സോനത്തിനും ഓഗസ്റ്റ് 30-നാണ് ആൺകുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ...

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു, ദാരുണ സംഭവം കേരളത്തില്‍

കോട്ടയം: പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മൂന്ന് മക്കളെയാണ് ദാരുണമായി ഇയാള്‍ അക്രമിച്ചത്. കോട്ടം രാമപുരത്താണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് അക്രമിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist