"സൽമാനുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ല"; ബിഷ്ണോയി സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ കപിൽ ശർമയുടെ കഫേയ്ക്ക് സുരക്ഷ ഏർപ്പെടുത്തി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സൽമാനുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ല”; ബിഷ്ണോയി സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ കപിൽ ശർമയുടെ കഫേയ്‌ക്ക് സുരക്ഷ ഏർപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2025, 06:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്‌ക്ക് സുരക്ഷ വർദ്ധിപ്പിച്ചു. അടുത്തിടെ നടന്ന വെടിവയ്പ്പിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

കാനഡയിലെ സറേയിലുള്ള കാപ്സ് കഫേ എന്ന കടയ്‌ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. 25 തവണയാണ് അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ​ഗുർപ്രീത് സിം​ഗിന്റെ ​ഗോൾഡി ദില്ലൺ ​ഗുണ്ടാസംഘം ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ മാസവും കാപ്സ് കഫേയ്‌ക്ക് നേരെ ആക്രമണം നടന്നിരുന്നു. പത്തിലധികം തവണ വെടിയുതിർത്ത ശേഷം അക്രമികൾ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. നടൻ സൽമാൻ ഖാനും കപിൽ ശർമയും തമ്മിലുള്ള അടുത്ത ബന്ധമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

ആക്രമണത്തിന് പിന്നാലെ, ബിഷ്ണോയി സംഘാം​ഗമായ ഹരി ബോക്സർ ഒരു ഭീഷണിസന്ദേശം പങ്കുവച്ചു. സൽമാൻ ഖാനുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ലെന്നായിരുന്നു മുന്നറിയിപ്പ്. സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കുന്ന നിർമാതാക്കളെയും സംവിധായകന്മാരെയും നടന്മാരെയും കൊലപ്പെടുത്തുമെന്നും അതിനായി ഏതറ്റം വരെയും തങ്ങൾ പോകുമെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.

Tags: MumbaisecurityKapil SharmaCanada Cafe
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies